ചോക്കളേറ്റ് വാഞ്ചോ കേക്ക് എങ്ങനെയാണു തയ്യാറാക്കുന്നതെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.
Blog
-

അച്ചപ്പം വളരെ ഈസിയായി വീട്ടില്‍ തയ്യാറാക്കാം.
ഒരുപാട് ഇന്‍ഗ്രീഡിയന്‍സ് ഇല്ലാതെ വളരെ എളുപ്പത്തില്‍ അടിപൊളി അച്ചപ്പം വീട്ടില്‍ ഉണ്ടാക്കാം. വളരെ ക്രിസ്പിയായ ഇതു തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അച്ചപ്പം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmi’s World of Cooking ചാനല്‍ Subscribe ചെയ്യൂ.
-

ഉണക്ക ചെമ്മീൻ ഇത് പോലെ ഒന്ന് കറി വെച് നോക്കു
ഉണക്ക ചെമ്മീൻ ഇത് പോലെ ഒന്ന് കറി വെച് നോക്കു. വളരെ ടേസ്റ്റിയായ ഉണക്ക ചെമ്മീൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
-

ബേക്കറിയിൽ കിട്ടുന്ന അതെ രുചിയിൽ എഗ്ഗ് പഫ്‌സ് വീട്ടിലുണ്ടാകാം
എത്ര പേരുണ്ട് ഇവിടെ പഫ്‌സ് ഇഷ്ടമുള്ളവർ.. അത് പോട്ടെ… ക്ലാസ് കഴിഞ്ഞു പോകുമ്പോ ബേക്കറി കടക്കു മുമ്പിലെത്തുമ്പോൾ ഒരു പഫ്‌സും ചൂട് ചായയും അടിച്ചിട്ട് പോയാലോ ന്ന് ആലോചിച്ചു നിന്നവരായിരിക്കും മിക്കവാറും എല്ലാവരും … അല്ലേ.. ഞാൻ നിക്കാറുണ്ടായിരുന്നു ട്ടോ… മഞ്ചേരി ഫിസിക്സ് അക്കാദമി യിൽ നിന്നും തലയിൽ കേറാത്ത ഈക്വാഷൻസ് ഒക്കെ പഠിച്ചു വിശന്നു പോരുമ്പോൾ ബസ് സ്റ്റാൻഡിൽ എത്താനാവുമ്പോൾ കെ ആർ ബേക്കറി നോക്കി അങ്ങനെ ചിരിക്കും.. പിന്നേ ഒന്നും നോക്കില്ല… പോയി ഒരു എഗ്ഗ് പഫ്‌സും ചായയും ചൂടോടെ അങ്ങട് വാങ്ങി കഴിക്കും… കുറച്ചു സ്റ്റാൻഡേർഡ് ൽ കഴിക്കാൻ ഈ പഫ്‌സ് സമ്മതിക്കോ… എവിടെ… കഴിക്കുമ്പോൾ ഡ്രെസ്സിലും കവിളിലും ചുണ്ടിലും ഒക്കെ പൊടിഞ്ഞു പൊട്ടി തെറിച്ചു പറയിപ്പിക്കും അങ്ങോട്ട്… ഹോ അതൊക്കെ ഒരു കാലം… ഇപ്പോൾ ആലോചിക്കുമ്പോൾ സങ്കടവുന്നു… നിങ്ങേൾ ആലോജിചിച്ചിരിക്കാതെ താഴെ വെച്ചിട്ടുള്ള എഗ്ഗ് പഫ്‌സ് കഴിക്കിം…. ഇനിയിപ്പോ recipe പറയാം.. അല്ലാതെ സങ്കടപ്പെട്ട് ഓർത്തിരിന്നിട് എന്ത കാര്യം. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
തുടങ്ങാം ലെ…
ആദ്യം എഗ്ഗ് എടുത്തു പുഴുങ്ങി വെച്ചോളൂട്ടോ… ഞാൻ 4 എഗ്ഗ് പുഴുങ്ങി വെച്ചിട്ടുണ്ട്.. അപ്പൊ എനിക്ക് 8 പഫ്‌സ് ഉണ്ടാകാം.. ഒന്നിനെ രണ്ടായി devide ചെയ്തിട്ടേ…. അപ്പൊ എഗ്ഗ് റെഡിഇനി പഫ്‌സ് ഷീറ്റ്… ഞാൻ പ്ഫ് pastry ഷീറ്റ് ആണ് എടുത്തിരികുനത് ട്ടോ.. ഇനിയിപ്പോ പഫ്‌സ് ഷീറ്റ് ഇല്ലെന്നും പറഞ്ഞു ഉണ്ടാകാതിരിക്കേണ്ട കേട്ടോ.. കുറച്ചു മൈദയും ഓയിലും ഉപ്പും വെള്ളവും ഒക്കെ ചേർത്ത് dough ഉണ്ടാക്കി പരത്തി അങ്ങോട്ട് square അങ്ങോട്ട് കട്ട് ചെയ്ത എടുക്കുക തന്നെ… അപ്പൊ പഫ്‌സ് ഷീറ്റും റെഡി…
ഇനിയിപ്പോ ഒരു മസാല കൂടി വേണം… അതിനു ഒരു പാൻ വെച്ചു ചൂടാക്കി 2 tbsp ഓയിൽ ഒഴിച്ച് അതിലേക്കു 1 tsp ഇഞ്ചി വളരെ ചെറുതായി അരിഞ്ഞെത് ചേർക്കുക.. കൂടെ 2 tsp പച്ചമുളക് ചെറുതായി അരിഞ്ഞെത്തും ചേർക്കുക.. ഒന്നു ചെറുതായി വഴറ്റിക്കോളൂ… ഇല്ലെങ്കിൽ നോക്കി നികുമ്പോഴേക്കും അത് കരിഞ്ഞു പോവും.. അനുഭവം ഉണ്ടേയ്…
അപ്പൊ അടുത്ത രണ്ടു മീഡിയം സൈസ് ആയിട്ടുള്ള സവാള വളരെ കനം കുറഞ്ഞരിഞ്ഞെത് ആവശ്യത്തിനുള്ള കുറച്ച് ഉപ്പും ചേർത്ത് വഴറ്റിക്കൊളൂട്ടോ… സവാള നന്നായിട്ട് വഴണ്ട് കളർ ഒന്നു മാറുമ്പോൾ 1/4 tsp മഞ്ഞൾപൊടി, 1 tsp മുളകുപൊടി, 1/4 tsp ലും കുറവ് ഗരം മസാല യും മല്ലിപൊടിയും ചേർത്ത് വഴറ്റിക്കൊളൂട്ടോ… ഗരം മസാല താല്പര്യമില്ലാത്തവർക് കുരുമുളക് പൊടി യും ചേർക്കാം.. എന്തായാലും ഗരം മസാലയുടെയും മല്ലിപൊടി യുടെയും ടേസ്റ്റ് മുമ്പിൽ നിക്കരുത്… ഇനി കുറച്ചു കറിവേപ്പില അരിഞ്ഞെത് ചേർത്ത് വീണ്ടും വഴറ്റി തീ ഓഫ് ചെയ്തോളു ട്ടോ.. അപ്പൊ മസാലയും റെഡി…
സംഭവങ്ങളൊക്കെ റെഡി ആയി… ഇനി പഫ്‌സ് ഫോൾഡ് ചെയ്യാം.. അയ്യോ പറയാൻ മറന്നു പോയി.. ഒരു 1 tsp മൈദ കുറച്ചു വെള്ളം ചേർത്ത് നല്ല പേസ്റ്റ് ആക്കി വെച്ചോളൂട്ടോ.. പഫ്‌സ് ഷീറ്റ് ഒന്നു ഒട്ടിക്കാൻ ആണിത്… ആ പിന്നേ ഒരു എഗ്ഗ് നന്നായിട്ടു അടിച്ചു വെച്ചോളൂട്ടോ.. പഫ്സിന്റെ മുകളിൽ ബ്രഷ് ചെയ്ത കൊടുക്കാൻ ആണ്..
ഇനി നമുക്ക് ഫോൾഡ് ചെയ്യാം… ഒരു പഫ്‌സ് ഷീറ്റെടുത്ത അതിന്റെ സെന്ററിൽ കുറച്ചു മസാല വെച്ചു അതിനു മുകളിൽ ഒരു എഗ്ഗ് ൻറെ half വെച്ച് ഷീറ്റ് ഓപ്പോസിറ്റ കോണുകൾ ഒട്ടിക്കുക.. ഗ്യാപ് ഉള്ളടത് മൈദ പേസ്റ്റ് വെച്ചുകൂടി ഒട്ടിച്ചോളു.. Bake ചെയ്യുമ്പോൾ open ആവാതിരിക്കാൻ.. ഇനി പഫ്സിന് മുകളിൽ ബീറ്റ് ചെയ്ത വെച്ച എഗ്ഗ് ഒന്നു ബ്രഷ് ചെയ്തു കൊടുത്തോളൂട്ടോ…
ഇപ്പൊ എഗ്ഗ് പഫ്‌സ് bake ചെയ്യാൻ തയ്യാറായി..ഇനിപ്പോ ഇത് ഓവനിൽ വെക്കുന്നവർ preheat ചെയ്‌ത ഓവനിൽ 200 ഡിഗ്രിയിൽ വെച്ച് ഒരു 20 മിനിറ്റ് വെച്ച് bake ചെയ്തോളൂട്ടോ.. പഫ്‌സ് ഷീറ്റ് ഗോൾഡൻ കളർ ആവുമ്പോൾ എടുകാം..
ഇനിയിപ്പോ ഇത് stove ൽ ഒരു കുക്കറിൽ ചെയ്യാൻ താല്പര്യമുള്ളവർ കുക്കറിനകത് ഒരു stand വെച്ചു അതിനു മുകളിൽ ഒരു തട്ടിൽ കുറച്ചു ബട്ടറോ നെയ്യോ തടവി അതിൽ പഫ്‌സ് പ്ലേസ് ചെയ്തിട്ടും വെച്ചിട്ട് ഒരു 20 mnt ചെറിയ flame ൽ bake ചെയ്‌തെടുതോള്ട്ടോ.. ആ പിന്നേ കുക്കറിന്റെ weight വെക്കേണ്ട കേട്ടോ… എഗ്ഗ് ബ്രഷ് ചെയ്തു കൊടുക്കാനും മറക്കേണ്ട കേട്ടോ…
എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി e tasty ചാനല്‍ Subscribe ചെയ്യൂ.
-

APPLE & WALNUT PUDDING
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയതും കുറച്ചു ചേരുവകളും ചേർന്ന ഒരു simple And tasty pudding ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

Apple &walnut Pudding
————————-പാൽ :-2 1/2 cup
കണ്ടെൻസ്ഡ് മിൽക്ക് :- 1/2 tin
ചൈനാഗ്രാസ്സ് :- 5gm
ആപ്പിൾ :-1
Walnut:-ഒരു കൈ പിടി
ഉണ്ടാകുന്ന വിധം
————————–
2 1/2 cup പാലും അര tin condensed milk ഉം തിളപ്പിക്കുക. അതിലേക്കു കുതിർത്ത 5gm ചൈനാഗ്രാസ്സ് ചേർത്ത് നന്നായി അലിയിച്ചെടുക്കുക. ശേഷം ഈ മിശ്രിതം ഒരു പുഡ്ഡിംഗ് ട്രയിലേക് ഒഴിച്ച് വെക്കുക…. ഇനി ഇതിലേക്ക് ഒരു ആപ്പിൾ ഗ്രേറ്റ് ചെയ്‌തതും ഒരു കൈപിടി walnut ചെറുതായി മുറിച്ചതും ചേർക്കുക….. ചൂടാറാൻ അനുവദിക്കുക…… ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു serve ചെയ്യാം എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ. -

വളരെ എളുപ്പത്തിൽ ചേന മെഴുക്കുപുരട്ടി
ചേന കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. പല പോഷകങ്ങളുടെയും ഉറവിടമാണ് ചേന. ആ ചേന വെച്ച് നമുക്ക് വളരെ എളുപ്പത്തിൽ ഒരു മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കിയാലോ? ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

ചേരുവകൾ | Ingredients
============ചേന – 500 gm | Elephant foot Yam (Chena) – 500 gm
കാശ്മീരി മുളകുപൊടി – ¾ ടേബിൾ സ്പൂൺ | Kashmiri Chilli Powder – ¾ Table Spoon
മഞ്ഞൾ പൊടി – ¼ ടി സ്പൂൺ | Turmeric Powder – ¼ Tea Spoon
ജീരകപ്പൊടി – ¼ ടി സ്പൂൺ | Cumin seeds Powder – ¼ Tea spoon
ആവശ്യത്തിന് ഉപ്പ് | Salt as needed
ആവശ്യത്തിന് കറിവേപ്പില | Curry leaves as needed
ഉണ്ടാക്കുന്ന വിധം | Preparation
=================ഒരു കുക്കർ എടുത്തു അതിലേക്ക് മുറിച്ചുവെച്ച ചേന, ഉപ്പ്,മഞ്ഞൾപൊടി, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് രണ്ടു വിസിൽ വരുന്നത് വരെ വേവിക്കുക. ചേന അധികം വെന്തു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്കു മുളകുപൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക. പച്ചമണം മാറിവന്നാൽ വേവിച്ചുവെച്ച ചേന പാനിലേക്കു ഇട്ട് നല്ലപോലെ മിക്സ് ചെയ്യുക. ഇനി എടുത്തുവെച്ച ജീരകപൊടിയും കുറച്ചു കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
തീ ഒരു മീഡിയം ഫ്ളയിമിൽ വെച്ച് ഏകദേശം മൂന്നു നാല് മിനുറ്റ് വഴറ്റുക. വെള്ളം വറ്റി വരുമ്പോൾ തീ അണക്കുക.
രുചികരമായ ചേന മെഴുക്കുപുരട്ടി ചൂടോടെ കഴിക്കാംTake a cooker and add elephant foot Yam (Chena), salt, turmeric Powder, and required water and cook for two whistle. Make sure you don’t overcook Yam/Chena Heat oil in a pan, add chilli powder, curry leaves into it and sauté well in a low flame
Transfer the cooked Yam/Chena into the pan and mix it well Add cumin seeds powder and few more curry leaves into the pan and mix . Keep the flame in medium and sauté well for 3 to 4 min. Switch off the stove once it become dry Tasty “Chena Mezhukkupuratti” is ready to serve എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ. -

കേരള സ്റ്റൈൽ കാരറ്റ് പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്നു കാണാം.
കേരള സ്റ്റൈൽ കാരറ്റ് പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്നു കാണാം. Ingredients:- Grated Carrot – 2 Medium size, Grated Coconut – ½ Cup, Curd – ¼ litre, Green chilli – 4 sliced, Cumin seeds – ¼ Tea spoon, Mustard seeds – ¾ Tea Spoon, Dried red chilli – 2, Curry leaves as needed, Salt as needed. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
