ഈ ബ്രഡ് റോൾ റെസിപ്പി ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കണേ. വളരെ ടേസ്റ്റി ആണ്.ഈ സ്നാക് ഐറ്റം എല്ലാരും ഇഷ്ടപ്പെടും. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
റെസിപ്പി |stuffed potato bread roll recipe
White ബ്രഡ് -12 പീസ്
വേവിച്ചുടച്ച ഉരുളക്കിഴങ്ങ് -500 gm
ഗ്രീൻ പീസ് -1/4 കപ്പ്
സവാള – 1അരിഞ്ഞത്
ഇഞ്ചി പേസ്റ്റ്- 11/2 ഇഞ് ചതച്ചത്
വെള്ളുള്ളി- 10 ചതച്ചത്
പച്ചമുളക് അരിഞ്ഞത്- 2
മഞ്ഞൾപൊടി -1/4tsp
മുളകുപൊടി- 2/2 tsp
ജീരകപൊടി- 1/2-3/4tsp
ഉണങ്ങിയ മങ്ങാപൊടി(dry mango powder) – 1/2 tsp
ഗരം മസാല പൊടി – 1/2 tsp
മല്ലിയില-കുറച്ച്
ഉപ്പു
റിഫൈൻഡ് ഓയിൽ
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി സവാള ഇഞ്ചി വെള്ളുള്ളി പച്ചമുളക് വഴറ്റുക. ഇതിലേക്ക് മുളക്‌പൊടി, മഞ്ഞൾപൊടി,ജീരകപൊടി ചേർത്തു വഴറ്റി ഉരുളക്കിഴങ്ങു ,ഗ്രീൻ പീസ് മല്ലിയില.ഉപ്പു ചേർത്തിളക്കി ഗരം മസാലയും മങ്ങാപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക. ഇനി bread slice എടുത്ത് ഒന്നു വെള്ളത്തിൽ മുക്കി കയ്യിൽ വച്ചു പ്രസ് ചെയ്തു extra വെള്ളം കളഞ്ഞ് അതിൽ മസാല വെച്ചു് റോൾ ചെയ്യുക. ചൂടായ എണ്ണയിൽ light golden brown നിറത്തിൽ വറുത്തു കോരുക. കൂടുതൽ clear ആയി മനസ്സിലാവാൻ video കാണൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes ചാനല്‍ Subscribe ചെയ്യൂ.
ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും. ഇത് നമ്മുടെ വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.
നാടൻ വറുത്തരച്ച കോഴി കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Southern Menu ചാനല്‍ Subscribe ചെയ്യൂ.
കുട്ടികളുടെ പ്രയപ്പെട്ട വിഭവം 5 മിനുട്ട് കൊണ്ട് തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കുട്ടികളുടെ ഈ പ്രയപ്പെട്ട വിഭവം ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.
കോഴി കറി പല വിധത്തിൽ നമ്മൾ ഉണ്ടാക്കാറുണ്ട്. ഈ കറിയിൽ ഞാൻ മുളകുപൊടിയും പച്ചമുളകും ഉപയോഗിച്ചിട്ടേ ഇല്ല, വറ്റൽ മുളകാണ് ഉപയോഗിച്ചത് അതുകൊണ്ടുതന്നെ കറിയുടെ ടേസ്റ്റ് വളരെ വെത്യസ്ത മായിരിക്കും എന്തായലും അടുത്ത തവണ കോഴി കറി വെക്കുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.
തേങ്ങാ പാൽ ഒഴിച്ച കോഴി കറി ഉണ്ടാക്കുന്ന വിധം കാണുവാൻ : https://youtu.be/HmrspM8LG0k
ചേരുവകൾ :
ചിക്കൻ – 750 ഗ്രാം
വറ്റൽ മുളക് – 10
വെളുത്തുള്ളി – 20 ഇതൾ
ഇഞ്ചി – 2 ഇഞ്ച് നീളത്തിൽ
മഞ്ഞൾപൊടി – ¾ ടി സ്പൂൺ
മല്ലിപൊടി – 2 ടി സ്പൂൺ
ചെറിയുള്ളി അരിഞ്ഞത് – ½ കപ്പ്
നെയ്യ് ½ ടേബിൾ സ്പൂൺ
ഗ്രാമ്പൂ -5
കറുവപ്പട്ട – 1 ഇഞ്ച്
ഏലക്കായ – 3
പെരിഞ്ജീരകം – ¼ ടി സ്പൂൺ
സവാള അരിഞ്ഞത് – 3 വലുത്
തക്കാളി – 3 മീഡിയം വലുപ്പത്തിൽ
ചിക്കൻ മസാല – 3 ടേബിൾ സ്പൂൺ
Pepper Powder – ½ ടി സ്പൂൺ
ഗരം മസാല – ½ ടി സ്പൂൺ
തേങ്ങാപാൽ – ¾ മുതൽ 1 കപ്പ് (½ കപ്പ് ചിരകിയ തേങ്ങ കൊണ്ട് ഉണ്ടാക്കാം)
ആവശ്യത്തിന് ഓയിൽ
ആവശ്യത്തിന് കറിവേപ്പില
ആവശ്യത്തിന് ഉപ്പ്
ഉണ്ടാക്കുന്ന വിധം :
ആദ്യമായി ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്ക് എടുത്തുവെച്ച വറ്റൽമുളക്, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ ഇട്ട് നല്ല കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കാം (ചേരുവ -1 )
ഇനി ഒരുപാത്രത്തിൽ കഴുകി വൃത്തിയാക്കിയ ചിക്കൻ എടുത്ത് അതിലേക്കു ഒന്നാം ചേരുവയും, ചെറിയുള്ളിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.
ഒരു വലിയ പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് ഓയിലും നെയ്യും ഒഴിക്കുക. ഒന്ന് ചൂടായി വരുമ്പോൾ എടുത്തുവെച്ച എല്ലാ സ്പൈസസും ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കുക. അതിലേക്ക് കറിവേപ്പില,അരിഞ്ഞുവെച്ച സവാള,തക്കാളി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റുക.
നല്ലവണ്ണം വഴന്നുവരുമ്പോൾ മസാല പുരട്ടിവെച്ച ചിക്കൻ അതിലേക്ക് ഇട്ടു നന്നായി മിക്സ് ചെയ്യുക. ഇനി എടുത്തുവെച്ച ചിക്കൻ മസാല ചിക്കനിലേക്കു ചേർത്ത് ഒന്ന് വഴറ്റുക. അവസാനമായി കറിക്ക് ആവശ്യമായ വെള്ളം ഒഴിച്ച് പാത്രം അടച്ചു വേവിക്കുക. തിളച്ചു വരുമ്പോൾ തീ മീഡിയം ഫ്ളയിമിൽ ആക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ചിക്കൻ വെന്തു വന്നതിനുശേഷം അതിലേക്ക് കുരുമുളക് പൊടിയും ഗരം മസാലയും ചേർത്ത് ഇളക്കുക. ഇനി ചിക്കനിലേക്കു എടുത്തുവെച്ച തേങ്ങാപാൽ ഒഴിച്ച് ഒന്ന് തിളപ്പിക്കാം. തിളച്ചു വരുമ്പോൾ കറിവേപ്പില ചേർക്കുക. കറി ആവശ്യത്തിന് വറ്റി വന്നാൽ സ്റ്റവ് ഓഫ് ആക്കാം.
രുചികരമായ തേങ്ങാ പാൽ ഒഴിച്ച കോഴി കറി ചപ്പാത്തിയുടെ കൂടെയും ചോറിൻ്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ് .
============================================
How to prepare Chicken Curry with Coconut Milk/Thanga pal ozhicha chicken curry?
Chicken Curry can be prepared in different style. In Kerala one of the variety of chicken curry you may find in restaurants are “Thenga paal ozhicha chicken curry/Chicken curry with coconut milk”.
In this recipe I haven’t used chilli powder or green chilli. I have used only dried red chilli and pepper powder. So you will find a huge difference in the taste. Please try from your side and provide the feedback.
Ingredients:-
Chicken – 750 gm
Dried red chilli – 10
Garlic – 20 pods
Ginger – 2 Inch
Turmeric Powder – ¾ Tsp
Coriander Powder – 2 Tsp
Shallot/Small Onion – ½ Cup chopped
Oil as needed
Ghee ½ Tbsp
Cloves -5
Cinnamon Stick – 1 Inch
Cardamom – 3
Fennel Seeds – ¼ Tsp
Onion– 3 Big onion chopped
Tomato – 3 Medium size chopped
Chicken masala – 3 Tbsp
Pepper Powder – ½ Tsp
Garam Masala – ½ Tsp
Coconut milk – ¾ to 1 Cup (Prepared using ½ Cup Grated coconut)
Curry leaves as needed
Salt to taste
Preparation:-
Take a mixer jar and grind 8 dried red chilli, 20 pods of garlic, 2 inch ginger, ¾ Tsp turmeric powder, 2 Tsp coriander powder and make a thick paste. Transfer the dried red chilli paste, ½ Tsp chopped shallot/small onion and salt into the chicken and mix it well
Keep one big vessel in a stove and add 2 Tbsp oil and ½ Tbsp ghee. Once it become hot add spices (Cloves -5, Cinnamon Stick – 1 Inch, Cardamom – 3, Fennel Seeds – ¼ Tsp) into it and sauté well. Add curry leaves, 3 big chopped onion, 3 medium size chopped tomato, salt into it and sauté well
Transfer marinated chicken into the pan and mix well
Add 3 Tbsp chicken masala and mix well again. Add required water for the chicken gravy. Once it starts boiling keep the flame into sim to medium and close it by using a lid.
Add ½ Tsp pepper powder, ½ Tsp garam masala mix well
Pour ¾ to 1 cup coconut milk prepared using ½ cup grated coconut and boil. Add curry leaves into the chicken curry
Once it starts boiling switch off the stove. Chicken curry is ready to serve
ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
വെറും 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ ക്യാരറ്റ് ഹൽവ എങ്ങനെ കുക്കർ ഉപയോഗിച്ച് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം
ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.
ക്യാരറ്റ് ഹൽവ റെസിപ്പി
ക്യാരറ്റ് – 3 മീഡിയം സൈസ് ക്യാരറ്റ് ഗ്രേറ്റ് ചെയ്തത്
പാൽ – 1/2 കപ്പ്
പാൽപ്പൊടി -1/4 കപ്പ്
പഞ്ചസാര – 5 ടേബിൾസ്പൂൺ
ഏലക്കാപ്പൊടി -1/2 ടീസ്പൂൺ
നെയ്യ് – 4 ടേബിൾസ്പൂൺ
കാഷ്യുനട്ട് – 6-7 എണ്ണം
തയ്യാറാക്കുന്ന വിധം
ഒരു കുക്കറിൽ (ഹൽവ യുടെ കണക്ക് അല്ലെങ്കിൽ എടുക്കുന്ന ചേരുവകളുടെ കണക്ക് നോക്കി 1ഓ 2ഓ 5 ഓ ലിറ്റർ കുക്കർ എടുക്കാം)ഗ്രേറ്റ് ചെയ്തു വെച്ച കാരറ്റ്, പാൽ, പഞ്ചസാര, 2ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് യോജിപ്പിക്കുക, ശേഷം അടച്ചു വെച് 3 വിസിൽ വരുന്നത് വരെ കുക്ക് ചെയ്യുക.
പ്രഷർ പോയ ശേഷം കുക്കർ തുറന്നു നോക്കാം,പാൽ വറ്റാൻ ഉണ്ടെങ്കിൽ മീഡിയം ഫ്ളൈമിൽ ഇട്ടു വറ്റിച്ചെടുക്കുക, ഇതിലേക്കു പാൽപ്പൊടി കൂടെ ചേർത്ത് യോജിപ്പിച്ച ശേഷം 1 മിനിറ്റ് അടുപ്പത് വെച് നന്നായി ഇളക്കി, ജലാംശം ഉള്ളത് വറ്റിച്ചെടുക്കാം , ഇനി ഫ്ളയിം ഓഫ് ചെയ്യാം ഇതിലേക്ക് കാഷ്യുനട്ട് നെയ്യിൽ വറുത്തു ചേർക്കാം, അല്ലെങ്കിൽ കുറച്ചു നട്സ് ചോപ് ചെയ്തു ചേർത്ത് കൊടുക്കാം
കാരറ്റ് ഹൽവ തയ്യാർ
എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി
Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
Pearlspot cooked in banana leaf
കരിമീൻ പൊള്ളിച്ചത് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.