ബേക്കറി സ്വാദോടെ നെയ്യ് മൈസൂർ പാക് വീട്ടിൽ ഉണ്ടാക്കൂ.. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.
Blog
-

ഓവനും ബീറ്ററും ഇല്ലാതെ എളുപ്പത്തിൽ വാനില സ്പോഞ്ജ് കേക്ക്
ബീറ്റർ വേണ്ട, ഓവൻ വേണ്ട കുക്കർ വേണ്ട, ബട്ടർ വേണ്ട .. ഇപ്പോൾ നിങ്ങൾ വിചാരിക്കും പിന്നെ എന്ത് കേക്ക് എന്നു. ഇതൊന്നും ഇല്ലാതെ നല്ല പഞ്ഞി പോലത്തെ കേക്ക് ഉണ്ടാക്കാം കേട്ടോ…പിന്നെ ഒരു secret ingredient ഉണ്ട് അതു ഞാൻ വഴിയേ പറയാം ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

Easy Vanilla Yogurt Cake without Oven, Beater And Pressure Cooke
ചേരുവകൾ
മൈദ 125g
ബേക്കിംഗ് പൗഡർ 3/4 ടീസ്പൂണ്
ബേക്കിംഗ് സോഡാ 1/4 ടീസ്പൂണ്
ഉപ്പു 1/4 ടീസ്പൂണ്
മുട്ട 2
പഞ്ചസാര 125g
vegetable oil 200 ml
വാനില എസ്സെൻസ് 1 ടീസ്പൂണ്
നാരങ്ങാ തൊലി ഗ്രേറ്റ് ചെയ്തത് ആവശ്യമുണ്ടെങ്കിൽ
secret ingredient 100ml(പിന്നെ പറയാം ട്ടോ)
Preheating
____________
ആദ്യം തന്നെ ഒരു പാത്രം അടി കട്ടിയുള്ള എടുക്കുക. നമ്മുടെ കേക്ക് ടിൻ ഇറങ്ങി നിൽക്കാൻ സ്ഥലം വേണം.കുറച്ചു ഉപ്പു നിരത്തുക,ഒരു ചെറിയ തിരിക വെക്കുക.അടക്കുക 10 മിനുറ്റ് ചൂടാക്കുക.കേക്ക് mixing
_______________
പൊടി ഐറ്റംസ് എല്ലാം മിക്സ് ചെയ്തു മാറ്റി വെക്കുക.ഇനി ഒരു whisk അല്ലെങ്കിൽ തടി തവി എടുക്കുക.മുട്ട beat ചെയ്യുക ഒത്തിരി ഒന്നും വേണ്ട ട്ടോ.. പഞ്ചസാര ഇട്ടു beat ചെയ്യുക.എണ്ണയും വനില ചേർത്തു ബീറ്റ് ചെയ്യുക.
ഇനി നമ്മുടെ secret ഇൻഗ്രിഡിഎന്റ ആയ തൈരു 100 ml ചേർക്കുക.
ഇനി പൊടിയിലേക്കു ഈ മിശ്രിതം ഒഴിക്കുക. കട്ട കെട്ടാതെ ഇളക്കി പെട്ടന്ന് തന്നെ കേക്ക് tray യിൽ ഒഴിക്കുക. ചൂടായ പാത്രത്തിൽ ഇറക്കി വെച്ചു 45 മിനുറ്റ് bake ചെയ്യാം. ഇടക്ക് തുറന്നൊക്കെ നോക്കാം..45 മിനുറ്റ് ആകുമ്പോൾ ചെക്ക് ചെയ്യാം. നല്ല സ്പോഞ്ജ് ആണ് കേക്ക് ടെസ്റ്റും അടിപൊളിയ
ഓവൻ ഉള്ളവർ 180 ഡിഗ്രി യിൽ 30 -40 മിനുറ്റ് bake ചെയ്തെടുക്കുക.
മുട്ട കഴിക്കാത്തവർ വിഷമിക്കണ്ട ,പകരം milkmaid ചേർക്കുക അപ്പോൾ പഞ്ചസാരയുടെ അളവ് നോക്കുക.
കേക്ക് tray അനുസരിച്ചു അളവുകൾ അഡ്ജസ്റ് ചെയ്യുക.
എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുകകൂടുതല്‍ വീഡിയോകള്‍ക്കായി
Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. -

ഗോപി മഞ്ചൂരിയൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് കാണാം.
ഗോപി മഞ്ചൂരിയൻ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവർക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.
-

ബീഫ് ഇല്ലാതെ ബീഫ് റോസ്റ്റ് തയാറാക്കാം
കടല വരട്ടിയത് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ബീഫ് റോസ്റ്റിന്റെ അതേ ടേസ്റ്റിൽ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
-

വെട്ടു കേക്ക് ഇനി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കി എടുക്കാം
നമ്മുടെ നാടൻ ചായ കടകളിലെ ചില്ലു അലമാരകളിലെ പ്രധാന ഒരു വിഭവം ആയ വെട്ടു കേക്ക്, വീട്ടിൽ എളുപ്പത്തിൽ അതേ രുചിയിൽ തന്നെ എങ്ങനെ തയാറാക്കി എടുക്കാം എന്ന് നോക്കാം.
ചേരുവകൾ :
മൈദാ – 1 കപ്പ്
മുട്ട – 1 എണ്ണം
പഞ്ചസാര – 1/2 കപ്പ്
ഏലക്കാപ്പൊടി -1/4 ടീസ്പൂൺ
ബേക്കിംഗ് സോഡാ – 1/4 ടീസ്പൂൺ
ഉപ്പ് – ഒരു നുള്ളു
എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
ഒരു ബൗളിൽ മുട്ടയും പൊടിച്ചു വെച്ച പഞ്ചസാരയും ചേർത്ത് വിസ്‌ക് വെച്ച് നന്നായി യോജിപ്പിക്കുക, ഇതിലേക്കു ഉപ്പ്, ഏലക്കാപ്പൊടി, ബേക്കിംഗ് സോഡാ എന്നിവ കൂടെ ചേർത്ത് വീണ്ടും യോജിപ്പിക്കുക, ഈ കൂട്ടിലേക്ക്, കുറച്ചു കുറച്ചു ആയി മൈദാ ചേർത്ത് കൊടുത്തു, ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക, മാവ് 1 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ച ശേഷം ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു എണ്ണയിൽ വറുത്തെടുക്കാം
ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
-

കിടിലൻ ബീഫ് വിന്താലു ഉണ്ടാകുനത് കാണാം
കിടിലൻ ബീഫ് വിന്താലു ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും പഞ്ഞി മിട്ടായി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി e tasty ചാനല്‍ Subscribe ചെയ്യൂ.
-

ബേക്കറി സ്റ്റൈല്‍ ടീ റെസ്ക് ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ ഉണ്ടാക്കാം
കൂടുതല്‍ റെസിപി വീഡിയോകള്‍ക്കു വേണ്ടി ഈ യുടുബ് ചാനല്‍ സബ്സ്ക്രയ്ബ് ചെയ്യാന്‍ മറക്കരുതേ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

INGREDIENTS
Maida [ all purpose flour] – 1 cup
Sugar – 1/2 cup
Egg – 3
Unsalted Butter – 100 gms
Baking powder – 1 tsp
Vanilla essence – 1 tsp
baking time
For cake –
35 – 45 mts in low to medium heat in a preheated vessel
In oven 180 degree celcius for 30 – 35 mts in pre heated ovenFor the rusk –
7 – 12 mts each side in low to medium heat
5 – 10 mts in ovenഎടുത്തു വെച്ചിരിക്കുന്ന ബട്ടര്‍ നന്നായി ഉടചെടുതത്തിനു ശേഷം sugar അതുമായി മിക്സ് ചെയത്,അതിലേക്കു മുട്ട ഓരോന്നായി യോജിപ്പിച്ച് ചേര്‍ക്കുക.ഇതിലേക്ക് വാനില എസ്സെന്‍സ് ഒഴിച്ച് മിക്സ് ചെയ്തതിനു ശേഷം മൈദയും,ബെകിംഗ് പവ്ടറും ഇതിലേക്ക് അല്‍പ്പാല്‍പ്പമായി മിക്സ് ചെയ്തു ചേര്‍ക്കണം.
ഇത് ഇനി ഒരു കേക്ക് പാനിലേക്ക് മാറ്റാം. കുറച്ചു വലിയ ഒരു പാത്രത്തില്‍ ഒരല്‍പം ഉപ്പു ഇട്ടു അതില്‍ ചെറിയ ഒരു stand വെച്ച് അടുപ്പില്‍ വെച്ച് 10 മിനിറ്റ് ചൂടാക്കി ഇടണം.ഈ ചൂടായിരിക്കുന്ന പാത്രത്തിലേക്ക് നമ്മള്‍ ആക്കി വെച്ചിരിക്കുന്ന കേക്ക് പാന്‍ ഇറക്കി വെച്ച്, പാത്രം അടച്ചു വെച്ച് 35 മുതല്‍ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കണം.ഇപ്പോള്‍ നമ്മുടെ റെസ്കിന് വേണ്ട sponge cake റെഡി. ഇത് ആറിയതിനു ശേഷം, കേക്ക് ചെറിയ പീസ് ആക്കി കട്ട് ചെയ്തു,വീണ്ടും ഒരു ബെകിംഗ് ട്രയിലേക്ക് മാറ്റി ഓരോ സൈഡും നന്നായി ക്രിസ്പി ആകുന്നതു വരെ bake ചെയ്തെടുക്കാം. നമ്മുടെ ടി റെസ്ക് റെഡി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി AnnoosRecipes ചാനല്‍ Subscribe ചെയ്യൂ.
