ശർക്കര വട്ടയപ്പം
ബേക്കറിയിൽ കിട്ടുന്നത് പോലുള്ള നല്ല പഞ്ഞി പോലുള്ള വട്ടയപ്പം ഉണ്ടാക്കാം, ശർക്കര ചേർത്ത ഹെൽത്തി ആയ നാടൻ പലഹാരം.. Ingredients അരിപ്പൊടി -രണ്ട് കപ്പ് തേങ്ങ -ഒരു കപ്പ് അവിൽ -കാൽ കപ്പ് യീസ്റ്റ് -1 ടീസ്പൂൺ ഉപ്പ് -ഒരു നുള്ള് ശർക്കരപ്പാനി -ഒരു കപ്പ് വെള്ളം -അരക്കപ്പ് എലക്കയ -2 Preparation ഒരു മിക്സിയുടെ ജാറിലേക്ക് അരിപ്പൊടി