Advertisement
വ്യത്യസ്തമായൊരു അവലോസ് പൊടി. ഈ അവലോസ് പൊടി ഇൻസ്റ്റന്റ് ആയി കഴിക്കാൻ പറ്റുന്നതാണ്. കൂടാതെ ഒന്ന് രണ്ടു മാസം കേടു കൂടാതെ സൂക്ഷിക്കുകയും ചെയ്യാം. ചേരുവകൾ:- അരി പൊടി / പുട്ട് പൊടി – ½ കിലോ, 1 മീഡിയം വലുപ്പത്തിലുള്ള തേങ്ങ ചിരകിയത്, മുട്ട – 2 എണ്ണം, എള്ള് – ¼ കപ്പ്, കരിഞ്ജീരകം – 1/6 കപ്പ്, മഞ്ഞൾ പൊടി – ¼ ടി സ്പൂൺ, പഞ്ചസാര – 1 കപ്പ്, നെയ്യ് – 2 ടേബിൾ സ്പൂൺ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.