Latest

വട്ടയപ്പവും, വെള്ളയപ്പവും

ഇനി വട്ടയപ്പവും, വെള്ളയപ്പവും തയ്യാറാക്കാനായി ഒറ്റ ബാറ്റർ മതി. മാവ് തയ്യാറാക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. Ingredients പച്ചരി -ഒരു കപ്പ് തേങ്ങ -1/2 കപ്പ് ചോറ് -അരക്കപ്പ് തേങ്ങാപ്പാൽ -അരക്കപ്പ് പഞ്ചസാര യീസ്റ്റ് Preparation കുതിർത്തെടുത്ത പച്ചരി ചോറ് തേങ്ങാപ്പാൽ തേങ്ങ എന്നിവ ഒരുമിച്ച് ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക, മാവിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം

സാമ്പാർ ചീര കറി

ധാരാളം ഇലക്കറികൾ കഴിക്കേണ്ട സമയമാണ് കർക്കിടക മാസം, ഓരോ ദിവസവും ഓരോ ഇലകൾ കറിയായി കഴിക്കണമെന്ന് പഴമക്കാർ പറയാറുണ്ട്, ഇന്നത്തെ തലമുറയിലെ ആളുകൾക്ക് ഏതൊക്കെ തരം ഇലകൾ കഴിക്കണം എന്നുപോലും അറിയില്ല, നമ്മുടെ ചുറ്റിലും കാണുന്ന പോഷകസമൃദ്ധമായ ഈ ചീര ആരോഗ്യത്തിന് വളരെ നല്ലതാണ് ഇതുകൊണ്ട് ചോറിനൊപ്പം കഴിക്കാൻ നല്ലൊരു ഒഴിച്ച് കറി തയ്യാറാക്കാം… വയലറ്റുപ്പൂക്കളോടുകൂടി ബലമില്ലാത്ത തണ്ടോടുകൂടിയ

വെണ്ടയ്ക്ക റൈസ്

അധികം ആർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, സാമ്പാർ കഴിക്കുമ്പോൾ വെണ്ടയ്ക്ക കഷണങ്ങൾ പലരും മാറ്റിവയ്ക്കാറുണ്ട്, ഒട്ടേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ വെണ്ടയ്ക്ക കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്, വെണ്ടയ്ക്ക കൊണ്ട് അതീവ രുചികരമായ ഒരു റൈസ് തയ്യാറാക്കിയാലോ? Ingredients For masala powder മല്ലി -അര ടേബിൾസ്പൂൺ പരിപ്പ് -അര ടേബിൾ സ്പൂൺ ഉഴുന്ന് -അര ടേബിൾ സ്പൂൺ

ഗാർലിക് ബട്ടർ ചിക്കൻ

ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി കഴിച്ചുനോക്കൂ, ബ്രോസ്റ്റഡ് ചിക്കനെക്കാളും ഫ്രൈഡ് ചിക്കനെക്കാളും രുചികരമാണ് ഇങ്ങനെ തയ്യാറാക്കിയാൽ.. Ingredients എല്ലില്ലാത്ത ചിക്കൻ -400 ഗ്രാം കുരുമുളക് ഉപ്പ് മൈദ -5 ടേബിൾ സ്പൂൺ എണ്ണ വെളുത്തുള്ളി -5 ബട്ടർ -20 ഗ്രാം മൈദ -രണ്ട് ടീസ്പൂൺ വെള്ളം -125 മില്ലി ഒറിഗാനോ -ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി ലെമൺ ജ്യൂസ്

കൊഴുക്കട്ട

എത്ര കഴിച്ചാലും മതി വരില്ല നമ്മുടെ ഈ നാടൻ പലഹാരം, നല്ല പൂവിതൾ പോലെ സോഫ്റ്റ് ആയ കൊഴുക്കട്ട.. Ingredients വെള്ളം -മൂന്നര കപ്പ് വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ ഉപ്പ് ജീരകം -കാൽ ടീസ്പൂൺ അരിപ്പൊടി -അരക്കിലോ ഉണക്കമുന്തിരി കശുവണ്ടി തേങ്ങാ ചിരവിയത് -1 ശർക്കര പാനി -ഒരു കപ്പ് Preparation ഒരു പാത്രത്തിൽ വെള്ളം ഉപ്പു

ചക്കക്കുരു സ്നാക്ക്

ചക്കക്കുരു സേവനാഴിയിൽ ഇട്ട് തയ്യാറാക്കിയ ഈ സ്നാക്ക് എത്ര കഴിച്ചാലും മതിയാവില്ല, ഒരു വിഭവം നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടാവില്ല… Ingredients ചക്കക്കുരു കടലമാവ് അരിപ്പൊടി മഞ്ഞൾപൊടി മുളക് പൊടി ഉപ്പ് വെളുത്തുള്ളി കറിവേപ്പില എണ്ണ Preparation ചക്കക്കുരു തൊലി കളഞ്ഞെടുത്ത് കുക്കറിൽ ഇട്ട് നന്നായി വേവിക്കുക, ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കാം, അടുത്തതായി ഇതിനെ ഒരു

റവ മധുര പലഹാരം.

റവയും തേങ്ങയും ഉണ്ടോ? എങ്കിൽ ഇതാ നാലുമണി ചായക്കൊപ്പം കഴിക്കാൻ നല്ലൊരു മധുര പലഹാരം.. Ingredients വെള്ളം ഒന്നേകാൽ കപ്പ് പഞ്ചസാര- രണ്ട് ടേബിൾസ്പൂൺ ഉപ്പ് റവ -ഒരു കപ്പ് നെയ്യ് -ഒന്നര ടേബിൾസ്പൂൺ തേങ്ങ -അരക്കപ്പ് ശർക്കര പൊടിച്ചത് -മൂന്ന് ടേബിൾ സ്പൂൺ ഏലക്കായ പൊടിച്ചത് -അര ടീസ്പൂൺ Preparation ആദ്യം ഒരു പാനിലേക്ക് വെള്ളം പഞ്ചസാര

പപ്പായ കറി

പപ്പായ കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടോ? ഒപ്പം കഴിക്കാനായി തേങ്ങ അരച്ച് ചേർത്ത് തയ്യാറാക്കിയ പപ്പായ കറി… Ingredients പപ്പായ മഞ്ഞൾപൊടി പച്ചമുളക് ഉപ്പ് വെള്ളം കറിവേപ്പില തേങ്ങ ജീരകം വെള്ളം അരിപ്പൊടി കടുക് ചെറിയ ഉള്ളി ഉലുവ വറ്റൽ മുളക് Preparation ആദ്യം പപ്പായ കഷണങ്ങൾ കഴുകിയെടുത്ത് ഒരു കലത്തിലേക്ക് ചേർക്കാം ആവശ്യത്തിന് ഉപ്പ്