Latest

അടിപൊളി പൊറോട്ട വീട്ടിലുണ്ടാക്കാം

ഒരുവിധം ആഹാരങ്ങളെല്ലാം നമ്മള്‍ വീട്ടില്‍ നിന്നുണ്ടാക്കുമ്പോഴും. നല്ല പൊറോട്ട കഴിക്കാന്‍ നമ്മള്‍ ഹോട്ടലുകളെയാണ് ആശ്രയിക്കാറ്. എങ്കില്‍ നമുക്ക് വീട്ടില്‍ തന്നെ അതൊന്നു പരീക്ഷിച്ച് നോക്കിയാലെന്താ? ഇവിടെയിതാ പൊറോട്ടയുണ്ടാക്കുന്ന രീതി എളുപ്പത്തില്‍ പഠിപ്പിച്ചുതരുന്ന ഒരു വീഡിയോ… ഒരു പക്ഷെ ‘ പ്രൊഫഷണല്‍ ആയില്ലെങ്കിലും സ്വാദ് കുറയാതെ തന്നെ പൊറോട്ട ഇനി വീട്ടിലുണ്ടാക്കി കഴിച്ചുനോക്കൂ…

മസാലദോശ

മസാലദോശക്ക് വേണ്ടത് സാദാ ദോശയും മസാലയും ആണ്.. ആദ്യം ദോശ ഉണ്ടാക്കുന്നതിനു എന്തൊക്കെ വേണമെന്ന് നോക്കാം.. പച്ചരി – 3 കപ്പ് പുഴുങ്ങലരി – 2 കപ്പ്. ഉഴുന്ന് – 3/4 അല്ലെങ്കില്‍ 1/2 കപ്പ് ഉലുവ – 2 ടീസ്പൂണ്‍. ഉപ്പ് ഉപ്പ് ഒഴിച്ച്, ബാക്കി എല്ലാംകൂടെ വെള്ളത്തിലിട്ട് 5-6 മണിക്കൂര്‍ കുതിരാന്‍ വെക്കുക. നല്ല മിനുസമായി

ഷാപ്പിലെ ഇറച്ചിക്കറി

ചേരുവകള്‍ മാട്ടിറച്ചി 1 കിലോ തേങ്ങ ചിരണ്ടിയത്‌ ഒരു മുറി തേങ്ങ നുറുക്കിയത്‌ 3 റ്റീസ്പൂണ്‍ മല്ലിപ്പൊടി 3 റ്റീസ്പൂണ്‍ വറ്റല്‍ മുളക്‌ 5 എണ്ണം/രുചിക്ക്‌ പച്ചമുളക്‌ 5 എണ്ണം/രുചിക്ക്‌ കുരുമുളക്‌ അര റ്റീസ്പൂണ്‍/രുചിക്ക്‌ ഇറച്ചി മസാല ഒരു റ്റീസ്പൂണ്‍ (മസാലപ്പൊടിക്കു പകരം മസാലക്കൂട്ടുപയോഗിച്ചാല്‍ നല്ലതാവും) മഞ്ഞള്‍ പോടി അര റ്റീസ്പൂണ്‍ ചെറിയ ഉള്ളി കാല്‍ കിലോ വെളുത്തുള്ളി

ഉഴുന്ന് വടയും ചട്ണിയും

ആവശ്യമുള്ളവ ———————— ഉഴുന്ന് പരിപ്പ് – കപ്പ്‌ സവാള അരിഞ്ഞത് – കാൽ കപ്പ്‌ പച്ചമുളക് – 4 കറിവേപ്പില – കുറച്ചു കുരുമുളക് – 1 ടേബിൾ സ്പൂണ്‍ ഇഞ്ചി – ഒരു ചെറിയ കഷണം വെളിച്ചെണ്ണ – പൊരിക്കാൻ ആവശ്യത്തിനു Requirements ———————— Urad dal – Cup Onion chopped – cup Chilies

കുഞ്ഞിപ്പത്തില്

നാദാപുരത്ത് കാരുടെ സ്പെഷ്യൽ തന്നെ ആയിക്കോട്ടെ അല്ലേ കുഞ്ഞിപ്പത്തിൽ ആണ്  ഐറ്റെംസ് റംസാനിൽ ഒക്കെ സുലഭമായി ഉണ്ടാക്കുന്ന ഐറ്റെംസ് ആണ് കേട്ടോ 😀 ചിക്കൻ ബീഫ് എന്നിവ ഇട്ട് ഉണ്ടാക്കിയാൽ best ആണ് ഞമ്മ ഇവിടെ ചിക്കൻ ഇട്ടത് ആണ് കേട്ടോ 😀   കുഞ്ഞിപ്പത്തില് ചിക്കൻ- അര കിലോ സവാള – 2 എണ്ണം തക്കാളി –

നാടൻ ചെമ്മീൻ റോസ്റ്റ് – KERALA STYLE PRAWN ROAST

ചേരുവകൾ ചെമ്മീൻ – അരക്കിലോ വറ്റൽ മുളക് – 6 എണ്ണം മല്ലി – 2 ടീസ്പൂൺ മഞ്ഞൾപൊടി – 1 ടീസ്പൂൺ ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – ഒന്ന്/ രണ്ട് അല്ലി പുളി – ഒരു ചെറിയ കഷണം കറിവേപ്പില – 4 ഇതൾ ചെറിയ ഉള്ളി പൊടിയായി അരിഞ്ഞത് – 5

പാലട പ്രഥമന്‍

പാലട… നാവില്‍ പട പട 10 കപ്പ് പായസത്തിന് ചെമ്പാ പച്ചരി 150 ഗ്രാം പാല്‍ രണ്ടു ലിറ്റര്‍ പഞ്ചസാര 200 ഗ്രാം നെയ്യ് 50 ഗ്രാം വെണ്ണ 50 ഗ്രാം ഏലയ്ക്കാപ്പൊടി ഒരു ഗ്രാം വെള്ളം രണ്ടു ലിറ്റര്‍ വാഴയില 10 എണ്ണം ചെമ്പാ പച്ചരി വൃത്തിയായി കഴുകി വെള്ളത്തില്‍ മുക്കാല്‍ മണിക്കൂര്‍ വെക്കുക. ഇല കീറി