Thattukada

കഫ്സ

കഫ്സ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് കാണൂ.

മലപ്പുറം സ്പെഷ്യൽ കഫ്സ ആണ് ഇവിടെ ഉണ്ടാക്കുന്നത്‌. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: കഫ്സ അരി ഒരു കിലോ, ചിക്കന്‍ ഒരു കിലോ, 4 തക്കാളി, കുരുമുളക്, വെളുത്തുള്ളി, ചെറിയ ജീരകം, പച്ചമുളക്, ഇഞ്ചി, മസാലപൊടി, ചിക്കന്‍ ക്യൂബ്, നാരങ്ങ, പട്ട, ഗ്രാമ്പു, ഏലക്ക, തക്കാളി പേസ്റ്റ്, തക്കാളി അരച്ചത്‌, സണ്‍ ഫ്ലവര്‍ ഓയില്‍, ആവശ്യത്തിന് ഉപ്പ്. ഇത്
December 21, 2017
ഇറച്ചി ചോറ്

ഇറച്ചി ചോറ് എങ്ങനെ ഉണ്ടാക്കാം എന്നു കാണൂ.

ഇറച്ചി ചോറ് പലര്‍ക്കും വളരെ ഇഷ്ടമുള്ള ഒരു വിഭവമാണ്. ബീഫ് വെച്ച് ഉണ്ടാക്കുന്ന ഇറച്ചി ചോറാണ് ഇവിടെ തയ്യാറാക്കുന്നത്. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: കറിയ്ക്ക്; ഒന്നര കിലോ ബീഫ്, 4 സവാള, 4 തക്കാളി, 15 പച്ചമുളക്, 2 ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 ടീസ്പൂണ്‍ ഗരംമസാല, 2 ടേബിള്‍സ്പൂണ്‍ മുളകുപൊടി, 2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി, 1
December 21, 2017

കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഓട്സ് തയാറാക്കേണ്ട വിധം

കുട്ടികള്‍ക്ക് കൊടുക്കാന്‍ എങ്ങിനെയാണ് ഓട്സ് ഉണ്ടാക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട് .. ഇതാ കുഞ്ഞു വാവയ്ക്ക് കൊടുക്കാന്‍ ഓട്സ് ഉണ്ടാക്കേണ്ട വിധം .. ഇതിനുവേണ്ട സാധനങ്ങള്‍..ഓട്സ് – നാല് ടിസ്പൂണ്‍ , വെള്ളം – ഒരു കപ്പു , പാല്‍ – ഒരു കപ്പു, ഉപ്പു , പഞ്ചസാര അല്പം.. കുട്ടികള്‍ക്ക് കൊടുക്കാനായി ഓട്സ് ഉണ്ടാക്കേണ്ട വിധം വിശദമായി
December 21, 2017
പൊടിക്കൈകള്‍

ഈ പൊടിക്കൈകള്‍ അടുക്കളയില്‍ പരീക്ഷിച്ചുട്ടുണ്ടോ?

പലപ്പോഴും പുറത്ത് പോയി കഴിക്കുന്ന ഭക്ഷണത്തിന്‍റെ അല്ലെങ്കില്‍ കല്യാണത്തിന് കിട്ടുന്ന സാമ്പാറിന്‍റെയൊക്കെ രുചി നമ്മള്‍ വീട്ടിലുണ്ടാക്കുമ്പോള്‍ കിട്ടാറില്ല. നല്ല കൊഴുത്ത അല്ലെങ്കില്‍ കുറുകിയ സാമ്പാര്‍ എങ്ങനെയുണ്ടാക്കാം എന്നായിരിക്കും പലരും ചിന്തിക്കുന്നത്. സാമ്പാര്‍ ഉണ്ടാക്കുമ്പോള്‍ പരിപ്പിനൊപ്പം ഒരു സ്പൂണ്‍ ഉണക്കലരി കൂടി പൊടിച്ചു ചേര്‍ത്താല്‍ മതി സാമ്പാറിന് നല്ല കൊഴുപ്പ് ലഭിക്കും. ഉപ്പുമാവ് കട്ട പിടിക്കതിരിക്കാന്‍ റവ എണ്ണയില്‍ വറുത്ത
December 20, 2017
കായ് പോള

കായ് പോള ഉണ്ടാക്കാം.

മലബാറിലെ ഒരു ടേസ്റ്റി വിഭവമായ കായ് പോള ഉണ്ടാക്കാം. ഇത് ഉണ്ടാക്കാന്‍ വളരെ കുറച്ചു സാധനങ്ങളേ ആവശ്യമുള്ളൂ. അതുപോലെ ഇത് വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാവുന്ന വളരെ ടേസ്റ്റിയായ ഒരു വിഭവമാണ് ഇത്. ഇതിനു എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. 2 വലിയ ബനാന, 4 മുട്ട, കുറച്ചു ഏലക്കപൊടി, കിസ്മിസ്, അണ്ടിപരിപ്പ്,
December 20, 2017

എങ്ങനെ ചെമ്മീൻ എളുപ്പത്തിൽ തൊലി പൊളിക്കാം

വീടമമാർക്ക് വളരെ അധിക്കം സമയം ആവിസ്യയമായി വരുന്ന ഒന്നാണൂ ചെമ്മീൻ തൊലി പൊളിക്ക്ക്കൂക ഏന്നതു എന്നാൽ ഇനി നിങ്ങൽക് അതും എളൂപ്പമാക്കാൻ ഉള്ള വയിയുമായി ആണ് വന്നിടുളത്ത് അതിനായി ചുവടെ നൽകിയിടുള്ള വീഡിയോ ക്കാണുക ഉപകാരപ്രദമായ ഒരു അറിവ് എന്ന് തോന്നിയാല്‍ മറക്കാതെ മടിക്കാതെ സുഹൃത്തുക്കളുടെ അറിവിലേക്കായി ഷെയര്‍ ചെയുക .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും
December 20, 2017

രണ്ടു മിനിട്ടുകൊണ്ട് കപ്പലണ്ടി മിട്ടായി വീട്ടില്‍ ഉണ്ടാക്കുന്ന വിധം

കപ്പലണ്ടി മിട്ടായിയുടെ രുചി ഒരിക്കല്‍ എങ്കിലും അറിഞ്ഞിട്ടില്ലാത്ത മലയാളികള്‍ ആരും ഉണ്ടാകില്ല .ഒരിക്കല്‍ കഴിച്ചവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ ഇഷ്ടപ്പെടും എന്ന കാര്യം ഉറപ്പ് .എന്നാല്‍ ഈ വിഭവം ആരും തന്നെ ഒരിക്കലും വീട്ടില്‍ ഉണ്ടാക്കി നോക്കിയിരിക്കാന്‍ സാധ്യത ഇല്ല .ഇന്ന് നമുക്ക് വളരെ എളുപ്പത്തില്‍ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് പഠിക്കാം .ഇത് തയാറാക്കുന്ന വിധവും ആവശ്യമായ
December 20, 2017