Thattukada

malayali food

മലയാളി ഏറ്റവും കൂടുതല്‍ കഴിക്കുന്ന ആഹാരം എതാണ്.

സംശയം വേണ്ട ചോറ് തന്നെ. എന്നാല്‍ അരിവേവിച്ച് ചോറ് ആക്കുന്ന നമ്മുടെ രീതിയില്‍ ശാസ്ത്രീയമായ തെറ്റുകളുണ്ടെന്നാണ് ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് സര്‍വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.   പൊതുവില്‍ മലയാളികള്‍ വെള്ളം വച്ചു തിളപ്പിച്ച ശേഷം അരിയിട്ടു വേവിക്കുന്ന രീതി ശാസ്ത്രീയമല്ലെന്നും ഇത് അരിയിലേ രാസവസ്തുക്കള്‍ നേരിട്ടു ശരീരത്തില്‍ എത്താന്‍ കാരണമാകുമെന്നുമാണ് ഇവരുടെ പഠനം പറയുന്നത്.   കീടനാശിനികള്‍, വളങ്ങള്‍ എന്നിവയിലൂടെ
July 4, 2017

ചെമ്മീന്‍ കുടമ്പുളി ഇട്ടു വച്ചത്

ചേരുവകള്‍ ചെമ്മീൻ വൃത്തിയാക്കിയത് -1/ 2 kg ഉള്ളി അരിഞ്ഞത് അഞ്ചെണ്ണം പുളി നാല് കഷ്ണം കഴുകി വെള്ളത്തിൽ ഇട്ടു വെക്കുക. പച്ചമുളക് അരിഞ്ഞത് -3 മുളകുപൊടി -2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി -1/2 ടി സ്പൂൺ ഉലുവപ്പൊടി -1/4 ടി സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 സ്പൂൺ കറിവേപ്പില,വെളിച്ചെണ്ണ,ഉപ്പ്,വെള്ളം -ആവശ്യത്തിന് ഉണ്ടാക്കേണ്ട വിധം ചട്ടിയിൽ എണ്ണ
July 4, 2017

നാടന്‍ സാമ്പാര്‍ ഉണ്ടാക്കാം

ചേരുവകള്‍ തുവരപരിപ്പ്‌ – ½ കപ്പ്‌ മുരിങ്ങക്കായ് – 1 എണ്ണം തക്കാളി – 1 എണ്ണം ഉരുളക്കിഴങ്ങ് – 1 എണ്ണം കാരറ്റ് – 1 എണ്ണം വഴുതനങ്ങ – 1 എണ്ണം വെണ്ടയ്ക്ക – 2 എണ്ണം കോവയ്ക്ക – 4 എണ്ണം വെള്ളരിയ്ക്ക – 100 ഗ്രാം നേന്ത്രക്കായ് – ½ (ഒന്നിന്റെ പകുതി)
July 4, 2017

മീന്‍ തലക്കറി ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ മീന്‍തല – 1 കിലോ(3എണ്ണം) വെളുത്തുള്ളി – 200 ഗ്രാം ഇഞ്ചി- 2 വലിയ കഷണം ചുവന്നുള്ളി- 100 ഗ്രാം കുടം പുളി- 5 കഷണം കടുക്‌, ഉലുവ – അല്‍പം മുളകു പൊടി – 4 ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ പൊടി-2നുള്ള് കറിവേപ്പില വെളിച്ചെണ്ണ- 4 സ്പൂണ്‍ ഉപ്പ്-പാകത്തിന്. പാകം ചെയ്യുന്നവിധം മീന്‍ തല
July 3, 2017
chicken fried rice

ചിക്കന്‍ ഫ്രൈഡ് റൈസ്

ചിക്കന്‍ ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍: 1. റൈസ് – രണ്ടു കപ്പ്‌ (ഗീ റൈസ് ആണ് നല്ലത്) 2. ചിക്കന്‍ – പത്തു കഷണം (ഒരു സ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും, ഒരു ടീസ്പൂണ്‍ മുളക് പൊടിയും പുരട്ടി അര മണിക്കൂര്‍ വെച്ചതിനു ശേഷം ബ്രൌണ്‍ കളര്‍ ആകുന്നത്‌
July 3, 2017

ഗ്രീന്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കാം

ചേരുവകള്‍ ചിക്കന്‍-1 കിലോ പച്ചമുളക്-1 കപ്പ് സവാള-2 വെളുത്തുള്ളി-10 ഇഞ്ചി-1 കഷ്ണം മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍ മല്ലിപ്പൊടി-2 ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി-1 ടീസ്പൂണ്‍ ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍ ജീരകം-1 ടീസ്പൂണ്‍ ഉപ്പ് മല്ലിയില എണ്ണ ഉണ്ടാക്കേണ്ട വിധം സവാള, വെളുത്തുള്ളി, ഇഞ്ചി, മല്ലിയില, മൂന്നുനാലു പച്ചമുളക് എന്നിവ ഒന്നിച്ചരയ്ക്കുക. അല്‍പം വെള്ളവും ഉപ്പും ചേര്‍ക്കാം. ഇത് ചിക്കനില്‍ പുരട്ടി
July 3, 2017

കര്‍ക്കിടകത്തിലെ കോഴി മരുന്ന് ഉണ്ടാക്കാം

ചേരുവകള്‍ ആട്ടിറച്ചി  – രണ്ടു കിലോ ( ഏതു ഇറച്ചിയും ഉപയോഗിക്കാം  കോഴി എടുക്കുന്നെങ്കില്‍ നാടന്‍ കോഴി എടുക്കാന്‍ ശ്രദ്ധിക്കണം ) തേങ്ങാപ്പാല്‍ – രണ്ടു തേങ്ങയുടെ വെളിച്ചെണ്ണ – 500 ഗ്രാം എണ്ണ – 500 ഗ്രാം കോഴി മരുന്ന്   –  250 ഗ്രാം (അങ്ങാടി കടയിലും വൈദ്യശാലയിലും വാങ്ങാന്‍ കിട്ടും നാല്‍പ്പത്തി ഒന്ന്  കൂട്ടം
July 2, 2017