Advertisement
ഇന്ന് നമുക്ക് പൂരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ഗോതമ്പ് പൊടി , മൈദാ പൊടി , ഓയില്‍ , ഉപ്പു , വെള്ളം .. ആദ്യം തന്നെ പൊടികള്‍ കുഴച്ചു എടുക്കുക ഇതില്‍ ഉപ്പും ഓയിലും ചേര്‍ത്ത് മിക്സ് ചെയ്യാം ..അതിനുശേഷം പരത്തി എടുത്തു എണ്ണയില്‍ വറുത്തു എടുക്കാം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും.