പലഹാരങ്ങള്‍ - Page 15

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

കണ്ണൂർ സ്പെഷ്യൽ പോള

കണ്ണൂർ സ്പെഷ്യൽ നോമ്പ് വിഭവമാണ് പോള, നല്ല വെള്ള കളറിൽ നന്നായി പൊങ്ങി വന്ന സ്പോഞ്ചി ആയ പോള എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് എന്ന് നോക്കാം. ഒരു ബൗളിലേക്ക് ഒരു ഗ്ലാസ് പച്ചരി ചേർത്തുകൊടുക്കാം, ഇതിലേക്ക് ഒരു ഗ്ലാസ് പുഴുങ്ങലരിയും ചേർത്ത് കൊടുക്കുക ,നല്ലതുപോലെ കഴുകിയതിനുശേഷം അല്പം വെള്ളമൊഴിച്ച് 6 മണിക്കൂർ കുതിർത്ത് എടുക്കുക. മറ്റൊരു ബൗളിലേക്ക് രണ്ടു
April 26, 2022

ക്രിസ്പി ഇവെനിംഗ് സ്നാക്ക്

കറുമുറെ കഴിക്കാൻ ഒരു ക്രിസ്പി അച്ചപ്പം റെസിപ്പി തയ്യാറാക്കാൻ വേണ്ട ചേരുവകൾ അരിപ്പൊടി -350 ഗ്രാം പഞ്ചസാര -40 ഗ്രാം ഉപ്പ് -അര ടീസ്പൂൺ മുട്ട- മൂന്ന് പാൽ -250 മില്ലി വെള്ളം -250 മില്ലി പഞ്ചസാര -150 ഗ്രാം കരുവാപ്പാട്ട പൊടി -ഒരു ടേബിൾസ്പൂൺ എണ്ണ തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബൗളിലേക്ക് അരിപ്പൊടി ചേർത്തുകൊടുക്കണം, ഒപ്പം
March 18, 2022

പാൻ കേക്ക്

മൈദ മാവും മുട്ടയും ചേർത്ത് ഒരു അടിപൊളി പാൻ കേക്ക് തയ്യാറാക്കാം ചേരുവകൾ മൈദ മുക്കാൽ കപ്പ് പ്ലസ് 2 ടേബിൾ സ്പൂൺ ഉപ്പ്-ആവശ്യത്തിന് മുട്ട-1 പാൽ 235 മില്ലി ബട്ടർ ലെമൺ പഞ്ചസാര ന്യൂട്ടല്ല തയ്യാറാക്കുന്ന വിധം ആദ്യം ഒരു ബൗളിലേക്ക് മൈദയും ഉപ്പും അരിച്ചു ചേർത്തു കൊടുക്കുക അതിലേക്ക് ഒരു കോഴിമുട്ട നന്നായി ബീറ്റ് ചെയ്ത്
February 25, 2022

വെറും 10 മിനിറ്റ് കൊണ്ട് തന്നെ അരി ഇടയാതെ, വറുക്കാതെ പൂവു പോലെയുള്ള പുട്ട് തയ്യാറാക്കി എടുക്കാം.

വെറും 10 മിനിറ്റ് കൊണ്ട് തന്നെ അരി ഇടയാതെ, വറുക്കാതെ പൂവു പോലെയുള്ള പുട്ട് തയ്യാറാക്കി എടുക്കാം. സാധാരണ പുട്ടിനെക്കാൾ രുചിയും മണവും കൂടുതലാണ്. നല്ല സോഫ്റ്റും ആണ് ചേരുവകൾ പച്ചരി (ബസ്മതി അരിയോ കൈമ അരിയോ ഉപയോഗിച്ചാൽ രുചി കൂടും. തേങ്ങ ചിരകിയത് ആവശ്യത്തിന് ഉപ്പ് ആവശ്യത്തിന് വെള്ളം ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരി നന്നായി കഴുകി
January 8, 2021

വെളിച്ചെണ്ണ യില്‍ മൊരിഞ്ഞ ചെറിയുള്ളിയുടെ രുചിയില്‍ പുളിചേപ്പം .

വെളിച്ചെണ്ണ യില്‍ മൊരിഞ്ഞ ചെറിയുള്ളിയുടെ രുചിയില്‍ പുളിചേപ്പം . ഇഡ്ഡലി യും ദോശയും അപ്പവും ഒക്കെ മടുക്കുമ്പൊള്‍ പരീക്ഷിച്ചു നോക്കാനായി ഇതാ ഒരു പുതിയ അപ്പം . ചേരുവകള്‍ : 1. വറുത്ത അരിപ്പൊടി(തരിയില്ലാത്തത്)- 1 1/2 കപ്പ് 2. യീസ്റ്റ് – 1/2 ടീസ്പൂണ്‍ 3. പഞ്ചസാര – 1/2 ടേബിള്‍ സ്പൂണ്‍ 4. ഉഴുന്ന് -1/2
January 8, 2021

പൊറോട്ടയോട് കിട പിടിക്കും രുചിയോടെ ഒരു പലഹാരം-ചപ്പാത്തിയുണ്ടാക്കുന്ന ടൈം മതി ഇത് തയ്യാറാക്കാൻ…

പൊറോട്ടയോട് കിട പിടിക്കും രുചിയോടെ ഒരു പലഹാരം-ചപ്പാത്തിയുണ്ടാക്കുന്ന ടൈം മതി ഇത് തയ്യാറാക്കാൻ… ചേരുവകൾ:- മൈദ-5 കപ്പ് യീസ്റ്റ് -1/4 TSp ബട്ടർ -1/2 cup olive oil-1/4 cup ഉപ്പ് കറുത്ത എള്ള് പാകം ചെയ്യുന്ന വിധം:- 1.ബട്ടർ ഉരുക്കി അതിലേക്ക് ഓയിൽ ഒഴിച്ചു യോജിപ്പിച്ചു വെക്കുക… 2.ചെറുചൂടുള്ള വെള്ളത്തിലേക്ക് യീസ്റ്റ് ചേർത്തു ആവശ്യത്തിന് ഉപ്പ് ചേർത്തു
January 4, 2021

രുചികരമായ സ്പോഞ്ച് പോലെയുള്ള സെറ്റ് ദോശ ഉണ്ടാക്കി നോക്കൂ

രുചികരമായ സ്പോഞ്ച് പോലെയുള്ള സെറ്റ് ദോശ. തയ്യാറാക്കി വച്ചിരുന്നാൽ ഏറെനേരം ഫ്രഷ് ആയി ഇരിക്കും. കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും വളരെ നല്ലതാണ്. ചേരുവകൾ ഉഴുന്ന് -അര കപ്പ് പച്ചരി -ഒരു കപ്പ് അവൽ -ഒരു കപ്പ് ഉലുവ- കാൽ ടീസ്പൂൺ ഉപ്പ് -ആവശ്യത്തിന് നെയ്യ് / നല്ലെണ്ണ – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം അരിയും, ഉഴുന്നും, ഉലുവയും
January 3, 2021
1 13 14 15 16 17 100

Facebook