Blog

  • ചപ്പാത്തി ലഡ്ഡു | Laddoo with leftover Chappathy

    ചപ്പാത്തി ലഡ്ഡു | Laddoo with leftover Chappathy

    ബാക്കി വരുന്ന ചപ്പാത്തി കൊണ്ട് ഇത് പോലെ ലഡ്ഡു ഉണ്ടാക്കി നോക്കു, കിടിലൻ സ്വാദ് ആണ്, വളരെ കുറച്ചു ചേരുവകൾ കൊണ്ട്, മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു അടിപൊളി ലഡ്ഡു  ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ചേരുവകൾ 

    ചപ്പാത്തി – 6 എണ്ണം

    ശർക്കര ചീകിയത് – 3/4 കപ്പ്

    തേങ്ങാ – 1/2 കപ്പ്

    ഏലക്കാപ്പൊടി – 1 ടീസ്പൂൺ

    നെയ്യ് – 1.5 ടേബിൾസ്പൂൺ

    നട്സ് ചോപ് ചെയ്തത്

    (മധുരത്തിന് ഞാൻ ഇവിടെ ശർക്കര ആണ് ഉപയോഗിച്ചിട്ടുള്ളത്, പകരം ആയി പഞ്ചസാര പൊടിച്ചത്, കണ്ടെൻസ്ഡ് മിൽക്ക്, എന്നിവ ചേർത്ത് ഉണ്ടാക്കാവുന്നതാണ്, അല്ലെങ്കിൽ ഈന്തപഴം ചേർത്തും ചെയ്യാം )

    തയ്യാറാക്കുന്ന വിധം 

    ചപ്പാത്തി ചെറിയ കഷ്ണങ്ങൾ ആക്കിയ ശേഷം മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം . ശർക്കരയും, തേങ്ങയും മിക്സിയിൽ ഒതുക്കി എടുത്ത് പൊടിച്ചു വെച്ച ചപ്പാത്തിയിൽ ചേർത്ത ശേഷം, ഏലക്കാപ്പൊടി, നെയ്യ്, നട്സ് എന്നിവ കൂടെ ചേർത്ത് നന്നായി കുഴച്ചെടുക്കുക

    ഇനി ഇത് ലഡ്ഡു ഷേപ്പിലേക് മാറ്റാം
    ചപ്പാത്തി ലഡ്ഡു 2-3 ദിവസം വരെ കേടു കൂടാതെ ഇരിക്കും, ചപ്പാത്തി ബാക്കി വന്നാൽ ഇനി ഇതേ പോലെ ലഡ്ഡു തയ്യാറാക്കി നോക്കു, തീർച്ചയായും നിങ്ങൾക് ഇഷ്ടമാവും എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി
    Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

     

  • താമരയുടെ കായും, അണ്ടി പരിപ്പും കൊണ്ട് ചപ്പാത്തിക്ക് ഒരു കറി

    താമരയുടെ കായും, അണ്ടി പരിപ്പും കൊണ്ട് ചപ്പാത്തിക്ക് ഒരു കറി

    താമരയുടെ കായും, അണ്ടി പരിപ്പും കൊണ്ട് ചപ്പാത്തിക്ക് ഒരു കറി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഈ കറി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി CURRY with AMMA ചാനല്‍ Subscribe ചെയ്യൂ.

  • നാടൻ എഗ്ഗ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് കാണാം.

    നാടൻ എഗ്ഗ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് കാണാം.

    എഗ്ഗ് റോസ്റ്റ് എല്ലാവർക്കും ഇഷ്ടമാണ്. ഇന്ന് നാടൻ എഗ്ഗ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് കാണാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.

  • സുഖിയൻ / മോദകം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    സുഖിയൻ / മോദകം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

    സുഖിയൻ / മോദകം മലയാളികൾക്ക് പ്രിയപ്പെട്ട ഒരു ഈവെനിംഗ് സ്നാക് ആണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmi’s World of Cooking ചാനല്‍ Subscribe ചെയ്യൂ.

  • ഒരു വെറൈറ്റി ഇഡ്ഡ്ലി

    ഒരു വെറൈറ്റി ഇഡ്ഡ്ലി

    ഇതിനെ നമുക്ക് സ്റ്റഫ്ട് ഇഡ്ഡ്ലി എന്നോ ഇഡ്ഡ്ലി സാൻഡ്വിച് എന്നോ, അങ്ങനെ എന്തു വേണമെങ്കിലും പറയാം,
    ഇഡ്ഡ്ലി യുടെ ഉള്ളിൽ ചമ്മന്തി നിറച്ചു, ഒന്ന് ഉണ്ടാക്കി നോക്കു, ചമ്മന്തി അല്ലെങ്കിൽ പൊട്ടറ്റോ മസാല വെച്ചും ചെയ്യാം
    യാത്ര ചെയ്യുമ്പോ കഴിക്കാൻ , കുട്ടികൾക്കു സ്കൂളിൽ കൊടുത്തു വിടാൻ ഒക്കെ പറ്റുന്ന ഒന്ന് കൂടെ ആണ് ഇത് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    റെസിപ്പി | Stuffed Idli Recipe

    ഇഡ്ഡ്ലി മാവിന് 

    പച്ചരി – 1. 5 കപ്പ്

    ഉഴുന്ന് – 3/4 കപ്പ്

    ഉലുവ – 1 ടീസ്പൂൺ

    ചോറു – 3 ടേബിൾസ്പൂൺ

    ഉപ്പ്

    വെള്ളം – 1 കപ്പ്

    ചമ്മന്തി ക്കു ആവശ്യമായ ചേരുവകൾ :

    (ഇതിൽ നിങ്ങൾക്ക് ഇഷ്ടപെട്ട സ്റ്റഫിങ് ചെയ്യാവുന്നതാണ്)

    തേങ്ങാ – 2 പിടി

    ഇഞ്ചി – ചെറിയ കഷ്ണം

    ചെറിയുള്ളി – 4 എണ്ണം

    മല്ലിയില

    കറിവേപ്പില

    ഉപ്പ്

    വെള്ളം

    തയ്യാറാക്കുന്ന വിധം 

    ഉഴുന്ന്, അരി 2 ഉം വേറെ വേറെ 3-4 മണിക്കൂർ കുതിർത്ത ശേഷം, ചോറു കൂടെ ചേർത്ത് അരച്ചെടുക്കുക, അരി ചെറിയ തരികളോട് കൂടെ വേണം അരക്കാൻ, ഈ മാവ് 8 മണിക്കൂർ പുളിയ്ക്കാൻ മാറ്റി വെക്കുക  മേൽ പറഞ്ഞ ചേരുവകൾ ചേർത്ത് ചമ്മന്തി തയ്യാറാകുക (കട്ടി ചമ്മന്തി ) .  എണ്ണ തടവിയ ഇഡ്ഡ്ലി തട്ടിൽ, പകുതി മാവൊഴിച്,(ഉപ്പ് ചേർത്ത ശേഷം) അതിന്റെ മുകളിൽ ചമ്മന്തി വെച് എല്ലാ ഭാഗത്തേക്കും ആവുന്ന തരത്തിൽ സ്പൂൺ വെച്ച് ലെവൽ ചെയ്യുക, ശേഷം, അല്പം കൂടെ മാവ് ഇതിനു മുകളിൽ ഒഴിച്ച് ആവി കയറ്റി എടുക്കാം, കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook  ചാനല്‍ Subscribe ചെയ്യൂ.

  • മുരിങ്ങയില മുട്ടത്തോര൯

    മുരിങ്ങയില മുട്ടത്തോര൯

    മുരിങ്ങയില മുട്ടത്തോര൯ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. പോഷക സമ്പുഷ്ടമായ ഇത് നല്ല ടേസ്റ്റിയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ.

  • കയ്പ്പില്ലാതെ ഒരു പാവയ്ക്ക ചമ്മന്തി

    കയ്പ്പില്ലാതെ ഒരു പാവയ്ക്ക ചമ്മന്തി

    ചമ്മന്തി എല്ലാർക്കും ഇഷ്ടമാണ്. പാവയ്ക്ക വെച്ച് ചമ്മന്തി ഉണ്ടാക്കിയിട്ടുണ്ടോ. കയ്പായിരിക്കും എന്നാണോ ചിന്തിച്ചത്? എന്നാൽ ചോറിനു കഴിക്കാൻ പറ്റിയ കയ്പ്പില്ലാത്ത പാവയ്ക്ക ചമ്മന്തി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.