Blog

  • കേരള തനിമയോടെ ഉള്ള നാടൻ പഴം പുട്ട് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ

    കേരള തനിമയോടെ ഉള്ള നാടൻ പഴം പുട്ട് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ

    പുട്ട് നമ്മുടെ മലയാളികളുടെ ഒരു പ്രിയപ്പെട്ട ബ്രേക്ഫാസ്റ് ആണ്. കേരള തനിമയോടെ ഉള്ള നാടൻ പഴം പുട്ട് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ? ചേരുവകൾ :- പുട്ടു പൊടി – 2 Cup, നേന്ത്രപ്പഴം – 2 (നാലായി മുറിച്ചത്), തേങ്ങ ചിരകിയത് – 1 cup, ഏലക്കായ പൊടി – 1 pinch, നെയ്യ് – 1 Tea spoon, പഞ്ചസാര – 1 Table spoon, ആവശ്യത്തിന് ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • മിച്ചർ അടിപൊളിയായി വീട്ടിൽ തയ്യാറാക്കാം

    മിച്ചർ അടിപൊളിയായി വീട്ടിൽ തയ്യാറാക്കാം

    എല്ലാവര്‍ക്കും മിച്ചര്‍ ഇഷ്ടമായിരിക്കും എന്നാല്‍ എല്ലാവരും കടയില്‍ നിന്നും വാങ്ങുകയാവും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കും മിച്ചർ അടിപൊളിയായി വീട്ടിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയൂറും അരിയുണ്ട

    ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയൂറും അരിയുണ്ട

    പഴയ ചില രുചികൾ പുതു തലമുറ കൂടെ അറിയട്ടെ, ഒരെണ്ണം കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന രുചിയൂറും അരിയുണ്ട എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ചേരുവകൾ : അരി – 1. 5 കപ്പ്, ശർക്കര ചീകിയത് – 1 കപ്പ്, തേങ്ങാ – 3/4 കപ്പ്, ഏലക്കാപൊടി -1/2 ടീസ്പൂൺ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • ക്രിസ്പി ഫ്രൈഡ് ചിക്കൻ | Easy to make fried chicken

    ക്രിസ്പി ഫ്രൈഡ് ചിക്കൻ | Easy to make fried chicken

    വളരെ ക്രിസ്പി ആയിട്ടുള്ള ഫ്രൈഡ് ചിക്കൻ എങ്ങനെയാണു ഉണ്ടാക്കുന്നതെന്ന് നോക്കാം.ഇത് KFC പോലത്തെ ഒരു റെസിപ്പി ആണ്.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

    ആവശ്യമുള്ള സാധനങ്ങൾ :

    Marinate ചെയ്യാൻ :

    ബോൺലെസ്സ് ചിക്കൻ – 4 പീസ്

    അധികം കട്ടി ഇല്ലാത്ത തൈര് – 1 കപ്പ്

    മുളക് പൊടി – 2 ടീസ്പൂൺ

    മല്ലിപൊടി – 1 ടീസ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – 1 ടേബിൾസ്പൂൺ

    ഒറിഗാനോ /റോസ്മേരി – 1 ടീസ്പൂൺ [optional ]

    ഏലക്ക പൊടി – അര ടീസ്പൂൺ

    മുട്ട – 2 എണ്ണം

    ഉപ്പു

    Flour Mix :

    മൈദാ – 1 കപ്പ്

    കോൺ ഫ്ലോർ – 100 ml

    മുളക് പൊടി – 1.5 ടീസ്പൂൺ

    മല്ലിപൊടി – 1 ടീസ്പൂൺ

    പേരും ജീരകം – അര ടീസ്പൂൺ

    ഗാർലിക് പൌഡർ – 1 ടീസ്പൂൺ

    baking powder – 1ടീസ്പൂൺ

    കുരുമുളക് പൊടി – 1 നുള്ളു

    ഉപ്പു

    vegetable ഓയിൽ ഫ്രൈ ചെയ്യാൻ

    ഉണ്ടാക്കുന്ന വിധം :

    മാരിനേഷൻ ഉള്ള ചേരുവകൾ എല്ലാം മിക്സ് ചെയ്തു ചിക്കൻ പുരട്ടി 4 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. പൊടിക്കുള്ള എല്ലാം കൂടി മിക്സ് ചെയ്യുക. വറുക്കുന്നതിനു 30 മിനിറ്റ് മുൻപ് പുറത്തെടുക്കുക. ചിക്കൻ 2 പ്രാവശ്യം പൊടിയിൽ coat ചെയ്തു എടുക്കണം. ആദ്യം coat ചെയ്തു വീണ്ടും മസലായിൽ മുക്കി , വീണ്ടും പൊടി കൊണ്ട് coat ചെയ്യുക. എണ്ണ ചൂടായതിനു ശേഷം വറുത്തു കോരുക. മീഡിയം ഹൈ flamil വേണം. കറുമുറ ചിക്കൻ ഫ്രൈ തയ്യാർ ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

     

  • കിടിലൻ കാപ്പിച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    കിടിലൻ കാപ്പിച്ചിനോ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

    പെരുമഴക്കാലത്തിൽ ഇടയ്ക്കു ഒരു ചൂട് കോഫി അത്യാവശ്യം… അതൊരു കിടിലൻ കാപ്പിച്ചിനോ (Capuccino) ആയാലോ…. ഒരു ചെറിയ ടിപ്പ്; അത്ര മാത്രം ; കിടിലൻ കോഫി റെഡി…. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപ്പി വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • നല്ല മഴ ഉള്ളപ്പോൾ ചൂടോടെ കുടിക്കാൻ  ശർക്കര പായസം

    നല്ല മഴ ഉള്ളപ്പോൾ ചൂടോടെ കുടിക്കാൻ ശർക്കര പായസം

    ഇന്നു കുറച്ചു മധുരം ആയാലോ.നല്ല മഴ ഉള്ളപ്പോൾ ചൂടോടെ കുടിക്കാലോ  ഇത്  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .കൂടുതല്‍ വീഡിയോകള്‍ക്കായി   Southern Menu ചാനല്‍ Subscribe ചെയ്യൂ.

  • കണവഫ്രൈ/ കൂന്തള്‍ഫ്രൈ തയ്യാറാക്കാം.

    കണവഫ്രൈ/ കൂന്തള്‍ഫ്രൈ തയ്യാറാക്കാം.

    വളരെ എളുപ്പത്തില്‍ കണവഫ്രൈ/ കൂന്തള്‍ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.