സ്വാദിഷ്ടമായ ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്ന വിധം
ഇന്ന് നമുക്ക് ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..കടലമാവ് – ഒരു ഗ്ലാസ് , ബേക്കിംഗ് സോഡാ – ഒരു നുള്ള് , ഉപ്പു – ഒരു നുള്ള് , ഇതൊന്നു മിക്സിയില്‍ ദോശമാവിന്റെ പരുവത്തില്‍ ബാറ്റര്‍ തയ്യാറാക്കുക.ഒരു കപ്പ് പഞ്ചസാര സിറപ്പ് ആക്കിയെടുക്കണം ഇതില്‍ എലയ്ക്കപോടി ചേര്‍ക്കണം , ആദ്യംമാവ്ചൂടായ എണ്ണയില്‍ അരിപ്പ പാത്രത്തില്‍