പെരുന്നാള്‍ സ്പെഷ്യല്‍ മട്ടന്‍ ബിരിയാണി
ചേരുവകള്‍ മട്ടന്‍- അര കിലോ ബിരിയാണി അരി- 2 കപ്പ് മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍ വെളുത്തുള്ളി (നീളത്തില്‍ അരിഞ്ഞത്)- 6 അല്ലി ഇഞ്ചി- 1 കഷണം പച്ചമുളക് (നീളത്തില്‍ അരിഞ്ഞത്)-3 എണ്ണം പട്ട- 2 ചെറിയ കഷ്ണം ഗ്രാമ്പു- 6 എണ്ണം ഏലയ്ക്ക- 5 എണ്ണം അണ്ടിപ്പരിപ്പ്- 25 ഗ്രാം കിസ്മിസ്- 25 ഗ്രാം സവാള- 3 എണ്ണം