ചിക്കന്‍ വിഭവങ്ങള്‍ - Page 17

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്

ഇന്ന് വളരെ ടേസ്റ്റ് ആയിട്ട് സിമ്പിൾ ആയിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചിക്കൻ സ്റ്റൂ റെസിപ്പി ആണ് ഞാൻ ഷെയർ ചെയ്യുന്നത്.അപ്പത്തിന് കൂടെ ബ്രെഡ്ഡും കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ ആയിട്ട് നല്ല ടേസ്റ്റ് ആണ് ഈ ചിക്കൻ സ്റ്റൂ. ആവശ്യമായ സാധനങ്ങൾ ചിക്കൻ അര കിലോ വെളിച്ചെണ്ണ 4 ടേബിൾ സ്പൂൺ ഏലയ്ക്ക-2 ഗ്രാമ്പൂ-2 കറുവ പട്ട
December 24, 2020

നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

നാടൻ വറുത്ത് അരച്ച ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് 2 ഉള്ളി കട്ട് ചെയ്ത് ഇട്ടു കൊടുക്കുക. നന്നായി വഴറ്റി വരുമ്പോൾ 9 വെളുത്തുള്ളി തൊലി കളഞ്ഞ് ,ഇഞ്ചി, കറി വേപ്പില , പച്ച മുളക് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഉപ്പും ചേർക്കണം. ഇനി
December 17, 2020

ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ വറുത്തത് ഉണ്ടാക്കി നോക്കൂ

ക്രിസ്തുമസ് സ്പെഷ്യൽ ചിക്കൻ ഫ്രൈ ചിക്കൻ 750 ഗ്രാം ഉപ്പ് ആവശ്യത്തിന് മഞ്ഞൾപൊടി അര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ മൈദ മൂന്ന് ടീസ്പൂൺ കോൺഫ്ലോർ മൂന്ന് ടീസ്പൂൺ തൈര് മൂന്ന് ടീസ്പൂൺ മുട്ട ഒന്ന് ഒരു ബൗളിലേക്ക് ചിക്കൻ ചേർത്ത് കൊടുക്കുക ഇതിലേക്ക് ബാക്കിയുള്ള എല്ലാ ചേരുവകളും ചേർത്തു
December 16, 2020

നമുക്ക് മലയാളികളുടെ ഇഷ്ടപ്പെട്ട രുചിയിൽ കുറച്ചു എരിവോടെ തവയിൽ ചിക്കൻ ടിക്ക ഉണ്ടാക്കിയാലോ

നമുക്ക് മലയാളികളുടെ ഇഷ്ടപ്പെട്ട രുചിയിൽ കുറച്ചു എരിവോടെ തവയിൽ ചിക്കൻ ടിക്ക ഉണ്ടാക്കിയാലോ? ചേരുവകൾ:- 1.എല്ലില്ലാത്ത chicken-1/2 kg 2.തൈര് -4TbSp ഇഞ്ചി-വെളുത്തുള്ളി paste-1TbSp മഞ്ഞൾപ്പൊടി -1/2TSp ജീരകപ്പൊടി -1/2TSp ഗരം മസാല പൊടി -1/2TSp മുളകുപൊടി -11/2TSp കുരുമുളകുപൊടി -1TSp ചെറുനാരങ്ങാ നീര് -1TbSp ഓയിൽ -1TbSp ഉപ്പ് -ആവശ്യത്തിന് 3.ഉള്ളി -ഒരെണ്ണം 4.തക്കാളി -2 എണ്ണം
December 6, 2020

ചിക്കൻ മപ്പാസ് ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ നിങ്ങളും ഉണ്ടാക്കി നോക്കൂ

ചിക്കൻ മപ്പാസ് ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ ക്രിസ്മസിന് അപ്പത്തിന്റെ കൂടെ കഴിക്കാൻ അടിപൊളി മപ്പാസ് ആദ്യം 1/2 kg ചിക്കൻ നന്നായി കഴുകി 1/4 tsp മഞ്ഞൾപൊടിയും 1 tsp കുരുമുളക് പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തു അരമണിക്കൂർ വയ്ക്കുക ഒരുപാനില് വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്കു 3 ഗ്രാമ്പൂ 3 elakkaya ഒരു
December 3, 2020

തലശ്ശേരി തട്ടുകട കോഴിക്കാൽ അതുപോലെ നിങ്ങളും ഉണ്ടാക്കി നോക്കൂ

തലശ്ശേരി തട്ടുകട കോഴിക്കാൽ ആവശ്യമായ ചേരുവകൾ * കപ്പ – 1/2 കിലോ * പച്ചമുളക് – 2 എണ്ണം (ചെറുതായി മുറിച്ചത്) * ഇഞ്ചി – ചെറിയൊരു കഷ്ണം (ചെറുതായി മുറിച്ചത്) * കറിവേപ്പില – 2 തണ്ട് * കടലമാവ് – 1/2 കപ്പ് * അരിപ്പൊടി – 1 ടേബിൾസ്പൂൺ * മഞ്ഞൾപൊടി –
December 2, 2020

സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം..

സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി||Afghani Chicken|| സബോളയും തക്കാളിയും ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ നല്ല കിടിലൻ ചിക്കൻ കറി ഉണ്ടാക്കാം.. അഫ്‌ഘാനി ചിക്കൻ ഇനി ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ ..ചപ്പാത്തി, പൊറാട്ട, നെയ്‌ച്ചോർ, വെള്ളപ്പം ഇതിലേക്ക് ഒക്കെ അടിപൊളി കോമ്പിനേഷൻ ആയിട്ടുള്ള ഈ ക്രീമി ചിക്കൻ കറി ഈസി ആയിട്ട് ഉണ്ടാക്കുന്നത്
November 24, 2020
1 15 16 17 18 19 88

Facebook