Blog

  • എന്നും ചോറിനു കൂടെ വിഭവങ്ങൾ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ

    എന്നും ചോറിനു കൂടെ വിഭവങ്ങൾ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ

    എന്നും ചോറിനു കൂടെ വിഭവങ്ങൾ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… വേറെ ഒന്നും വേണ്ട ഒരു പറ ചോറുണ്ണാൻ… ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ ഇത് വീണ്ടും വീണ്ടും ഉണ്ടാക്കും… ഉണ്ടാക്കാൻ വളരെ എളുപ്പവും… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ആപ്പിൾ ഫ്രൈഡ് റൈസ് തയ്യാറാക്കാം.

    ആപ്പിൾ ഫ്രൈഡ് റൈസ് തയ്യാറാക്കാം.

    വളരെ വ്യത്യസ്തവും രുചികരവുമായ ആപ്പിൾ ഫ്രൈഡ് റൈസ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. കുട്ടികൾക്കു ലഞ്ച് ബോക്സിൽ കൊടുത്തു അയക്കാൻ ഒരു ഈസി റൈസ് റെസിപ്പി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • റെഡ് വെൽവെറ്റ്‌ കേക്ക് എളുപ്പത്തിലും രുചിയിലും  വീട്ടിൽ ഉണ്ടാക്കി എടുക്കാം

    റെഡ് വെൽവെറ്റ്‌ കേക്ക് എളുപ്പത്തിലും രുചിയിലും വീട്ടിൽ ഉണ്ടാക്കി എടുക്കാം

    റെഡ് വെല്വെറ്റ് കേക്ക് ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലാത്തവർ വേഗം തന്നെ ഇത് ട്രൈ ചെയ്യൂ  വളരെ ഈസി ആയിട്ട് ബേക്കറിയിൽ നിന്ന് വണങ്ങുന്നതിനേക്കാളും എളുപ്പത്തിലും രുചിയിലും ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാം. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    Ingredients

    Flour – 310 g or 2 2/3 cup

    Cocoa powder – 1.5 tablespoon

    Sugar – 1.5 cup

    Butter – 100g

    Vegetable oil – 1 cup

    Baking soda – 1 teaspoon

    Buttermilk – 1 cup

    Vanilla essence 2 teaspoon

    Vineger – 1 teaspoon

    Eggs – 3 small

    Salt – 3/4 teaspoon

    Red Food color – 28 g[gel] or 2 tablespoons

    Used two 9 inch pans

    Method :
    Preheat oven at 180 degree

    ആദ്യം തന്നെ ഡ്രൈ ആയിട്ടുള്ള ചേരുവകൾ നന്നായി ഇടഞ്ഞു വെക്കുക. ബട്ടർ നന്നായി ബീറ്റ് ചെയ്തിട്ട് പഞ്ചസാര കൂടി ചേർത്ത് ബീറ്റ് ചെയ്യുക.ഇതിലേക്ക് മുട്ട ഓരോന്നായി ചേർക്കുക,ശേഷം ഓയിൽ ചേർക്കുക. ശേഷം buttermilk ചേർത്ത് കൊടുക്കുക.റെഡ് കളർ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന പൊടി കുറേശ്ശെയായി ചേർത്ത് ബീറ്റ് ചെയ്യുക. അവസാനമായി വിനാഗിരി കൂടി ചേർത്ത് ഇളക്കി പെട്ടന്ന് തന്നെ ടിന്നിൽ ഒഴിച്ച് 180 ഡിഗ്രിയിൽ 30 മിനിറ്റ് bake ചെയ്തു എടുക്കുക. കേക്ക് നന്നായി തണുത്തതിനു ശേഷം ക്രീം ചീസ് ഫ്രോസ്റ്റിങ് വെച്ച് അലങ്കരിക്കുക.  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ‘അവല്‍ വിളയിച്ചത്’ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

    ‘അവല്‍ വിളയിച്ചത്’ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

    പഴമയുടെ രുചി വീണ്ടും നുകരാന്‍ നമുക്ക്, മുത്തശ്ശിമാരൊക്കെ ഉണ്ടാക്കി കഴിച്ചിരുന്ന ‘അവല്‍ വിളയിച്ചത്’ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmi Abhilash ചാനല്‍ Subscribe ചെയ്യൂ.

  • ഇന്ന് ഒരു തകർപ്പൻ തക്കാളി ചമ്മന്തി ഉണ്ടാക്കിയാലോ?

    ഇന്ന് ഒരു തകർപ്പൻ തക്കാളി ചമ്മന്തി ഉണ്ടാക്കിയാലോ?

    ഈ തക്കാളി ചമ്മന്തിക്ക് നമ്മൾ ശരവണ ഭവനിലും ആനന്ദ ഭവനിലും ഒക്കെ പോയാൽ ഇഡ്ലിയുടെയും ദോശയുടേയും കിട്ടുന്ന ചമ്മന്തിയുടെ അതെ ടേസ്റ്റ് ആണ്. ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ, ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാമെന്നേ  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ചേരുവകൾ :

    ——————-
    തക്കാളി അരിഞ്ഞത് – 5

    സവാള – 1 വലുത്

    പച്ചമുളക് – 2

    മഞ്ഞൾ പൊടി – ¼ ടി സ്പൂൺ

    മുളകുപൊടി – ½ ടി സ്പൂൺ

    ആവശ്യത്തിന് ഉപ്പ്

    ആവശ്യത്തിന് കടുക്

    ആവശ്യത്തിന് കറിവേപ്പില

    ആവശ്യത്തിന് ഓയിൽ

    ഉണ്ടാക്കുന്ന വിധം :
    ——————————
    തക്കാളിയും, സവാളയും, പച്ചമുളകും ചെറുതായി അരിഞ്ഞു വെക്കുക
    ഒരു പാനിൽ ഓയിൽ ചൂടാക്കി കടുക് പൊട്ടിച്ചെടുക്കുക, അതിലേക്കു അരിഞ്ഞുവെച്ച ഉള്ളി ഇട്ട് ചെറുതായി വഴറ്റുക. ഉള്ളി വഴന്ന് നേർത്തുവരുമ്പോൾ അരിഞ്ഞുവെച്ച തക്കാളി ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി,മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കുക.

    തക്കാളിയും, സവാളയും ഒരുപാട് വഴറ്റേണ്ട ആവശ്യമില്ല എല്ലാംകൂടി ഒന്ന് മൂത്തുവന്നാൽ മാത്രം മതി.

    തീ അണച്ച് ഒന്ന് ചൂടാറാൻ വേണ്ടി മാറ്റിവെക്കുക. ചൂടാറിയതിന് ശേഷം ഒരു മിക്സിയുടെ ജാറിലേക്കു ഇട്ടു തക്കാളിയും ഉള്ളിയും ചേർന്ന മിശ്രിതം ഒന്ന് ക്രഷ് ചെയ്തെടുക്കുക. നല്ലവണ്ണം അരഞ്ഞു പോകാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക.
    ദോശയ്ക്കും, ഇഡ്ലിയ്ക്കും കൂടെ കഴിക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ തക്കാളി ചമ്മന്തി റെഡി  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ദോശക്കും ചപ്പാത്തിക്കും കൂടെ ഒരു സൂപ്പർ മസാല കറി

    ദോശക്കും ചപ്പാത്തിക്കും കൂടെ ഒരു സൂപ്പർ മസാല കറി

    ചമ്മന്തിയും ചട്ടിണിയും കൂട്ടി മടുത്തോ?? എങ്കിൽ ദോശക്കും ചപ്പാത്തിക്കും പൂരിക്കും കൂടെ കഴിക്കാൻ ഇതാ ഒരു സൂപ്പർ മസാല കറി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • വളരെ പെട്ടെന്ന് തന്നെ മസാല ദോശ തയ്യാറാക്കാം

    വളരെ പെട്ടെന്ന് തന്നെ മസാല ദോശ തയ്യാറാക്കാം

    മസാലദോശ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. വളരെ പെട്ടെന്ന് തന്നെ മസാല ദോശ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.