Blog

  • എഗ്ഗ് ബുർജി വീഡിയോ റെസിപ്പി

    എഗ്ഗ് ബുർജി വീഡിയോ റെസിപ്പി

    ഇന്ന് ഞാൻ എഗ്ഗ് ബുർജി ഉണ്ടാക്കുന്ന റെസിപ്പി ആണ് പറയുന്നത്… ഇത് ബ്രെഡിന്റേം ചപ്പാത്തീടേം കൂടെ കഴിക്കാൻ best ആണ് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

     

    ആവശ്യമുള്ള സാധനങ്ങൾ:

    മുട്ട-5

    സവാള-2 വളരെ ചെറുതായി അരിഞ്ഞെടുക്കുക.

    തക്കാളി-2 ചെറുതായി അരിഞ്ഞെടുക്കുക

    ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂൺ

    പച്ചമുളക് അരിഞ്ഞതു -1

    മഞ്ഞൾപൊടി-1/ 4 ടി സ്പൂൺ

    മുളകുപൊടി-1 ടീസ്പൂൺ

    ഗരം മസാല പൊടി-1/2 ടീസ്പൂൺ

    ഉപ്പു,മല്ലിയില ഓയിൽ.

    ഉണ്ടാക്കുന്ന വിധം :

    ആദ്യം മുട്ട കുറച്ചേ ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി beat ചെയ്തു വയ്ക്കുക.

    ഒരു പാൻ ചൂടാക്കി അതിലേക്കു കുറച്ചേ എണ്ണ ഒഴിച്ച് ചൂടാക്കുക.

    എണ്ണ ചൂടാകുമ്പോൾ അതിലേക്കു സവാള അരിഞ്ഞത് ഇട്ടു നന്നായി വഴറ്റിയെടുക്കുക.

    ഇഞ്ചിയും പച്ചമുളകും അരിഞ്ഞത് ചേർത്ത് ഒന്നുടെ വഴറ്റിയെടുക്കുക.

    അതിലേക്കു മഞ്ഞൾപൊടി,മുളകുപൊടി,ഗരം മസാല ചേർത്ത് വഴറ്റുക.

    തക്കാളി ചേർത്ത് നന്നായി mix ചെയ്തു അടച്ചു വച്ച് വേവിക്കണം.

    നന്നായി വെന്ത തക്കാളി കൂട്ടിലേക്ക്‌ beat ചെയ്തു വച്ചിരിക്കുന്ന മുട്ടയും ആവിശ്യത്തിന് ഉപ്പും ചേർക്കണം .

    തീ കുറച്ചു വച്ച് നന്നായി മിക്സ് ചെയ്യണം.മുട്ടയും മസാലയും നന്നായി മിക്സ് ആയാൽ തീ medium ആക്കി നന്നായി ചിക്കി എടുക്കുക.ആവിശ്യമെങ്കിൽ മല്ലിയില അരിഞ്ഞത് ചേർത്ത് തീ ഓഫ് ചെയ്യുക. എഗ്ഗ് ബുർജി റെഡി… എല്ലാരും ട്രൈ ചെയ്തു നോക്കീട്ടു feedback പറയണേ  ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   cook with me ചാനല്‍ Subscribe ചെയ്യൂ.

  • പൊട്ടറ്റോ ചിപ്സ് ഈസിയായി നിങ്ങള്‍ക്കും ഉണ്ടാക്കാം.

    പൊട്ടറ്റോ ചിപ്സ് ഈസിയായി നിങ്ങള്‍ക്കും ഉണ്ടാക്കാം.

    മായങ്ങള്‍ ചേര്‍ക്കാത്ത രുചികരമായ പൊട്ടറ്റോ ചിപ്സ് ഈസിയായി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി zainz kitchen ചാനല്‍ Subscribe ചെയ്യൂ.

  • തേങ്ങ അരച്ച നെയ്മീൻ/അയക്കൂറ കറി

    തേങ്ങ അരച്ച നെയ്മീൻ/അയക്കൂറ കറി

    സ്വാദിഷ്ടമായ തേങ്ങ അരച്ച നെയ്മീൻ/അയക്കൂറ കറി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ചെമ്മീൻ കൊണ്ട് ഒരു അടിപൊളി വട – Prawns Vada

    ചെമ്മീൻ കൊണ്ട് ഒരു അടിപൊളി വട – Prawns Vada

    ഇന്ന് നമുക്ക് വെറൈറ്റി ആയിട്ടുള്ള ഒരു നോൺ വെജ് വട തയ്യാറാക്കാം.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒന്നാണിത് .

    ആവശ്യമുള്ള സാധനങ്ങൾ:

    ചെമ്മീൻ – 250 g

    സവാള – 1 [ചെറിയ ഉള്ളി ആണ് നല്ലതു ]

    പച്ചമുളക് – 3

    ഇഞ്ചി – 1 ചെറിയ കഷ്ണം

    വെളുത്തുള്ളി – 4 – 5

    കറിവേപ്പില

    മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ

    മുളക് പൊടി – 1 ടീസ്പൂൺ

    പെരുംജീരകം – 1 ടീസ്പൂൺ

    തേങ്ങാ ചിരകിയത് – 1 കപ്പ്

    എണ്ണ

    ഉപ്പു [തേങ്ങയുടെ കൂടി കുറച്ചു കടല പരിപ്പ് കുതിര്ക്കാം അപ്പോൾ കുറച്ചു crispy യാകും ]

    ഉണ്ടാക്കുന്ന വിധം :

    ആദ്യം ഇഞ്ചി , വെളുത്തുള്ളി,പച്ചമുളക് , കറി വേപ്പില, ഉള്ളി ,പെരുംജീരകം കൂടി നന്നായി അരച്ചെടുക്കുക.
    ഇതിലേക്ക് ചെമ്മീനും തേങ്ങയും കൂടി ചേർത്തു ഒന്നൂടി ചതച്ചു എടുക്കണം.ഇനി ഇത് വടയുടെ ആകൃതിയിൽ ആക്കി എണ്ണയിൽ വറുത്തു കോരാം . ചൂടോടോടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ്  എല്ലാവരും ട്രൈ ചെയ്തു നോക്കുക. ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

     

  • വളരെ എളുപ്പത്തില്‍ കുട്ടനാടന്‍ ബീഫ് റോസ്റ്റ് തയ്യാറാക്കാം

    വളരെ എളുപ്പത്തില്‍ കുട്ടനാടന്‍ ബീഫ് റോസ്റ്റ് തയ്യാറാക്കാം

    വളരെ എളുപ്പത്തില്‍ കുട്ടനാടന്‍ ബീഫ് റോസ്റ്റ് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. വളരെ രുചികരമായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmi Abhilash ചാനല്‍ Subscribe ചെയ്യൂ.

  • ഇന്ന് നമുക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമുള്ള ചിക്കൻ സൂപ്പ് എങ്ങനെ ആണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

    ഇന്ന് നമുക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമുള്ള ചിക്കൻ സൂപ്പ് എങ്ങനെ ആണ് ഉണ്ടാക്കുന്നതെന്ന് നോക്കാം

    ഇന്ന് നമുക്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടമുള്ള ചിക്കൻ സൂപ്പ് എങ്ങനെ ആണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
    കുഞ്ഞു കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു ടേസ്റ്റി ആയിട്ടുള്ള സൂപ്പ് ആണിത് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ :

    ചിക്കൻ സ്റ്റോക്ക് – 1 cup

    വെളുത്തുള്ളി – 2-3 പൊടിയായി അരിഞ്ഞത്

    ക്യാപ്‌സിക്കം – പൊടിയായി അരിഞ്ഞത്

    കാരറ്റ് – പൊടിയായി അരിഞ്ഞത്

    പാപ്രിക / കുരുമുളക് പൊടി – ഒരു പിഞ്ച്

    Salt

    ബട്ടർ – 1 cube

    കോൺ Flour – 2 ടീസ്പൂൺ

     

    ഉണ്ടാക്കുന്ന വിധം :
    ചിക്കൻ ഉപ്പും മഞ്ഞളും കുരുമുളകും , വെള്ളവും ചേർത്ത് തിളപ്പിക്കുക. വെള്ളം മാത്രം മാറ്റി എടുക്കുക. ഇതാണ് ചിക്കൻ സ്റ്റോക്ക്.
    ഒരു പാനിൽ വെണ്ണ ചേർക്കുക. ആദ്യം വെളുത്തുള്ളി നന്നായി വഴറ്റുക.ഇതിലേക്ക് പച്ചക്കറികൾ ഓരോന്നായി ചേർത്ത് വഴറ്റുക
    ആവശ്യത്തിന് ഉപ്പു ചേർത്ത് കൊടുക്കുക.പാപ്രിക അല്ലെങ്കിൽ കുരുമുളക് പൊടി ചേർത്ത് കൊടുക്കുക. നന്നായി തിളച്ചിട്ടു കോൺ ഫ്ലോർ കലക്കി ചേർക്കുക.നന്നായി തിളപ്പിച്ച് എടുക്കുക. ചിക്കൻ സൂപ്പ് റെഡി .ചൂടോടെ കുടിക്കുക  കുഞ്ഞു കുട്ടികൾക്ക് കൊടുക്കുമ്പോൾ പച്ചക്കറികൾ അരിഞ്ഞിടുന്നതിനു പകരം നന്നായി അരച്ച് ചേർത്ത് കൊടുക്കുക. ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി   Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ന്യൂട്ടല്ലയും പഴവും ഉപയോഗിച്ചു എളുപ്പത്തിൽ ഒരു ബ്രൗണിസ്

    ന്യൂട്ടല്ലയും പഴവും ഉപയോഗിച്ചു എളുപ്പത്തിൽ ഒരു ബ്രൗണിസ്

    ന്യൂട്ടല്ലയും പഴവും ഉപയോഗിച്ചു എളുപ്പത്തിൽ നല്ല ടേസ്റ്റി ആയിട്ടുള്ള ബ്രൗണിസ് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം

    ചേരുവകൾ :

    മുട്ട -3 എണ്ണം

    മൈദാ – 1 കപ്പ്

    ന്യൂട്ടല്ല – 1.5 കപ്പ്

    റോബസ്റ്റ പഴം – 1 എണ്ണം

    തയ്യാറാക്കുന്ന വിധം :

    ഒരു ബൗളിലേക് 3 മുട്ട പൊട്ടിച്ചു ചേർക്കുക

    അതിലേക് നന്നായി പഴുത്ത ഒരു റോബസ്റ്റ പഴം ഉടച്ചു ചേർക്കുക

    മുട്ടയും പഴവും നന്നായി ഒരു വിസ്‌ക്/ഫോർക് ഉപയോഗിച്ച് ബീറ്റ് ചെയ്യുക

    ഇതിലേക്കു ഒരു കപ്പ് മൈദാ, 1. 5 കപ്പ് ന്യൂട്ടല്ല എന്നിവ കൂടെ ചേർത്ത് ഫോൾഡ് ചെയ്തു യോജിപ്പിക്കുക

    ഗ്രീസ് ചെയ്തു വെച്ച കേക്ക് ടിന്നിലേക് ബാറ്റെർ മാറ്റാം

    180° C പ്രീഹീറ്റ് ചെയ്ത ഓവനിലേക് കേക്ക് ടിൻ വെച്ച് 35 min ബേക് ചെയുക

    തണുത്ത ശേഷം കട്ട് ചെയ്തു സെർവ് ചെയ്യാം.

    ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.