പോര്‍ക്ക് റോസ്റ്റ് തയ്യാറാക്കാം
ചേരുവകള്‍ പന്നിയിറച്ചി – 1കിഗ്രാം സവാള – 2 തക്കാളി – 2 വെളുത്തുള്ളി – 1/4കപ്പ് പച്ചമുളക് – 4 ഇഞ്ചി – 1കഷണം മസാലപ്പൊടി – 2 ടീസ്പൂണ്‍ കുരുമുളകുപൊടി – 1ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ മുളകുപൊടി 2 ടീസ്പൂണ്‍ മല്ലിപ്പൊടി – 2 ടീസ്പൂണ്‍ പെരുംജീരകം – 2 ടീസ്പൂണ്‍ മല്ലിയില