Blog

  • ചേന കൊണ്ട് നല്ല ക്രിസ്‌പി ചിപ്സ് തയ്യാറാക്കാം

    ചേന കൊണ്ട് നല്ല ക്രിസ്‌പി ചിപ്സ് തയ്യാറാക്കാം

    ചേന ഉപയോഗിച്ച് മിനിറ്റുകൾക്കുളിൽ നല്ല അടിപൊളി ചിപ്സ് തയ്യാറാക്കി എടുക്കാം, ഇത് നമുക്ക് ചോറിന്റെ കൂടെ കൊണ്ടാട്ടം ഒക്കെ പോലെ കഴിക്കാനും , വെറുതെ കൊറിക്കാനും പറ്റുന്ന വെറൈറ്റി ചിപ്സ് ആണ് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

    ചേരുവകൾ 

    ചേന – 500 ഗ്രാം

    മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

    മുളക് പൊടി – 1/2 ടീസ്പൂൺ

    ഉപ്പ് – പാകത്തിന്

    എണ്ണ – വറുത്തെടുക്കാൻ ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം 

    ചേന തൊലി കളഞ്ഞ ശേഷം നന്നായി കഴുകി വൃത്തി ആക്കുക, ശേഷം, കനം കുറഞ്ഞു അരിഞ്ഞു, ഉപ്പും, മഞ്ഞളും, മുളകുപൊടിയും ചേർത്ത് യോജിപ്പിച്ചു, 2 മിനിറ്റ് മാറ്റി വെക്കാം, (അല്ലെങ്കിൽ വറുത്തെടുത്ത ശേഷം ഉപ്പും, മുളക്പൊടിയും ചേർത്ത് യോജിപ്പിച്ചാലും മതി )ശേഷം ചൂടായ എണ്ണയിൽ ഇട്ടു വറുത്തെടുക്കാം. എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി N Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • നല്ല വറുത്തരച്ച കോഴി കറി തയ്യാറാക്കിയാലോ…

    നല്ല വറുത്തരച്ച കോഴി കറി തയ്യാറാക്കിയാലോ…

    നല്ല വറുത്തരച്ച കോഴി കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. വളരെ രുചികരമായ ഇതു എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.

  • വ്യത്യസ്തമായൊരു അവലോസ് പൊടി

    വ്യത്യസ്തമായൊരു അവലോസ് പൊടി

    വ്യത്യസ്തമായൊരു അവലോസ് പൊടി. ഈ അവലോസ് പൊടി ഇൻസ്റ്റന്റ് ആയി കഴിക്കാൻ പറ്റുന്നതാണ്. കൂടാതെ ഒന്ന് രണ്ടു മാസം കേടു കൂടാതെ സൂക്ഷിക്കുകയും ചെയ്യാം. ചേരുവകൾ:- അരി പൊടി / പുട്ട് പൊടി – ½ കിലോ, 1 മീഡിയം വലുപ്പത്തിലുള്ള തേങ്ങ ചിരകിയത്, മുട്ട – 2 എണ്ണം, എള്ള് – ¼ കപ്പ്, കരിഞ്ജീരകം – 1/6 കപ്പ്, മഞ്ഞൾ പൊടി – ¼ ടി സ്പൂൺ, പഞ്ചസാര – 1 കപ്പ്, നെയ്യ് – 2 ടേബിൾ സ്പൂൺ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • വിനാഗിരി ചേർക്കാത്ത ഒരു അടിപൊളി മാങ്ങ അച്ചാർ

    വിനാഗിരി ചേർക്കാത്ത ഒരു അടിപൊളി മാങ്ങ അച്ചാർ

    വിനാഗിരി ചേർക്കാത്ത അടിപൊളി മാങ്ങ അച്ചാർ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മാങ്ങ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.

  • എളുപ്പത്തിൽ തയ്യാറാക്കാം ഒരു അടിപൊളി ബദാം പായസം

    എളുപ്പത്തിൽ തയ്യാറാക്കാം ഒരു അടിപൊളി ബദാം പായസം

    എളുപ്പത്തിൽ ഒരു പായസം എന്ന് പറയുമ്പോൾ മനസ്സിൽ വരുന്നത് സേമിയ പായസമാണല്ലേ. ഇനി അതിനു പകരം ബദാം പായസം ആയാലോ. ഒരു വെറൈറ്റി രുചിയാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ബദാം പായസം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • ബേയ്ക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു ചോക്ലേറ്റ് ബിസ്ക്കറ്റ് കേക്ക്

    ബേയ്ക്ക് ചെയ്യാതെ ഉണ്ടാക്കാവുന്ന ഒരു ചോക്ലേറ്റ് ബിസ്ക്കറ്റ് കേക്ക്

    ബിസ്ക്കറ്റ് കേക്ക് കഴിചിട്ടില്ലേ..ബേയ്ക്ക് ചെയ്യാതെ ബിസ്ക്കറ്റ് കേക്ക് നിങ്ങള്‍ക്ക് വീട്ടില്‍ ഉണ്ടാക്കാം. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പഞ്ഞി മിട്ടായി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

     

  • സ്നാക്ക് ബോക്സ് റെസിപ്പി

    സ്നാക്ക് ബോക്സ് റെസിപ്പി

    ഇന്നലെ ഞാൻ ഇവിടെ ഒരു പോസ്റ്റ് ഇട്ടിരുന്നു.അതിനു കിട്ടിയ comments കണ്ടു മനസ്സ് നിറഞ്ഞു ഇതും അങ്ങനെ തന്നെ സപ്പോർട്ട് ചെയ്യുക.കൂടുതൽ കിഡ്സ് സ്പെഷ്യൽ പുറകെ വരുന്നുണ്ട് ട്ടോ . കുട്ടികൾക്ക് 11 മണിക്കും 4 മണിക്ക് സ്കൂൾ വിട്ടു വരുമ്പോഴും കഴിക്കാൻ പറ്റിയ 2 സ്നാക്ക്സ് ആണ് ഇന്ന് കാണിക്കുന്നത്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

     

    ആവശ്യമുള്ള സാധനങ്ങൾ 

    സ്നാക്ക് 1 :

    ചിക്കൻ / പച്ചക്കറി കട്ലറ്റ്

    ചിക്കൻ – എല്ലില്ലാത്ത കഷ്ണം നന്നായി അരച്ചെടുത്തത്

    സവാള – ഒന്ന് പൊടിയായി അരിഞ്ഞത്

    ഉരുള കിഴങ്ങു – ഒന്ന് പുഴുങ്ങിയത്

    capsicum – പൊടിയായി അരിഞ്ഞത്

    കുരുമുളക് പൊടി – ഒരു നുള്ളു

    കാശ്മീരി മുളക് പൊടി – ഒരു നുള്ളു

    ഉപ്പു

    എണ്ണ

    എല്ലാ ചേരുവകളും കൂടി മിക്സ് ചെയ്തി ഇഷ്ടമുള്ള shapil ആക്കി എണ്ണയിൽ വറുത്തു കോരാം.

    സ്നാക്ക് 2 :

    പിസ്സ പോക്കറ്റ്

    ആവശ്യമുള്ള സാധനങ്ങൾ

    ബ്രഡ് – 4

    വെളുത്തുള്ളി – ഒരു അല്ലി അരിഞ്ഞത്

    സവാള – ഒന്ന് പൊടിയായി അരിഞ്ഞത്

    തക്കാളി – ഒന്ന് പൊടിയായി അരിഞ്ഞത്

    capsicum – പൊടിയായി അരിഞ്ഞത്’

    കുരുമുളക് പൊടി – ഒരു നുള്ളു

    ഒറിഗാനോ /ബേസിൽ – ഒരു നുള്ളു

    ഒലിവു ഓയിൽ – ഒരു ടീസ്പൂൺ

    പിസ്സ ചീസ് – രണ്ടു ടേബിൾസ്പൂൺ

    എണ്ണ

    ഉപ്പു

    ബ്രെഡും ചീസും ഒഴികെ ബാക്കി ഉള്ള ചേരുവകൾ ഒലിവു ഓയിലിൽ നന്നായി വഴറ്റി എടുക്കുക.തണുത്തിട്ടു ചീസ് ഇട്ടു മിക്സ് ചെയ്യുക.ബ്രഡ് ഇന്റെ അരികു മുറിച്ചു കളഞ്ഞു നന്നായി പരത്തി ഫില്ലിംഗ് വെച്ച് വെള്ളം തൊട്ടു നന്നായി സീൽ ചെയ്യുക.ശേഷം എന്നായി വറുത്തു കോരുക   എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി   Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.