Blog

  • നെല്ലിക്ക ചതച്ചത് – നെല്ലിക്ക ചമ്മന്തി

    നെല്ലിക്ക ചതച്ചത് – നെല്ലിക്ക ചമ്മന്തി

    ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ വേറൊന്നും വേണ്ട ചോറുണ്ണാൻ, അത്രക്കും രുചിയാണ്  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

    റെസിപ്പി

    ചേരുവകൾ 

    നെല്ലിക്ക – 5 എണ്ണം

    ചെറിയുള്ളി – 10 എണ്ണം

    വറ്റൽമുളക് – 8-10 എണ്ണം (അല്ലെങ്കിൽ കാന്താരി മുളക് ഉപയോഗിക്കാം )

    കറിവേപ്പില – ഒരു തണ്ടു

    ഇഞ്ചി – ചെറിയ കഷ്ണം

    ഉപ്പ് – പാകത്തിന്

    വെളിച്ചെണ്ണ – 2 ടീസ്പൂൺ

    തയ്യാറാക്കുന്ന വിധം 

    നെല്ലിക്ക, ചെറിയുള്ളി, വറ്റൽമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ നന്നായി മിക്സിയിലോ അരകല്ലിലോ ഒതുക്കി എടുക്കുക
    ശേഷം, ഇതിലേക്ക് വെളിച്ചെണ്ണയും, ഉപ്പും ചേർത്ത് തിരുമ്മിയെടുക്കുക. ചൂട് ചോറിന്റെ കൂടെ നെല്ലിക്ക ചതച്ചത് ഉണ്ടെങ്കിൽ മറ്റു കറികൾ ഒന്നും തന്നെ വേണ്ട, ഇതിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ് ഇത് സാലഡ് ആയിട്ടും കഴിക്കാം മുളക് ഒഴിവാക്കിയാൽ.  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • ഇന്ന് നമുക്ക് പൂരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് പൂരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് പൂരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഗോതമ്പ് പൊടി , മൈദാ പൊടി , ഓയില്‍ , ഉപ്പു , വെള്ളം .. ആദ്യം തന്നെ പൊടികള്‍ കുഴച്ചു എടുക്കുക ഇതില്‍ ഉപ്പും ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യാം ..അതിനുശേഷം പരത്തി എടുത്തു എണ്ണയില്‍ വറുത്തു എടുക്കാം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.

  • വെറും 3 ചേരുവകൾ കൊണ്ട് ഫ്രഞ്ച് മക്കറോൺസ്

    വെറും 3 ചേരുവകൾ കൊണ്ട് ഫ്രഞ്ച് മക്കറോൺസ്

    ഫ്രഞ്ച് മക്കറൂൻസ് നമുക്ക് ഈസി ആയി വീട്ടിൽ ഉണ്ടാക്കി എടുക്കാം വെറും മൂന്നു ഇൻഗ്രീഡിഎന്റ്സ് കൊണ്ട്.
    കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല പെർഫെക്റ്റ് ആയി ഇതുണ്ടാക്കാം. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

    ആവശ്യമുള്ള സാധനങ്ങൾ

    1കപ്പ് = 240 ml

    മക്കറൂൻസ് :

    ബദാം പൊടി[Almond Flour] – 3 /4 കപ്പ്

    പൊടിച്ച പഞ്ചസാര – 1 കപ്പ്

    മുട്ട – 2 [വലുത് ആണെങ്കിൽ , ചെറുതാണെങ്കിൽ 3]

    പൊടിക്കാത്ത പഞ്ചസാര – 4 ടേബിൾസ്പൂൺ

    ഫില്ലിംഗ് : നിങ്ങള്ക്ക് ഇഷ്ടമുള്ളത് എടുക്കാം [ബട്ടർ ക്രീം , ക്രീം ചീസ് , കസ്റ്റഡ് etc]

    ഉണ്ടാക്കുന്ന വിധം:

    ബദാം പൊടി കടയിൽ കിട്ടുന്നവർ അത് വാങ്ങി നോക്കൂ.ഇല്ലാത്തവർ 1 കപ്പ് ബദാം എടുക്കുക.തിളച്ച വെള്ളത്തിൽ ഇട്ടു ഒരു അര മണിക്കൂർ വെക്കുക.ശേഷം തൊലി കളഞ്ഞു നന്നായി ഉണക്കി എടുക്കുക.അതിനു ശേഷം മിക്സിയിൽ കുറേശ്ശെയായി നന്നായി പൊടിച്ചെടുക്കുക. അതിനു ശേഷം നന്നായി അരിച്ചെടുക്കുക.

    പൊടിയിൽ നിന്നും മുക്കാൽ കപ്പ് എടുത്തു അതിലേക്കു പഞ്ചസാര കൂടി ചേർത്ത് നന്നായി അരിച്ചെടുക്കുക.മുട്ടയുടെ മഞ്ഞയും വെള്ളയും വേർതിരിക്കുക.വെള്ള തരി പഞ്ചസാരയും കൂടി ചേർത്ത് നന്നായി കട്ടി ആകും വരെ ബീറ്റ് ചെയ്യുക.ഇതിലേക്ക് ബദാം മിക്സ് 2 തവണയായി ചേർത്ത് വളരെ മൃദുവായി ഇളക്കുക.ഇത് പൈപ്പിങ് ബാഗിൽ ആക്കി ട്രെയിൽ ചെറിയ വട്ടത്തിൽ ഒഴിക്കുക. 30 മിനിറ്റ് മാറ്റി വെക്കുക. ഒരു നേർത്ത പാട രൂപപ്പെടും . 150 ഡിഗ്രിയിൽ 15 – 18 മിനിറ്റ് bake ചെയ്യുക .നന്നായി തണുത്തിട്ടു ഫില്ലിംഗ് വെച്ച് ഉപയോഗിക്കാം    എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

     

  • വളരെ എളുപ്പത്തിൽ നല്ല സ്വാദോടെ ഒരു ബാച്ച്ലേർസ് ഓംലറ്റ്

    വളരെ എളുപ്പത്തിൽ നല്ല സ്വാദോടെ ഒരു ബാച്ച്ലേർസ് ഓംലറ്റ്

    അധികം ഡെക്കറേഷൻ ഒന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ നല്ല സ്വാദോടെ ഒരു ബാച്ച്ലേർസ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കാം നോക്കാം… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഇത് എന്താണെന്ന് മനസ്സിലായോ.. ഇതു പോലെ ചെയ്‌തു നോക്കൂ

    ഇത് എന്താണെന്ന് മനസ്സിലായോ.. ഇതു പോലെ ചെയ്‌തു നോക്കൂ

    നിങ്ങളുടെ വീട്ടിൽ അരി ഒറോട്ടി ബാക്കി വരാറുണ്ടോ എങ്കിൽ ഇതുപോലെ ചെയ്‌തു നൊക്കൂ… കുട്ടികൾക്ക് tiffin boxil കൊടുക്കാനും ബ്രേക്ക്‌ ഫാസ്റ്റായി കഴിക്കാനും snack ആയി കഴിക്കാനും ഒരു അടിപൊളി item. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഹോട്ടൽ സ്റ്റൈൽ വെജിറ്റബിൾ മസാല കറി

    ഹോട്ടൽ സ്റ്റൈൽ വെജിറ്റബിൾ മസാല കറി

    വളരെ എളുപ്പത്തില്‍ ഹോട്ടൽ സ്റ്റൈൽ വെജിറ്റബിൾ മസാല കറി തയ്യാറാക്കുന്നതു എങ്ങനെയെന്നു നോക്കാം. അപ്പത്തിന്‍റെ കൂടെയും ദോശയുടെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കൂട്ടി കഴിക്കാവുന്ന ഇതു തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • ഇനി മുതൽ ചിക്കൻ പിസ വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാകാം

    ഇനി മുതൽ ചിക്കൻ പിസ വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാകാം

    ഇനി മുതൽ ചിക്കൻ പിസ വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാകാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി e tasty ചാനല്‍ Subscribe ചെയ്യൂ.