വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയതും കുറച്ചു ചേരുവകളും ചേർന്ന ഒരു simple And tasty pudding ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
Apple &walnut Pudding
————————-
പാൽ :-2 1/2 cup
കണ്ടെൻസ്ഡ് മിൽക്ക് :- 1/2 tin
ചൈനാഗ്രാസ്സ് :- 5gm
ആപ്പിൾ :-1
Walnut:-ഒരു കൈ പിടി
ഉണ്ടാകുന്ന വിധം
————————–
2 1/2 cup പാലും അര tin condensed milk ഉം തിളപ്പിക്കുക. അതിലേക്കു കുതിർത്ത 5gm ചൈനാഗ്രാസ്സ് ചേർത്ത് നന്നായി അലിയിച്ചെടുക്കുക. ശേഷം ഈ മിശ്രിതം ഒരു പുഡ്ഡിംഗ് ട്രയിലേക് ഒഴിച്ച് വെക്കുക…. ഇനി ഇതിലേക്ക് ഒരു ആപ്പിൾ ഗ്രേറ്റ് ചെയ്‌തതും ഒരു കൈപിടി walnut ചെറുതായി മുറിച്ചതും ചേർക്കുക….. ചൂടാറാൻ അനുവദിക്കുക…… ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചു serve ചെയ്യാം എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് കാണുവാനായി ഈ വീഡിയോ കാണുക കൂടുതല്‍ വീഡിയോകള്‍ക്കായി Open Kitchen ചാനല്‍ Subscribe ചെയ്യൂ.
