Advertisement
എന്നും ചോറിനു കൂടെ വിഭവങ്ങൾ ഉണ്ടാക്കി മടുത്തോ? എങ്കിൽ ഈ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… വേറെ ഒന്നും വേണ്ട ഒരു പറ ചോറുണ്ണാൻ… ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ ഇത് വീണ്ടും വീണ്ടും ഉണ്ടാക്കും… ഉണ്ടാക്കാൻ വളരെ എളുപ്പവും… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.