ബേക്കിങ് പൗഡറും ഓവനും ഇല്ലാതെ അടിപൊളി കേക്ക് എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
Blog
-

2 മിനുട്ടിൽ ആർക്കും ഉണ്ടാക്കാം ഈ സ്നാക്ക്
കുട്ടികൾക്ക് സ്കൂളിലേക്ക്, പെട്ടെന്ന് വീട്ടിൽ വരുന്ന വിരുന്നുകാർക്ക്, ഫുട്ബോൾ കളി കണ്ടിരിക്കുന്ന ഭർത്താക്കന്മാർക്ക്, TV സീരിയൽ കണ്ടിരിക്കുന്ന അമ്മമാർക്ക്, ഓഫീസിൽ ഇടക്കുള്ള ബ്രേക്കിന്, വീട്ടിൽ ഇടയ്ക്കിടെ കോഫിയുടെ കൂടെ … ഇതിനൊക്കെ വേണ്ടി പെട്ടെന്ന് ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്ക് ഇതാ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.
-

വെറും 3 സാധനങ്ങള്‍ ഉപയോഗിച്ച് ചോക്കളേറ്റ് ഐസ്ക്രീം ഉണ്ടാക്കാം.
വെറും 3 സാധനങ്ങള്‍ ഉപയോഗിച്ച് ചോക്കളേറ്റ് ഐസ്ക്രീം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. INGREDIENTS:- Whipping cream- 400 ml, Condensed Milk- 300 gms, Cocoa Powder- 3 tbsp. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
-

കുട്ടികള്‍ക്കൊക്കെ ഇഷ്ടമാകുന്ന ഫ്രൂട്ട് സ്മൂത്തി തയ്യാറാക്കാം.
കുട്ടികള്‍ക്കൊക്കെ ഇഷ്ടമാകുന്ന ഹെല്‍ത്തി ആയിട്ടുള്ള ഫ്രൂട്ട് സ്മൂത്തി എങനെ തയ്യാറാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
-

വളരെ എളുപ്പത്തില്‍ മാംഗൊ കേക്ക് തയ്യാറാക്കാം
വളരെ എളുപ്പത്തില്‍ മാംഗൊ കേക്ക് എങനെ തയ്യാറാക്കാം എന്നു നോക്കാം. ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.
-

കൊതിയൂറും ഈന്തപഴം നാരങ്ങാ അച്ചാർ
എത്ര കറികൾ ഉണ്ടായാലും കുറച്ചു അച്ചാർ കൂടി ഉണ്ടായാലേ നമുക്ക് ഒരു തൃപ്തി വരൂ അല്ലെ .അച്ചാർ പ്രേമികൾക്കായി ഇതാ ഒരു ഈസി അച്ചാർ റെസിപ്പി. ഇത് ബിരിയാണിയുടെ കൂടെയും സാദാ ചോറിന്റെ കൂടെയും നല്ല ഒരു കോമ്പിനേഷൻ ആണ്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

ആവശ്യമുള്ള സാധനങ്ങൾ:
നാരങ്ങാ – 2 വലുത് / 5 – 6 ചെറുത്
ഈന്തപ്പഴം – 10 – 12 കുരുകളഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പച്ചമുളക് – 1 ടേബിൾസ്പൂൺ വീതം
കറി വേപ്പില
മുളക് പൊടി – 4 ടീസ്പൂൺ[ഞാൻ എടുത്തത് കാശ്മീരി ആണ് ,എരിവ് അനുസരിച്ചു ചേർക്കുക.]
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഉലുവ പൊടി – ഒരു നുള്ളു
കയം ഒരു നുള്ളു
തിളച്ച വെള്ളം – അര കപ്പ്
വിനാഗിരി – 3 ടേബിൾസ്പൂൺ
ഉപ്പു
നല്ലെണ്ണ – ആവശ്യത്തിന്
ശർക്കര – ഒരു ചെറിയ കഷ്ണം
ഉണ്ടാക്കുന്ന വിധം :
നാരങ്ങാ പുഴുങ്ങി അരിഞ്ഞു ഉപ്പു കൂടി മിക്സ് ചെയ്തു തലേ ദിവസം വെക്കുക . ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി , വെളുത്തുള്ളി , കറിവേപ്പില, പച്ചമുളക് വഴറ്റുക. ഇതിലേക്ക് പൊടികളും ചേർത്ത് മൂപ്പിക്കുക. ചൂട് വെള്ളം കൂടി ചേർത്ത് തിള വന്നാൽ dates ചേർക്കുക. ഇതിലേക്ക് നാരങ്ങാ കൂടി ചേർത്ത് ഇളക്കുക.അവസാനമായി വിനാഗിരി കൂടി ചേർത്ത് ഉപ്പു നോക്കി വാങ്ങാം.വെള്ള മയം ഒട്ടും ഇല്ലാത്ത കുപ്പിയിൽ ആക്കി സൂക്ഷിക്കുക. ഒട്ടും കയ്പ്പില്ലാത്ത അച്ചാർ റെഡി. എല്ലാവരും ട്രൈ ചെയ്തു നോക്കുക. ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.
-

രുചികരമായ ചിക്കൻ കട്ലറ്റ്
നിങ്ങൾ ചിക്കൻ കട്ലറ്റ് ബേക്കറിയിൽ നിന്ന് വാങ്ങിയാണോ കഴിക്കാറുള്ളത്? എന്നാൽ ഇന്നുമുതൽ രുചികരമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിലെ തന്നെ ഉണ്ടാക്കി നോക്കൂ. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

ചേരുവകൾ:
ചിക്കൻ – 300 ഗ്രാം
പുഴുങ്ങിയ ഉരുളകിഴങ്ങ് – 1
സവാള – നേരിയതായി അരിഞ്ഞത് – 1
പച്ചമുളക് – 2
വെളുത്തുള്ളി – 2 ഇതൾ
ഇഞ്ചി – ചെറിയ കഷ്ണം
കുരുമുളക് പൊടി – 2 ടി സ്പൂൺ
മുട്ടയുടെ വെള്ള – 1
Cornflour – 2 ടി സ്പൂൺ
ബ്രഡ് പൊടി – കാൽ കപ്പ്
മല്ലിചപ്പ് ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരു കുക്കറിൽ വേവിക്കുക. വേവിച്ചു കഴിഞ്ഞതിനു ശേഷം ഇറച്ചി മാത്രം എല്ലിൽ നിന്നും അടർത്തി മാറ്റിവെക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ക്രഷ് ചെയ്തു എടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് അരച്ച മിശ്രിതം വഴറ്റി എടുക്കുക. അതിലേക്കു അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ചിക്കനും, കുറച്ചു കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക. അവസാനമായി പുഴുങ്ങിയതിനു ശേഷം ക്രഷ് ചെയ്തുവെച്ച ഉരുളക്കിഴങ്ങു ചേർക്കുക. തീ അണച്ചതിനു ശേഷം കുറച്ചു മല്ലി ചപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യുക.
തണുത്തതിനു ശേഷം വഴറ്റിയ മിശ്രിതം രണ്ടു കൈകളും ഉപയോഗിച്ച് കട്ലറ്റിൻ്റെ ആകൃതിയിൽ പരത്തി എടുക്കുക.
മുട്ടയുടെ വെള്ള നല്ലവണ്ണം ഒരു സ്പൂൺ കൊണ്ട് അടിച്ചതിനു ശേഷം കുറച്ചു വെള്ളം ചേർത്ത് കലക്കിയ cornflour ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.
പരത്തി വെച്ച കട്ലറ്റ് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടി എല്ലാഭാഗത്തും ആക്കിയതിനു ശേഷം എണ്ണയിൽ പൊരിച്ചു എടുക്കക.
രുചികരമായ ചിക്കൻ കട്ലറ്റ് റെഡി.
ചിക്കൻ കട്ലറ്റ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക
കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
