Blog

  • വളരെ ഈസിയായി മാംഗോ കപ്പ് കേക്ക് തയ്യാറാക്കാം.

    വളരെ ഈസിയായി മാംഗോ കപ്പ് കേക്ക് തയ്യാറാക്കാം.

    വളരെ ഈസിയായി മാംഗോ കപ്പ് കേക്ക് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmi’s World of Cooking ചാനല്‍ Subscribe ചെയ്യൂ.

  • കുട്ടികൾക്കുള്ള ഒരു ദിവസത്തെ ആഹാര രീതി

    കുട്ടികൾക്കുള്ള ഒരു ദിവസത്തെ ആഹാര രീതി

    കുട്ടികളുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം [1 വയസ്സ് മുതൽ 3വയസ്സ് വരെ ] ഒരു വയസ്സ് മുതൽ ഉള്ള കുട്ടികളുടെ ഒരു ദിവസത്തെ ആഹാര രീതി ആണ് ഇന്നത്തെ റെസിപ്പി  മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത്.

     

    ഒരു വയസ്സ് മുതൽ ഉള്ള കുട്ടികളുടെ കാര്യമാണ് :

    1 . നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന ആഹാരം എല്ലാം തന്നെ കൊടുക്കുക.ആദ്യം കുറേശെ കൊടുത്തു തുടങ്ങുക.

    2. ദിവസവും ഒരേ രീതിയിലുള്ള ആഹാരം കഴിച്ചാൽ നമ്മളെ പോലെ തന്നെ കുട്ടികൾക്കും മടുക്കും.അപ്പോൾ എന്തെങ്കിലും വറൈറ്റിസ് കൊണ്ടുവരുക.

    3 .കൗതുകം ഉണർത്തുന്ന പാത്രങ്ങളും ഗ്ലാസുകളും ഒക്കെ കൊടുക്കുക. താഴെ വീണാൽ പൊട്ടാത്തതു.

    4 .കൃത്യമായ ഒരു ടൈം ടേബിൾ വെച്ച് കൊടുക്കുക. രണ്ടു മണിക്കൂർ ഇടവേളയിൽ കൊടുക്കുക.

    5 .അമിതമായി പാല് കുടിക്കുന്നത് കുറക്കുക. പാല് ഒരുപാടു കുടിച്ചാൽ വിശപ്പുണ്ടാകില്ല.

    6 .അവർക്കു തനിയെ കഴിക്കാൻ ശീലിക്കാം . കുഞ്ഞു കഷ്ണങ്ങൾ ആയി മുറിച്ചു പ്ലേറ്റിൽ ഇട്ടു കൊടുക്കാം.

    ബ്രേക്ഫാസ്റ് :

    വീട്ടിൽ നമ്മൾ കഴിക്കുന്ന പലഹാരമാണ് ഏറ്റവും നല്ലതു . അത് കഴിക്കുമെങ്കിൽ നല്ല കാര്യം.

    അല്ലെങ്കിൽ : ഓട്സ് മീൽ

    ഓട്സ് – രണ്ടു സ്പൂൺ

    പാൽ – ഒരു കപ്പ് [പാൽ നിങ്ങൾ കൊടുക്കന്നത് ]

    വെള്ളം – മുക്കാൽ കപ്പ്

    ബദാം പൊടി – ഒരു സ്പൂൺ[nuts ഏതെങ്കിലും അല്ലെങ്കിൽ നവധാന്യ പൊടി ]

    കറുത്ത ഉണക്ക മുന്തിരി നന്നായി കഴുകി എടുത്തത് – ഒരു ടീസ്പൂൺ

    ആപ്പിൾ – തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തത് കുറച്ചു

    മുകളിൽ പറഞ്ഞത് എല്ലാം കൂടി നന്നായി തിളപ്പിച്ചു എടുക്കുക  ഇതിലേക്ക് മധുരത്തിനായി നന്നായി പഴുത്ത ഒരു പഴം ഉടച്ചു ചേർക്കാം.അല്ലെങ്കിൽ തേൻ ചേർക്കാം.

  • 9 ഹെൽത്തി ആയിട്ടുള്ള ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന നവരത്ന കുറുമ

    9 ഹെൽത്തി ആയിട്ടുള്ള ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന നവരത്ന കുറുമ

    9 ഹെൽത്തി ആയിട്ടുള്ള ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന നവരത്ന കുറുമ എങ്ങനെയാണ് തയ്യാറാക്കുന്നതെന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • ഒരു സ്പെഷ്യല്‍ മുന്തിരി ജ്യൂസ് ഉണ്ടാക്കിയാലോ…

    ഒരു സ്പെഷ്യല്‍ മുന്തിരി ജ്യൂസ് ഉണ്ടാക്കിയാലോ…

    ഗസ്റ്റുകള്‍ വന്നാല്‍ കൊടുക്കാന്‍ പറ്റിയ ഒരു അടിപൊളി ജ്യൂസ് പരിചയപ്പെടാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇനി മുന്തിരി വാങ്ങുമ്പോള്‍ ഇതൊന്ന് ഉണ്ടാക്കി നോക്കൂ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • വെറും 2 മിനിറ്റ് കൊണ്ട് പനീർ ബുർജി തയ്യാറാക്കാം.

    വെറും 2 മിനിറ്റ് കൊണ്ട് പനീർ ബുർജി തയ്യാറാക്കാം.

    വളരെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന പനീർ ബുർജി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • മാംഗൊ ഐസ് ക്രീം റെസീപ്പി

    മാംഗൊ ഐസ് ക്രീം റെസീപ്പി

    വളരെ എളുപ്പത്തില്‍ മാംഗൊ ഐസ് ക്രീം എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ഇതു കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fouseys recipes ചാനല്‍ Subscribe ചെയ്യൂ.

  • ഈ മിട്ടായി നിങ്ങള്‍കും ഉണ്ടാക്കാം.

    ഈ മിട്ടായി നിങ്ങള്‍കും ഉണ്ടാക്കാം.

    കടയില്‍ നിന്നും വാങ്ങുന്ന അതേ ടേസ്റ്റില്‍ നട്ട്സ് മിട്ടായി എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യൂ.