മലയാളികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ് തേങ്ങ അരച്ച മീൻ കറി. വളരെ രുചികരമായി തേങ്ങ അരച്ച മീൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
Blog
-

ഒരു ഹെൽത്തിയായ കളർഫുൾ മിൽക്ക് ഷേക്ക് തയ്യാറാക്കാം.
വളരെ എളുപ്പത്തില്‍ ഹെൽത്തിയായ കളർഫുൾ മിൽക്ക് ഷേക്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
-

രുചികരമായ ചിക്കൻ കട്ലറ്റ്
നിങ്ങൾ ചിക്കൻ കട്ലറ്റ് ബേക്കറിയിൽ നിന്ന് വാങ്ങിയാണോ കഴിക്കാറുള്ളത്? എന്നാൽ ഇന്നുമുതൽ രുചികരമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിലെ തന്നെ ഉണ്ടാക്കി നോക്കൂ. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

ചേരുവകൾ:
ചിക്കൻ – 300 ഗ്രാം
പുഴുങ്ങിയ ഉരുളകിഴങ്ങ് – 1
സവാള – നേരിയതായി അരിഞ്ഞത് – 1
പച്ചമുളക് – 2
വെളുത്തുള്ളി – 2 ഇതൾ
ഇഞ്ചി – ചെറിയ കഷ്ണം
കുരുമുളക് പൊടി – 2 ടി സ്പൂൺ
മുട്ടയുടെ വെള്ള – 1
Cornflour – 2 ടി സ്പൂൺ
ബ്രഡ് പൊടി – കാൽ കപ്പ്
മല്ലിചപ്പ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരു കുക്കറിൽ വേവിക്കുക. വേവിച്ചു കഴിഞ്ഞതിനു ശേഷം ഇറച്ചി മാത്രം എല്ലിൽ നിന്നും അടർത്തി മാറ്റിവെക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ക്രഷ് ചെയ്തു എടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് അരച്ച മിശ്രിതം വഴറ്റി എടുക്കുക. അതിലേക്കു അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ചിക്കനും, കുറച്ചു കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക. അവസാനമായി പുഴുങ്ങിയതിനു ശേഷം ക്രഷ് ചെയ്തുവെച്ച ഉരുളക്കിഴങ്ങു ചേർക്കുക. തീ അണച്ചതിനു ശേഷം കുറച്ചു മല്ലി ചപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യുക.
തണുത്തതിനു ശേഷം വഴറ്റിയ മിശ്രിതം രണ്ടു കൈകളും ഉപയോഗിച്ച് കട്ലറ്റിൻ്റെ ആകൃതിയിൽ പരത്തി എടുക്കുക.
മുട്ടയുടെ വെള്ള നല്ലവണ്ണം ഒരു സ്പൂൺ കൊണ്ട് അടിച്ചതിനു ശേഷം കുറച്ചു വെള്ളം ചേർത്ത് കലക്കിയ cornflour ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
പരത്തി വെച്ച കട്ലറ്റ് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടി എല്ലാഭാഗത്തും ആക്കിയതിനു ശേഷം എണ്ണയിൽ പൊരിച്ചു എടുക്കക.
രുചികരമായ ചിക്കൻ കട്ലറ്റ് റെഡി.
ചിക്കൻ കട്ലറ്റ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക
കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
-

കേരളാ സ്റ്റൈൽ കക്ക ഇറച്ചി റോയ്സ്റ്
കക്ക ഇറച്ചി റോയ്സ്റ് കേരളാ സ്റ്റൈൽ റെസിപ്പി. ഇത് സാദാ ചോറിന്റെ കൂടെയും നല്ല ഒരു കോമ്പിനേഷൻ ആണ്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് ഇന്ന് നമുക്ക് സ്വാദിഷ്ടമായ കക്ക വിഭവങ്ങള്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , കക്ക ഇറച്ചി മസാലയും , കക്ക തോരനും ഉണ്ടാക്കാം , ആദ്യം കക്ക ഇറച്ചി മസാല ഉണ്ടാക്കാം .

ഇതിനാവശ്യമായ സാധനങ്ങള്‍:
കക്കാ – ഒരു കിലോ
ചെറിയ ഉള്ളി – ഇരുപതെണ്ണം
പച്ചമുളക് – പത്തെണ്ണം
ഇഞ്ചി – ഒരു ഇടത്തരം കഷണം
വെള്ളുള്ളി -പത്തു അല്ലി
ഉണക്ക മൃളക് – 3 എണ്ണം
കുരുമുളക് – ഒരു ടീ സ്പൂൺ
മുളക് പൊടി – മൂന്നു ടീസ്പൂൺ
മഞ്ഞ പൊടി – അര ടീസ്പൂൺ
ഗരം മസാല – ഒരു ടീസ്പൂൺ
തക്കാളി – ഒരെണ്ണം
കറിവേപ്പില്ല അവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ഒരു ചീന ചട്ടിയിൽ മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉണക്കമുളക് ഇട്ട് കരിയരുത്, അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് ഇട്ട്
ബ്രൗൺ അതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക മൂത്ത മണം വരുമ്പോൾ അല്പം വെള്ളമെഴിച്ച് തക്കാളിയും ഉപ്പും ഇട്ട് ഒന്ന് തിളച്ചതിന് ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയൽ വെച്ച് അടച്ചു വെയ്ക്കുക പത്തു മിനിറ്റ് കഴിഞ്ഞു ഇറക്കാം ..കക്ക ഇറച്ചി മസാല റെഡി !ഇനി കക്ക ഇറച്ചി തോരന്‍ ഉണ്ടാക്കാം:
കക്കാ ഇറച്ചി – ഒരു കിലോ
ചെറിയ ഉള്ളി – എട്ടെണ്ണം
പച്ചമുളക് – ഏഴെണ്ണം
ഇഞ്ചി – ചെറിയ കഷണം
വെള്ളുള്ളി -അഞ്ചല്ലി
ഉണക്ക മൃളക് – രണ്ട്
കുരുമുളക് – ഒരു ടേബിൾ സ്പൂൺ
ജീരകം കാൽ – ടീ സ്പൂൺ (പെരുംജീരകമല്ല)
മഞ്ഞ പൊടി – ഒരു ടീസ്പൂൺ
മല്ലിപൊടി – ഒരു ടീസ്പൂൺ
തേങ്ങാ – അര മുറി
കക്ക ഉപ്പും മഞ്ഞ പൊടിയും ഇട്ട് വെന്ത് വെക്കുക (വെന്തകക്കയാണെങ്കിൽ വേവിക്കണ്ട) ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉണക്കമുളകും മുറിച്ച് ഇടുക, മുകളിൽ പറഞ്ഞിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് വെളളുള്ളി ചതച്ച് ഇടുക ഇല്ലെങ്കിൽ നീളത്തിൽ അരിഞ്ഞ് ഇട്ടാലും മതി ഇത് മൂക്കണ്ട. തേങ്ങാതിരുങ്ങിയത്,മഞ്ഞപൊടി, കുരുമുളക് പൊടിയും, മല്ലിപൊടി, ജീരകമോ ജീരക പൊടിയോ ഒന്ന് മിക്സിയിൽ ചതയ്ക്കുക, ഈ ചതച്ച തേങ്ങാ കൂട്ട് എണ്ണയിൽ ഇട്ട് ഒന്ന് ഇളക്കുക പച്ച മണം പോയതിനു ശേഷം വെന്ത കക്ക ഇട്ട് ഇളക്കുക കുറച്ച് ഉപ്പ് വേണമെങ്കിൽ ഇടുക കറിവേപ്പില ഇട്ടിട്ട് അടച്ചു വെയ്ക്കുക.
ഒന്ന് വലിഞ്ഞു കഴിഞ്ഞു ഇറക്കാം . കക്ക തോരന്‍ റെഡി ! ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക. ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു അറിയാൻ ഇവിടെ നൽകിയ മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.
-

ചില്ലി ഇഡലി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
ഇഡലി ഉണ്ടാക്കിയത് ബാക്കി വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറ് ? ബാക്കി വരുന്ന ഇഡലി കൊണ്ടും അല്ലാതെയും ചെയ്യാവുന്ന ഒരു ഉഗ്രന്‍ റെസിപ്പിയാണ് ഇന്ന് പറയുന്നത് …വളരെ ഈസിയാണ് എന്നാല്‍ നല്ല ടേസ്റ്റിയുമാണ്..ഇത് നിങ്ങള്‍ എന്തായാലും ഉണ്ടാക്കി നോക്കണം കേട്ടോ..നമുക്ക് നോക്കാം ചില്ലി ഇഡലി എങ്ങിനെ തയ്യാറാക്കാം എന്ന്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ:
ഇഡലി -എട്ടെണ്ണം
പച്ചമുളക് -നാലെണ്ണം
ഇഞ്ചി -വെള്ളുതുള്ളി പേസ്റ്റ് – രണ്ടു ടിസ്പൂണ്‍
മുളക്പൊടി -അര ടിസ്പൂണ്‍
സവാള -മൂന്നെണ്ണം
ക്യാപ്സിക്കം -ഒരെണ്ണം വലുത്
സോയാ സോസ് -മൂന്നു ടീസ്പൂണ്‍
റ്റൊമാറ്റൊ സോസ് – മൂന്നു ടിസ്പൂണ്‍
ചില്ലി സോസ് -രണ്ടു ടിസ്പൂണ്‍
കോൺ ഫ്ലോർ -മുക്കാല്‍ കപ്പു
അരിപൊടി -ഒന്നര ടേബിള്‍സ്പൂണ്‍
ഉപ്പ്,എണ്ണ – പാകത്തിനു
ഉണ്ടാക്കുന്ന വിധം :
ഇഡലി ,സവാള,ക്യാപ്സിക്കം ഇവ ചെറിയ ചതുര കഷണങ്ങളായി മുറിച്ച് വക്കുക.പച്ചമുളക് നീളത്തിൽ കീറി വക്കുക.
കോൺഫ്ലോർ,അരിപൊടി,മുളക്പൊടി, ലേശം ഉപ്പ്,1/2 റ്റീസ്പൂൺ സോയാസോസ് ,1/4 റ്റീസ്പൂൺ ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ മിക്സ് ചെയ്ത് പാകത്തിനു വെള്ളം ചേർത്ത് കുറച്ച് തിക്ക് ആയി കലക്കുക.10 മിനുറ്റ് മാറ്റി വക്കുക.ശേഷം മുറിച്ച് വച്ച ഇഡലി തയ്യാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരുക.( ഒരുപാട് ഫ്രൈ ആവണ്ട)
പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ(ഇഡലി വറുക്കാൻ എടുത്ത എണ്ണയിൽ നിന്ന് കുറച്ച് എടുത്താൽ മതിയാകും) സവാള ഇട്ട് വഴറ്റുക.സവാള വഴന്നു വരുമ്പോൾ പച്ചമുളക്,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ കൂടെ ചേർത്ത് വഴറ്റി,പച്ചമണം മാറുമ്പോൾ ക്യാപ്സിക്കം കൂടെ ചേർത്ത് ഇളക്കുക.ക്യാപ്സിക്കം ചെറുതായി ഒന്ന് വാടിയാൽ മതിയാകും.
ശേഷം ,സോയാ സോസ്,ചില്ലി സോസ്, റ്റൊമാറ്റൊ സോസ് ഇവ കൂടെ ചേർത്ത് ഇളക്കുക.ഉപ്പ് നോക്കിയിട്ട് ആവശ്യമെങ്കിൽ മാത്രം ചേർക്കുക.(സോയാസോസിൽ ഉപ്പ് ഉള്ളതാണു )
ഒന്ന് ചെറുതായി ചൂടായി കഴിയുമ്പോൾ വറുത്ത ഇഡലി കൂടെ ചേർത്ത് നന്നായി ഇളക്കി മൂന്നു മിനിറ്റ് അടച്ച് വച്ച് വേവിച്ച് തീ ഓഫ് ചെയ്യാം. ചില്ലി ഇഡലി റെഡി !ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.
-

അടിപൊളി “റവ ലഡ്ഡു” ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ഇന്നത്തെ സ്പെഷ്യൽ ഒരു അടിപൊളി “റവ ലഡ്ഡു”. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.
-

കുഴിയില്ലാതെ വീട്ടിൽ കുഴിമന്തിയുണ്ടാക്കാം
അറേബ്യന്‍ വിഭവമായ മന്തി ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും സര്‍വ്വ സാധാരണമായി. ഹോട്ടലുകളില്‍ കുഴിയില്‍ ആണ് ഇത് വേവിക്കുന്നത്. എന്നാല്‍ അതേ ടെസ്റ്റില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കാം കുഴി ഇല്ലാതെ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ladies planet
ചാനല്‍ Subscribe ചെയ്യൂ.
