മീന്‍ വിഭവങ്ങള്‍ - Page 53

മിനിട്ടുകള്‍കൊണ്ട് നല്ല കിടിലന്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കുന്ന വിധം

അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .പ്രത്യേകിച്ച് രാവിലെ പഴങ്കഞ്ഞിയും കൂടെ ഏതെങ്കിലും ഒരു അച്ചാറും ഹമ്പോ അതിന്റെ സ്വാദു ഒന്ന് വേറെ തന്നെയാണ് .ഇനി ആര്കെങ്കിലും അച്ചാര്‍ ഇഷ്ടം ഇല്ലാത്തവര്‍ ഉണ്ട് എങ്കില്‍ അവര്‍ക്കുപോലും ഇഷ്ടപ്പെടുന്ന ഒരേ ഒരു അച്ചാര്‍ മാത്രമേ ഉള്ളു അത് മീന്‍ അച്ചാര്‍ ആണ് .അപ്പൊ പിന്നെ ഇന്ന് നമുക്ക്
February 21, 2018
മത്തി മുളകിട്ട് വെച്ചത്

മത്തി മുളകിട്ട് വെച്ചത് ഉണ്ടാക്കിയാലോ…

മത്തി മുളകിട്ട് വെച്ചത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: മത്തി – 250 grm, കൊച്ചുള്ളി – 15 nos, വെളുത്തുള്ളി – 10 nos, പച്ചമുളക് – 3 nos, തക്കാളി – 3, പുളി – 1 lemon sized, മഞ്ഞള്‍പ്പൊടി – 1 tsp, മുളകുപൊടി (kashmiri) – 3 tbsp,
January 17, 2018
മത്തി

മത്തി കുരുമുളകിട്ട് തപ്പ് വെച്ചത്

ഒമേഗ 3 ഫാറ്റി ആസിഡിന്റെ ഉറവിടമായ മത്തിയിൽ ഒരുപാട് ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, മത്തി കൊണ്ട് ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം തയ്യാറാകുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനു ആവശ്യമുള്ളത് മത്തി-2kg, ഇഞ്ചി-1കഷണം, വെളുത്തുള്ളി-4കുടം, പച്ചമുളക്-4എണ്ണം, കറിവേപ്പില, മുളകുപൊടി-4tsp, പുളി, മഞ്ഞള്‍പൊടി-1tsp, കുരുമുളക്പൊടി, പെരുംജീരകപൊടി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി
January 8, 2018

തേങ്ങാപ്പാല്‍ ചേര്‍ത്ത് സ്വാദിഷ്ടമായ മീന്‍ കറി ഉണ്ടാക്കുന്ന വിധം

നമ്മള്‍ എല്ലാവരും മീന്‍ ഉപയോഗിച്ച് പല രുചിയില്‍ പല വിഭവങ്ങള്‍ ഉണ്ടാക്കി പരീക്ഷിചിട്ടുണ്ടാകും എന്നാല്‍ അധികവും നമ്മള്‍ ഉണ്ടാക്കിയിട്ടുള്ളത് നല്ല എരിവും പുളിയും ഉള്ള മീന്‍ കറികള്‍ തന്നെ ആയിരിക്കും .എന്നാല്‍ ഇന്ന് നമുക്ക് ഒരു ചേഞ്ച്‌ ആയാലോ .വളരെ സ്വാദിഷ്ടമായ ഉണ്ടാക്കാന്‍ വളരെ എളുപ്പം ഉള്ള ഒരു മീന്‍ വിഭവം ആണ് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി .എന്നാല്‍
December 8, 2017
കരിമീൻ

കരിമീൻ വാഴയിലയിൽ പൊള്ളിച്ചത്

ആലപ്പുഴ കുമരകം സ്പെഷ്യല്‍ ആയ കരിമീന്‍ വാഴയിലയിൽ പൊള്ളിച്ചത് എങ്ങനെയാണ് ചെയ്യുന്നതെന്ന് നൊക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: കരിമീന്‍ വലുത്, ചുവന്നുള്ളി അരിഞ്ഞത്, തക്കാളി ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി ചതച്ച് എടുത്തത്‌, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, മുളകുപൊടി, മസാല, പേരും ജീരകം, മഞ്ഞള്‍പൊടി, കായം, തേങ്ങാപ്പാല്‍, നാരങ്ങാ നീര്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ്
December 3, 2017
മീൻ കറി

തേങ്ങയില്ലാതെ വറുത്തരച്ച മീൻ കറി

മീന്‍കറി പലരീതിയില്‍ വെക്കാറുണ്ട്. വറുത്തരച്ച മീൻ കറി മിക്കവര്‍ക്കും വളരെ ഇഷ്ടമാണ്. എന്നാല്‍ തേങ്ങ ഇല്ലാതെ വറുത്തരച്ച മീന്‍കറി വെച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിലും രുചികരവുമായ രീതിയിൽ വെക്കാവുന്ന ഒരു വിഭവം ആണിത്‌. ചില സന്ദർഭങ്ങളില്‍ തേങ്ങ കിട്ടാതെ വരുംമ്പോഴും വരുത്തരച്ച കറി നിങ്ങള്‍ക്ക് ഉപകാരപെടും. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്നും എന്തൊക്കെ സാധനങ്ങള്‍ ആണ് ഇതുണ്ടാക്കാന്‍
November 26, 2017
മത്തിക്കറി

കുടംപുളി ഇട്ട മത്തിക്കറി

മലയാളികള്‍ക്ക് മീന്‍ ഇല്ലാതെ ചോറ് കഴിക്കുന്നത്‌ വളരെ പ്രയാസമുള്ള കാര്യമാണ്. അതില്‍ വളരെ പ്രിയപ്പെട്ട ഒരു മീന്‍ ആണ് മത്തി. വളരെ പോഷക സമൃദമായ വിഭവമാണ് മത്തി എന്നറിയമാല്ലോ കണ്ണിന്റെ കാഴ്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ് മത്തി. മത്തി പല രീതിയില്‍ കറി വെക്കാറുണ്ട്. കുടംപുളി ഇട്ടു മത്തിക്കറി വെച്ചാല്‍ ഒരു പ്രത്യേക ടേസ്റ്റ് ആണ്. അതു എങ്ങനെയാണ്
November 17, 2017
1 51 52 53 54 55 65

Facebook