Blog

  • അറബിക് സമൂസ ഉണ്ടാക്കിയിട്ടുണ്ടോ

    അറബിക് സമൂസ ഉണ്ടാക്കിയിട്ടുണ്ടോ

    ബേകറി സ്റ്റൈല്‍ പഫ്ഫ്‌ പേസ്ട്രി ഇനി വീട്ടില്‍ തന്നെ. ഈ അറബിക് സമൂസ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.

  • സുര്‍ബിയാന്‍ surbiyan എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

    സുര്‍ബിയാന്‍ surbiyan എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

    അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒന്നാവും സുര്‍ബിയാന്‍. സുര്‍ബിയാന്‍ surbiyan എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • പഴയ കാല ഓർമകളിലേക്ക്… മിച്ചർ മിട്ടായി തയ്യാറാക്കിയാലോ…

    പഴയ കാല ഓർമകളിലേക്ക്… മിച്ചർ മിട്ടായി തയ്യാറാക്കിയാലോ…

    ഈ recipe ആരും try ചെയ്യാതെ പോകരുത്… കാരണം ഇതിന്റെ taste നമ്മളെ പഴയ കാല ഓർമയിലേക്ക് കൊണ്ട് പോകും… തീർച്ച… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • മാംഗോ ബനാന സ്മൂത്തി

    മാംഗോ ബനാന സ്മൂത്തി

    How to Prepare Mango Banana Yogurt Smoothie:

    വളരെ എളുപ്പത്തിൽ ആരോഗ്യത്തിന് ഗുണവും എനർജിയും തരുന്ന ടേസ്റ്റി ആയ മാംഗോ ബനാന സ്മൂത്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലോ? ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ചേരുവകൾ
    =================
    മാങ്ങ പഴുത്തത് – 1 മീഡിയം വലുപ്പത്തിൽ

    പഴുത്ത റോബസ്റ്റ പഴം – 2 മീഡിയം വലുപ്പത്തിൽ

    തേൻ – 2 ടേബിൾ സ്പൂൺ

    തൈര് – 1 കപ്പ്

    ഐസ് ക്യൂബ് – 5 to 6

    ഉണ്ടാക്കുന്ന വിധം
    =================

    ഒരു ജ്യൂസ് ജാർ എടുത്തു അതിലേക്കു എടുത്തുവെച്ച മാങ്ങ, പഴം, തേൻ, തൈര്, ഐസ് ക്യൂബ് എന്നിവ ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക.

    നല്ല പഴുത്ത മാങ്ങയും, പഴവും എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

    മധുരം കൂടുതൽ ഇഷ്ടമുള്ള ആളാണെങ്കിൽ കൂടുതൽ തേൻ ഒഴിക്കാം.

    ബ്ലെൻഡ് ചെയ്ത മാംഗോ ബനാന സ്മൂത്തി ഒരു ഗ്ലാസ്സിലേക്കു മാറ്റി സെർവ് ചെയ്യാം

    Ingredients
    ============

    Mango – 1 Medium Size

    Banana Robust – 2 Medium Size

    Honey – 2 Table Spoon

    Yogurt – 1 Cup

    Ice Cubes – 5 to 6

    Preparation
    ===========

    Take a juice jar and blend Mango, Banana, Honey, Yogurt and ice cubes well. Make sure you use ripened and sweet Mango and Banana for perfect taste.

    You may add additional honey if you would like to have more sweet Pour tasty “Mango Banana Yogurt Smoothie” into a serving glass

    എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Ruchikaram ചാനല്‍ Subscribe ചെയ്യൂ.

     

  • 5 മിനുട്ടിൽ ഫ്രഷ് ആയ ഗരം മസാല വീട്ടിൽ ഉണ്ടാക്കൂ

    5 മിനുട്ടിൽ ഫ്രഷ് ആയ ഗരം മസാല വീട്ടിൽ ഉണ്ടാക്കൂ

    എന്തിനാണ് നമ്മൾ പുറമെ നിന്നും പഴയ ഗരംമസാല പൊടി പാക്കറ്റുകൾ വാങ്ങുന്നത്? വെറും 5 മിനുട്ടിൽ നല്ല ഫ്രഷ് ആയ ഗരംമസാല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കി സൂക്ഷിക്കാം… ഇത് കറിക്ക് തരുന്ന രുചിയും മണവും ഒന്ന് വേറെ തന്നെ… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഗരം മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • വളരെ എളുപ്പത്തില്‍ അവല്‍ ഉപ്പുമാവ് ഉണ്ടാക്കുന്നതു എങ്ങനെയെന്നു നോക്കാം.

    വളരെ എളുപ്പത്തില്‍ അവല്‍ ഉപ്പുമാവ് ഉണ്ടാക്കുന്നതു എങ്ങനെയെന്നു നോക്കാം.

    ഉപ്പുമാവ് എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍ അവല്‍ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കിയിട്ടുണ്ടോ. വളരെ എളുപ്പത്തില്‍ അവല്‍ ഉപ്പുമാവ് ഉണ്ടാക്കുന്നതു എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.

  • വെറും 3 സാധനങ്ങള്‍ കൊണ്ട് അവാക്കഡോ ഐസ് ക്രീം ഉണ്ടാക്കാം.

    വെറും 3 സാധനങ്ങള്‍ കൊണ്ട് അവാക്കഡോ ഐസ് ക്രീം ഉണ്ടാക്കാം.

    വെറും 3 സാധനങ്ങള്‍ കൊണ്ട് അവാക്കഡോ ഐസ് ക്രീം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. വളരെ രുചികരമായ ഈ ഐസ് ക്രീം കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.