ഹൈദരാബാദി ചിക്കന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം
ഹൈദരാബാദി ചിക്കന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. ഇതിനാവശ്യമുള്ള സാധനങ്ങള്‍ ബസ്മതി റൈസ് ( കുറച്ച് നീളമുള്ള റൈസ് ആണു നല്ലത്) – 2 കപ്പ് നെയ്യ് / എണ്ണ – 6-7ടേബിൾ സ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 ടേബിൾ സ്പൂൺ ചിക്കൻ -3/4kg സവാള -1 വലുത് മഞൾപൊടി -1/2 ടീസ്പൂൺ പച്ചമുളക് -4 കട്ടതൈരു