നമ്മള്‍ എല്ലാവരും മീന്‍ ഉപയോഗിച്ച് പല രുചിയില്‍ പല വിഭവങ്ങള്‍ ഉണ്ടാക്കി പരീക്ഷിചിട്ടുണ്ടാകും എന്നാല്‍ അധികവും നമ്മള്‍ ഉണ്ടാക്കിയിട്ടുള്ളത് നല്ല എരിവും പുളിയും ഉള്ള മീന്‍ കറികള്‍ തന്നെ ആയിരിക്കും .എന്നാല്‍ ഇന്ന് നമുക്ക് ഒരു ചേഞ്ച് ആയാലോ .വളരെ സ്വാദിഷ്ടമായ ഉണ്ടാക്കാന്‍ വളരെ എളുപ്പം ഉള്ള ഒരു മീന്‍ വിഭവം ആണ് തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി .എന്നാല്‍ ഇതിനു നല്ല രുചിയും മണവും കിട്ടാന്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .അങ്ങനെ സ്വാദിഷ്ടമായ തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .അതുപോലെ ഉണ്ടാക്കുക .ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയാനും ഷെയര്‍ ചെയാനും ഒപ്പം അഭിപ്രായങ്ങള്‍ പറയാനും മറക്കല്ലേ .അപ്പൊ ശരി നമുക്ക് വീഡിയോ കാണാം .