Blog

  • ഒരു സൂപ്പർ ചക്ക ബിരിയാണി

    ഒരു സൂപ്പർ ചക്ക ബിരിയാണി

    ഒരു സൂപ്പർ ചക്ക ബിരിയാണി അഥവാ ചക്കയും കോഴിയും വെച്ചത്  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

    ചേരുവകൾ

    കോഴി എല്ലോട് കൂടിയത് 250ഗ്രം

    ചക്ക

    സവോള. 1

    എണ്ണ. 3tbs

    കറിവേപ്പില ഒരു പിടി

    ഇഞ്ചി വെളുത്തുള്ളി

    കൊത്തി അരിഞ്ഞത് 1 tsp

    മഞ്ഞൾ പൊടി. 1/2 tsp

    മുളകുപൊടി. 2 tsp

    മല്ലിപ്പൊടി. 1 tsp

    ഗരം മസാല. 1 tsp

    കുരുമുളക് പൊടി. 1tsp

    തേങ്ങാ ചിരകിയത്. 2 പിടി

    ഉപ്പ് ആവശ്യത്തിന്

    ഉണ്ടാകുന്ന വിധം

    എണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി വഴറ്റുക. കൂടെ കറിവേപ്പില കൂടി ചേർക്കണം. ഇതിലേക്ക് സവോള ചേർത്തു നന്നായി വഴറ്റണം.വഴണ്ടു വരുമ്പോൾ കുരുമുളക് ഒഴികെ ഉള്ള പൊടികൾ ചേർത്തു വഴറ്റണം. ഇതിലേക്ക് കോഴി ചേർത്തു ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക. പകുതി വേവ് ആവുമ്പോൾ ചക്കയും തേങ്ങാ ചിരകിയതും കുരുമുളക് പൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചു വച്ചു വേവിക്കുക. വെന്തു വരുമ്പോൾ കറിവേപ്പില തൂവി ചൂടോട് കൂടി കഴിക്കാം  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Southern Menu ചാനല്‍ Subscribe ചെയ്യൂ.

     

  • പഞ്ഞി മിട്ടായി നിങ്ങള്‍ക്കും ഉണ്ടാക്കാം

    പഞ്ഞി മിട്ടായി നിങ്ങള്‍ക്കും ഉണ്ടാക്കാം

    പഞ്ഞി മിട്ടായി കഴിചിട്ടില്ലേ.. പഞ്ഞി മിട്ടായി നിങ്ങള്‍ക്ക് വീട്ടില്‍ ഉണ്ടാക്കാം. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പഞ്ഞി മിട്ടായി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • ചക്കകുരു മാങ്ങാ കറി ഉണ്ടാക്കിയാലോ.

    ചക്കകുരു മാങ്ങാ കറി ഉണ്ടാക്കിയാലോ.

    ചക്കകുരു മാങ്ങാ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വളരെ ടേസ്റ്റിയായ ഈ കറി എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.

  • തേങ്ങ അരക്കാതെ കൊഴുപ്പോടെ ഒരു കടലക്കറി

    തേങ്ങ അരക്കാതെ കൊഴുപ്പോടെ ഒരു കടലക്കറി

    ദോശക്കും, അപ്പത്തിനും, പുട്ടിനും, ചപ്പാത്തിയ്ക്കും കൂടെ കഴിക്കാൻ തേങ്ങ അരക്കാതെ കൊഴുപ്പോടെ ഒരു കടലക്കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • നിങ്ങൾ ഇത് വരെ കഴിച്ചിട്ടില്ലാത്ത ഒരു അടിപൊളി അപ്പം

    നിങ്ങൾ ഇത് വരെ കഴിച്ചിട്ടില്ലാത്ത ഒരു അടിപൊളി അപ്പം

    സ്പെഷ്യൽ അപ്പം
    ഇന്ന് അപ്പത്തിൽ നടത്തിയ ഒരു പരീക്ഷണം വിജയിച്ചു സുഹൃത്തുക്കളെ  എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.അപ്പൊ എങ്ങനെ എന്ന് നോക്കാം . ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

     

    ആവശ്യമുള്ള സാധനങ്ങൾ

    അപ്പം മാവു [അപ്പം മാവു ഇതിന് മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.]

    ഫില്ലിംഗ് ഇന് വേണ്ടി 

    മിൻസ്ഡ് മീറ്റ് / ചിക്കൻ – 100g

    സവാള – ഒന്ന് പൊടിയായി അരിഞ്ഞത്

    ഇഞ്ചി വെളുത്തുള്ളി പച്ചമുളക് – പൊടിയായി അരിഞ്ഞത്

    മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

    മുളക് പൊടി – അര ടീസ്പൂൺ

    മല്ലിപൊടി – കാൽ ടീസ്പൂൺ

    ഗരം മസാല പൊടി – കാൽ ടീസ്പൂൺ

    ഉണ്ടാക്കുന്ന വിധം 

    മിൻസ്ഡ് മീറ്റിനു പകരം , വേവിച്ച ചിക്കൻ / ബീഫ് ചേർക്കാം .ഒരു പാനിൽ എന്ന ഒഴിച്ച് ഉള്ളി എല്ലാം വഴറ്റുക. പൊടികളും ചേർത്ത് മൂപ്പിച്ചു മീറ്റ് കൂടി ചേർക്കുക.നന്നായി വഴറ്റി എടുക്കുക.

    ഒരു പാനിൽ ഒന്നര തവി അപ്പം മാവ് ഒഴിച്ച് ചെറിയ കുമിളകൾ വരുമ്പോൾ മീറ്റ് മസാല ഒന്നോ രണ്ടോ സ്പൂൺ അപ്പത്തിന്റെ മുകളിൽ വിതറി അടച്ചു വെച്ച് വേവിക്കുക.ഒരു മിനിറ്റ് കഴിഞ്ഞാൽ സ്വാദിഷ്ടമായ ഇറച്ചി അപ്പം റെഡി.ഇതിനു വേറെ കറി ഒന്നും വേണ്ട ഇതുണ്ടെങ്കിൽ .എല്ലാരും ഒന്ന് ട്രൈ ചെയ്തു നോക്കുക  എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി  Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

     

  • ബേക്കിങ് പൗഡറും ഓവനും ഇല്ലാതെ ഒരു അടിപൊളി കേക്ക്

    ബേക്കിങ് പൗഡറും ഓവനും ഇല്ലാതെ ഒരു അടിപൊളി കേക്ക്

    ഞാൻ ഇന്ന് വന്നിരിക്കുന്നത് ഒരു അടിപൊളി കേക്ക് ആയിട്ടാണ് ബേക്കിങ് പൗഡർ ഉം ഓവനും ഇല്ലാത്ത ടേസ്റ്റി കേക്ക് , ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

    ആവശ്യമുള്ള സാധനങ്ങൾ

    മൈദ – 1 കപ്പ്

    പഞ്ചസാര പൊടിച്ചത് – മുക്കാൽ കപ്പ്

    ഓയിൽ – 1/2 കപ്പ്

    മുട്ട – 4 എണ്ണം

    വനില എസ്സൻസ് – 4 തുള്ളി

    ഉപ്പ് – ഒരു നുള്ള്

    പാൽ – 4 tsp

    ഉണ്ടാക്കുന്ന വിധം

    ആദ്യം മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിക്കുക , മുട്ടയുടെ വെള്ള ഒഴിക്കുന്ന പാത്രത്തിൽ തീരെ വെള്ളം ഉണ്ടാകരുത് ഇത് നല്ല ക്രീം ആകുന്നത് വരെ ബീറ്റ് ചെയ്യണം ,( ബീറ്റർ ഇല്ലെങ്കിൽ വിസ്‌ക് ഉപയോഗിക്കണം ) ഇതിലേക് പഞ്ചസാര പൊടിച്ചത് ചേർക്കുക , ശേഷം മൈദ ചേർത് മിക്സ് ചെയ്യുക , മുട്ടയുടെ മഞ്ഞയിലേക് വനില എസ്സൻസ് ഉം , ഒരു നുള്ള് ഉപ്പ് ,പാൽ , ഓയിൽ എന്നിവ ഒഴിച് മിക്സ് ചെയ്ത് കേക്ക് ബാറ്ററിലേക് ഒഴിച് മിക്സ് ചെയ്യുക , അടുപ്പിൽ ഒരു നോൺസ്റ്റിക് പാത്രത്തിൽ കല്ല് ഉപ്പ് ഇട്ട് 10 മിനിറ്റ് ചൂടാക്കുക , അതിന്റെ മുകളിൽ ഒരു തട്ട് വെക്കുക ( കുക്കറിലും ചെയ്യാം ) കേക്ക് പാനിൽ ഓയിൽ പുരട്ടി കേക്ക് ബാറ്റർ ഒഴിച് ഒന്ന് തട്ടി കൊടുക്കുക , ഇത് കേക്ക് പാനിലേക് ഇറക്കി വെക്കുക ഇത് മൂടി വെച് 45 മിനിറ്റ് ബേക്ക് ചെയ്യുക എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

     

  • കബ്സ റൈസ് തയ്യാറാക്കുന്നതു എങ്ങനെയെന്നു നോക്കാം.. ഫുള്‍ സ്റ്റെപ്പ്

    കബ്സ റൈസ് തയ്യാറാക്കുന്നതു എങ്ങനെയെന്നു നോക്കാം.. ഫുള്‍ സ്റ്റെപ്പ്

    വളരെ എളുപ്പത്തില്‍ അറബിക് റൈസ് ആയ കബ്സ റൈസ് തയ്യാറാക്കുന്നതു എങ്ങനെയെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കബ്സ റൈസ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.