ഫിഷ് മോളി തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങള്‍ 6 ആവോലി മീന്‍ 1 കഷ്ണം ഇഞ്ചി 8 അല്ലി വെളുത്തുള്ളി അരിഞ്ഞത് 1 ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് 1 ടീസ്പൂണ്‍ കടുക് 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ 1 കപ്പ് തേങ്ങാപ്പാല്‍ 2 വലുതായി അരിഞ്ഞ സവാള 6 അരി കളഞ്ഞ പച്ചമുളക് 3 വലുതായി അരിഞ്ഞ തക്കാളി 1/2 ടീസ്പൂണ്‍ മഞ്ഞപ്പൊടി 2 തണ്ട് കറിവേപ്പില