സാമ്പാര്‍ പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.
സാമ്പാര്‍ പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനന്ഗം , മല്ലിപൊടി – അഞ്ചു ടേബിള്‍സ്പൂണ്‍ , ഉഴുന്ന് – ഒരു ടേബില്‍ സ്പൂണ്‍ , കടലപരിപ്പ് – ഒരു ടേബില്‍ സ്പൂണ്‍ , ഉലുവ – അര ടേബില്‍ സ്പൂണ്‍ , ഉണക്കമുളക് – ഇരുപതെണ്ണം , ജീരകം – അര സ്പൂണ്‍ , ഈ