2 മിനുട്ടിൽ ആർക്കും ഉണ്ടാക്കാം ഈ സ്നാക്ക്

സ്നാക്ക്
Advertisement

കുട്ടികൾക്ക് സ്കൂളിലേക്ക്, പെട്ടെന്ന് വീട്ടിൽ വരുന്ന വിരുന്നുകാർക്ക്, ഫുട്ബോൾ കളി കണ്ടിരിക്കുന്ന ഭർത്താക്കന്മാർക്ക്, TV സീരിയൽ കണ്ടിരിക്കുന്ന അമ്മമാർക്ക്, ഓഫീസിൽ ഇടക്കുള്ള ബ്രേക്കിന്, വീട്ടിൽ ഇടയ്ക്കിടെ കോഫിയുടെ കൂടെ … ഇതിനൊക്കെ വേണ്ടി പെട്ടെന്ന് ആർക്കും ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്നാക്ക് ഇതാ. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.