വളരെ എളുപ്പത്തില്‍ രുചികരമായ ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
Blog
-

ഒരു നാലുമണി പലഹാരം ആണ് സുഖിയൻ
സുഖിയൻ, പേര് പോലെ തന്നെ ഒരുപാടു സുഖമുള്ള ഓർമ്മകൾ തരുന്ന ഒരു നാലുമണി പലഹാരം ആണ് സുഖിയൻ. സ്കൂളിലും കോളേജിലും പഠിച്ചകാലം , ഹോസ്റ്റലിൽ താമസിച്ച കാലം പലർക്കും പല ഓർമ്മകൾ ആയിരിക്കും ഈ സുഖിയനെ കുറിച്ച് ആലോചിക്കുമ്പോൾ. ഇന്ന് എന്നാൽ നമുക്ക് എല്ലാവര്ക്കും സുഖിയൻ ഒന്ന് ഉണ്ടാക്കി നോക്കിയാലോ?ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

Ingredients:-
————-
Soaked Green gram/Mung Bean/Cherupayar – ½ CupGrated Coconut – ½ Cup
Maida/All Purpose floor – ½ Cup
Jaggery – 2
Cardamom Powder – ¾ Tsp
Cumin seed powder – ½ Tsp
Ginger Powder – ½ Tsp
Salt to taste
Preparation:-
————-
Take a cooker and add Soaked Green gram, salt into it. Pour required water and cook for two whistle
Melt the jaggery by pouring ¼ cup waterTake a bowl and transfer cooked Green Gram, Grated Coconut, Cardamom Powder, Cumin seed powder, Ginger Powder and then mix it well
Pour melted jaggery into the Green Gram mixture and mix well again
Make small balls of lemon size
Take a bowl and add maida/All Purpose flour and Salt into it and mix well
Pour water little by little into the flour and mix it well by hand or spoon
Heat a pan and pour required oil to do a deep fry.
Dip the Green Gram balls one by one into the batter and do deep fry on both sides. Drain on paper towels.
Tasty “Sukhiyan/Modakam” is ready to serve
ചൂടോടോടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കുക. ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.
-

റോയല്‍ മില്‍ക്ക് ഷേക്ക് ഉണ്ടാക്കിയാലോ..
വളരെ രുചികരമായ റോയല്‍ മില്‍ക്ക് ഷേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
-

ചക്കകുരു മുരിങ്ങയില കറി
ചക്കകുരു മുരിങ്ങയില കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. പോഷകസമ്പുഷ്ടമായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചക്കകുരു മുരിങ്ങയില കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
-

ബീറ്ററും ഓവനും മുട്ടയും ഒന്നുമില്ലാത്തൊരു ഓറഞ്ച് കേക്ക് ഉണ്ടാക്കാം
ഇന്ന് നമുക്ക് വെറൈറ്റി ആയിട്ടുള്ള ഒരു കേക്ക് ഉണ്ടാക്കാം.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

വേണ്ട സാധനങ്ങൾ –
മൈദ – ഒരു കപ്പ്
ആട്ട – അര കപ്പ്
ബേക്കിംഗ് പൗഡർ – ഒന്നര ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
എല്ലാം നന്നായി യോജിപ്പിച്ചു അരിച്ചു വെക്കുക..
പഞ്ചസാര – അര കപ്പ്
വെജിറ്റബിൾ ഓയിൽ – അരകപ്പ്
കണ്ടൻസ്ഡ് മിൽക്ക് – കാൽകപ്പ്
കട്ടിയുള്ള തൈര് – കാൽകപ്പ്
ഓറഞ്ച് തൊലി ചുരണ്ടിയത് – ഒരു ഓറഞ്ചിന്റെ
ഓറഞ്ച് ജ്യൂസ് – അരകപ്പ്
ചേരുവകൾ എല്ലാം ഒരു ബൗളിൽ യോജിപ്പിച്ചു അതിലേക്കു മൈദ മിക്സ് കുറേശ്ശെ ചേർത്ത് കൊടുക്കുക.. കട്ടിയുള്ള മാവ് തയ്യാറാക്കുക..
ഒരു നോൺസ്റ്റിക് പാത്രത്തിൽ എണ്ണ തൂവി അതിലേക്കു മാവ് ഒഴിച്ചു ചെറിയതീയിൽ 30 മിനിറ്റ് നേരം മൂടിവച്ചു വേവിക്കുക..
വെന്തു എന്ന് ഉറപ്പുവരുത്തി ചൂടാറിയ ശേഷം മുറിച്ചു വിളമ്പാം ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ.
-

പനീർ ബിരിയാണി- Paneer Dum Biriyani in Pressure Cooker
പനീർ ബിരിയാണി കുക്കർ ഇൽ ഈസി ആയിട്ട് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

ആവശ്യമുള്ള സാധനങ്ങൾ:പനീർ ക്യൂബ്സ് – 200 ഗ്രാം
ബസ്മതി റൈസ് – 1. 5 കപ്പ്
സവാള – 5-6 എണ്ണം വരെ സ്ലൈസസ്സ് ആക്കിയത്
ക്യാപ്സിക്കo- പകുതി ക്യൂബ്സ് ആക്കിയത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂൺ
പച്ചമുളക് – എരിവ് അനുസരിച്ചു
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി
ഗരം മസാല – 1 ടീസ്പൂൺ വീതം
ഗരം മസാല മുഴുവനോടെ (whole ഗരം മസാല )- 2 teaspoon
ബിരിയാണി മസാല -2 ടീസ്പൂൺ
തൈര് – 1/2 കപ്പ്
കശുവണ്ടി, കിസ്മിസ്
മല്ലിയില, പുതിനയില
നെയ്യ്
എണ്ണ
വെള്ളം
ഉപ്പു… ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
പനീർ ക്യൂബ്സ് ഒരു ബൗളിലെടുത്തു അതിലേക്ക് തൈര്.. 2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾ പൊടി, 1 ടീസ്പൂൺ വീതം ഗരം മസാല, മുളക് പൊടി, ബിരിയാണി മസാല, ഉപ്പ്, ക്യാപ്സിക്കം എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു 1 മണിക്കൂർ മാറിനേറ്റ് ചെയ്യാൻ വെക്കുക
അതെ പോലെ റൈസ് വെള്ളം ഒഴിച് സോക് ചെയ്യാൻ വെക്കുക (1/2 മണിക്കൂർ )
ശേഷം… ഒരു പാനിൽ നെയ്യൊഴിച്ച ചൂടായി വന്നാൽ സവാള വറുത്തെടുക്കാം, അതെ പാനിൽ തന്നെ കശുവണ്ടി, കിസ്മിസ് എന്നിവയും വറുത്തു മാറ്റി വെക്കാം
മണിക്കൂർ നു ശേഷം. ഒരു കുക്കർ അടുപ്പത് വെച്.. അതിലേക്ക് നെയ്യൊഴിച്ചു ഗരം മസാല മുഴുവനോടെ ഉള്ളത് മൂപ്പിച്ചെടുക്കാം, ശേഷം മാറിനേറ്റ് ചെയ്തു വെച്ച പനീർ അതിന്റെ മുകളിൽ ഇട്ടു, അതിനു മേലെ ആയി ബസ്മതി റൈസ്, വറുത്തു മാറ്റി വെച്ച സവാള, ഉപ്പു, ഒരു ടീസ്പൂൺ ബിരിയാണി മസാല, മല്ലിയില, പുതിനയില, 2 1/4 കപ്പ് വെള്ളം എന്നിവ ചേർത്ത് അടച്ചു വെച്ച് ഒരു വിസിൽ വരുന്നത് വരെ കുക്ക് ചെയ്യാം.. ശേഷം ഫ്ളയിം ഓഫ് ചെയ്തു, ആവി പോയാൽ തുറന്ന് ഒന്ന് യോജിപ്പിച്ചെടുക്കാം, വറുത്തു വെച്ച കശുവണ്ടി, കിസ്മിസ് എന്നിവ കൊണ്ട് ഗാർണിഷ് ചെയ്തെടുക്കാം. പനീർ ബിരിയാണി റെഡി ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
-

കോവക്ക മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ..
കോവക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും വളരെ നല്ല ഒന്നാണ്. കോവക്ക മെഴുക്കുപുരട്ടി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കോവക്ക മെഴുക്കുപുരട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്നു വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
