Thattukada

ചിക്കന്‍ ഉസ്മാനിയ തയ്യാറാക്കാം

ചിക്കന്‍ – 1 1/2 കിലോ ( ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കിയത് ) മല്ലിപൊടി – 4 ടേബിള്‍സ്പൂണ്‍ മുളകുപൊടി – 2 1/2 ടേബിള്‍സ്പൂണ്‍ കുരുമുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍ മഞ്ഞപൊടി – 1/2 ടീസ്പൂണ്‍ ഗരം മസാല – 1 1/2 ടീസ്പൂണ്‍ ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – പാകത്തിന്‘
July 2, 2017

അല്പം അടുക്കള ടിപ്സ്

പുതിയ ചീനിച്ചട്ടിയിൽ നിന്നും വറുത്ത സാധനങ്ങൾ അടിയിൽ പറ്റാതെ ഇളകി വരാൻ ചേമ്പിൻ തണ്ട് അരിഞ്ഞിട്ട് വെള്ളം തിളപ്പിച്ചാൽ മതി. കാറ്റു കയറാത്ത കൂടയിൽ ഒരു അല്ലി വെളുത്തുള്ളിക്കൊപ്പം ഉരുളക്കിഴങ്ങ് സൂക്ഷിച്ചാൽ വേഗം മുള വരില്ല ബദാം തക്കാളി ഇവ അഞ്ചു മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ടു വച്ചാൽ പെട്ടെന്നു തൊലി കളയാം ഉണ്ടാക്കിയ ജ്യൂസ് അധികം വന്നാൽ
July 2, 2017

വായില്‍ വെള്ളമൂറും പുളിയിഞ്ചി ഉണ്ടാക്കാം

പുളിയിഞ്ചി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും ഉണ്ടാക്കി നോക്കൂ ചേരുവകള്‍ ഇഞ്ചി ചെറുതായി അരിഞ്ഞത്: ½ ഗ്ലാസ് വാളൻപുളി : ചെറുനാരങ്ങ വലുപ്പം ശർക്കര : 4-5എണ്ണം പച്ചമുളക് :1 മുളക് പൊടി :¼ ടീസ്പൂൺ മഞ്ഞൾ പൊടി: ¼ ടീസ്പൂൺ കറിവേപ്പില :1 തണ്ട് ഉപ്പ് : 1 നുള്ള് വെളിച്ചെണ്ണ: 1 ടീസ്പൂൺ. കായം
July 1, 2017

പഞ്ചാബി ചിക്കന്‍ ഉണ്ടാക്കാം

ചേരുവകള്‍ ചിക്കന്‍ ഒരു കിലോ, സവാള നൂറ്റി ഇരുപത്തഞ്ചു ഗ്രാം, വെളുത്തുള്ളി രണ്ട് ഡസര്‍ട്ട് സ്പൂണ്‍, മല്ലിപ്പൊടി രണ്ട് ഡസര്‍ട്ട് സ്പൂണ്‍, പെരും ജീരകം ഒരു ടീ സ്പൂണ്‍, ജീരകം ഒരു ടീ സ്പൂണ്‍, മുളകുപൊടി നാല് ടീ സ്പൂണ്‍, ഇഞ്ചി ഒരിഞ്ചു വലുപ്പമുള്ള കഷണം, മഞ്ഞള്‍ ചെറിയ കഷണം, കറുവപ്പട്ട അഞ്ചെണ്ണം, കശുവണ്ടി ഇരുപതെണ്ണം, തേങ്ങ ചുരണ്ടിയത്
July 1, 2017

ലക്ഷ്മിയേടത്തിയുടെ ഒരു സ്‌പെഷ്യല്‍ വിഭവം നമുക്കും ഉണ്ടാക്കിനോക്കാം

രുചിയുടെ അമ്മമണവുമായി ലക്ഷ്മിയേടത്തിയുടെ കട ഹോട്ടലിന്റെ പേര് ‘ശൈലജ’ എന്നാണെങ്കിലും ‘ലക്ഷ്മിയേടത്തിയുടെ കട’ എന്നു പറഞ്ഞാലേ അതിനൊരു പൂര്‍ണത വരൂ. നാട്ടുകാര്‍ക്കും പറയാനിഷ്ടം അങ്ങനെ തന്നെ, “നമ്മടെ ലക്ഷ്മിയേടത്തീടെ കടയല്ലേ! അതാ ആ വളവിലാ…” വഴി പറഞ്ഞുതന്ന ചേട്ടന് സംശയമൊന്നുമില്ല. ദൂരെ നിന്നും ആരെങ്കിലും ഇവിടെ ഒരു കട അന്വേഷിച്ച് വരുന്നുണ്ടെങ്കില്‍ അത് ലക്ഷ്മിയേടത്തീടെ കട തന്നെയായിരിക്കും. അത്രയ്ക്ക്
June 30, 2017
baking powder

ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നാണോ

ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ഒന്നാണോ? പലര്‍ക്കും ആശയകുഴപ്പം ഉണ്ടാക്കുന്ന ഒരു ചോദ്യമാണിത്. നിങ്ങള്‍ പാചകം ചെയ്യുന്ന ആളാണെങ്കില്‍ ബേക്കിങ് സോഡയാണോ ബേക്കിങ് പൗഡറാണോ ഉപയോഗിക്കേണ്ടതെന്ന സംശയം പലപ്പോഴും ഉണ്ടായിട്ടുണ്ടാവും. ഇതിന് ഉത്തരം അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ ന്യൂട്രീഷനിസ്റ്റും ഡയറ്റീഷനുമായ ഡോ. സ്വാതി ദേവ് എഴുതിയിരിക്കുന്നത് എന്താണന്ന് നോക്കാം. ബേക്കിങ് സോഡയും ബേക്കിങ് പൗഡറും തമ്മിലുള്ള വ്യത്യാസം. അപ്പത്തിന്റെ മാവ്
June 29, 2017

സ്വീറ്റ് മടക്ക്‌ ഉണ്ടാക്കാം

ചേരുവകള്‍ മൈദ- രണ്ട് കപ്പ് മുട്ട- രണ്ടെണ്ണം ഉപ്പ്- ഒരു നുള്ള് ജിലേബി കളര്‍- ഒരു നുള്ള് പഞ്ചസാര- അര കപ്പ് ഏലക്ക പൊടിച്ചത്- മൂന്നെണ്ണം എണ്ണ- വറുക്കാന്‍ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം: മുട്ട പതപ്പിച്ച് മൈദയും ഉപ്പും അല്‍പം ജിലേബി കളറും കുറച്ചു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ മയത്തില്‍ കുഴക്കുക. ചപ്പാത്തിയുടെ കണക്കില്‍
June 29, 2017