സ്വീറ്റ്സ് & കേക്ക്സ് - Page 39

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

വെറും 3 ചേരുവകൾ കൊണ്ട് ബീറ്റ്റൂട്ട് ഹൽവ ഉണ്ടാക്കി നോക്കൂ

1ബീറ്റ്റൂട്ട് എടുത്തു ചെറുതായി മുറിച്ചു മിക്സിയിൽ അരച്ചു എടുക്കുക. ഇത് 3 കപ്പ് വെള്ളവും ചേർത്തു 1 കപ്പ് കോണ്ഫ്ലോർ ഇട്ടു നന്നായി കലക്കി അടുപ്പിൽ വെക്കുക തിള വരുമ്പോൾ പഞ്ചസാരയും ഏലക്കാപൊടിയും ഇട്ടു നന്നായി കുറുക്കി എടുക്കുക. വാങ്ങാൻ നേരം 2 സ്പൂണ് നെയ്യ് കൂടെ ചേർത്ത് മിക്സ് ചെയുക. ഇത് ഒരു പാത്രത്തിൽ ഒഴിച്ചു സെറ്റ്
November 15, 2020

വായിൽ അലിഞ്ഞിറങ്ങും… ടേസ്റ്റിയും ഹെൽത്തിയും ആയ ഗോതമ്പ് ലഡ്ഡു…ദീപാവലിക്ക്‌ നിങ്ങളും ഉണ്ടാക്കി നോക്കൂ

വായിൽ അലിഞ്ഞിറങ്ങും… ടേസ്റ്റിയും ഹെൽത്തിയും ആയ ഗോതമ്പ് ലഡ്ഡു…ദീപാവലിക്ക്‌ നിങ്ങളും ഉണ്ടാക്കി നോക്കൂ.വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഗോതമ്പ് ലഡ്ഡു ഈ ദീപാവലിക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ. വായിൽ അലിഞ്ഞിറങ്ങുന്ന ഈ ലഡു, കഴിക്കുമ്പോൾ ഗോതമ്പ് പൊടിയാണ് ഉപയോഗിച്ചത് എന്ന് തോന്നുകയില്ല.. ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം…ഒരു പാനിൽഗോതമ്പ് പൊടി ഒരു കപ്പ്‌ എടുത്തു
November 14, 2020

അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ഉണ്ടോ, ഒരു കിടിലൻ കേക്ക് തയ്യാറാക്കാം

അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ഉണ്ടോ, ഒരു കിടിലൻ കേക്ക് തയ്യാറാക്കാം വളരെ ടേസ്റ്റിയായി ഹെൽത്തിയായി ഒരു കേക്ക് ഉണ്ടാക്കിയാലോ, അമ്യതംപ്പൊടിയും നേന്ത്രപ്പഴവും ചേർത്ത് ആർക്കും തയ്യാറാക്കാം ഈ കിടിലൻ കേക്ക്. ചേരുവകൾ അമ്യതംപ്പൊടി ഒരു കപ്പ് ഗോതമ്പ് പൊടി അര കപ്പ് നേന്ത്രപ്പഴം 2 എണ്ണം ശർക്കര അര കപ്പ് ബേക്കിംങ് പൗഡർ ബേക്കിംഗ് സോഡ ഓയിൽ കാൽ കപ്പ്
November 14, 2020

ഗുലാബ്‌ ജാമൂൻ എളുപ്പത്തിലുണ്ടാക്കാം

ദീപാവലി ആശംസകൾ 🧨🧨🎉🎉 ദീപാവലി ആഘോഷിക്കാൻ ഒരു മധുരമായാലോ ? ഗുലാബ് ജാമുൻ പാൽപ്പൊടി -1 കപ്പ് മൈദ -1/4 കപ്പ് ബേക്കിംഗ് പൗഡർ -1/4 tsp പാൽ – ആവശ്യത്തിന് പഞ്ചസാര -1 കപ്പ് വെള്ളം -3/4 കപ്പ് ഏലക്ക -4 റോസ് എസ്സെൻസ്‌ -2 തുള്ളി നാരങ്ങാനീര് -1 tbs എണ്ണ ഉണ്ടാക്കുന്നവിധം പാൽപ്പൊടിയും മൈദയും
November 14, 2020

ദീപാവലി സ്പെഷ്യൽ ജിലേബി ഇനി വീട്ടിൽ ഉണ്ടാക്കാം

ജിലേബി ഉണ്ടാകാൻ ഉഴുന് നാല് മണിക്കൂറെങ്കിലും വെള്ളത്തിൽ ഇട്ട് വെക്കുക . അതിന്ശേഷം നന്നായത് അരച്ചെടുക്കുക .ഞാനിവിടെ ഒരു കപ്പ് ഉഴുന്നിൻ നാല് ടേബിൾസ്പൂൺ വെള്ളം എടുത്തിട്ടുണ്ട് .ഒരു സെമി ലൂസ് ബാറ്റർ ആണ്‌ വേണ്ടത് .ഇനി ഇതിലേക് കളർ ,ഒരു കപ്പ് cornflour ,ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ട് നല്ലോണം മിക്സ് ചെയ്യുക . ഇനി
November 13, 2020

വായിൽ ഇട്ടാൽ അലിയുന്ന ക്യാരറ്റ് റവ കേസരി ഉണ്ടാക്കി നോക്കൂ

വായിൽ ഇട്ടാൽ അലിയുന്ന ക്യാരറ്റ് റവ കേസരി ചേരുവകൾ റവ – അര കപ്പ്‌ ക്യാരറ്റ് ചുരണ്ടിയത് – അര കപ്പ്‌ നെയ്യ് – 2 ടീസ്പൂൺ പഞ്ചസാര – അര കപ്പ്‌ വെള്ളം – ഒരു കപ്പ്‌ ഏലയ്ക പൊടി – അര ടീസ്പൂൺ ഉണക്ക മുന്തിരി ബദാം നുറുക്കിയത് തയ്യാറാക്കുന്ന വിധം ഒരു പാനിൽ അര
November 13, 2020

ദീപാവലിയ്ക്കു തയ്യാറാക്കാം വെറും അഞ്ചു മിനിറ്റിൽ ഒരു ഹെൽത്തി ലഡ്ഡു

ദീപാവലിയ്ക്കു തയ്യാറാക്കാം വെറും അഞ്ചു മിനിറ്റിൽ ഒരു ഹെൽത്തി ലഡ്ഡു ഈന്തപ്പഴം – 30 അത്തിപ്പഴം – 4 ആപ്രിക്കോട്ട് – 4 ബദാം – 1/3 cup പിസ്ത- 3 tbsp വറുത്ത കപ്പലണ്ടി – 2 tbsp ഡെസ്സിക്കേറ്റഡ് കോക്കനട്ട് – 2 tbsp നെയ്യ് – 1 1/2 tbsp ഒരു മിക്സിയുടെ ജാറിൽ
November 13, 2020
1 37 38 39 40 41 175

Facebook