വളരെ ഈസിയായി തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ഫ്രൈഡ് റൈസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
Blog
-

ബാക്കി വന്ന അപ്പം കൊണ്ടൊരു അടിപൊളി പാൽ പായസം
മിക്ക വീടുകളിലും രാവിലെ ഉണ്ടാക്കുന്ന അപ്പം ബാക്കി വരാറുണ്ട്. എന്നാല്‍ ഇനി ബാക്കി വരുന്ന അപ്പം കൊണ്ടൊരു അടിപൊളി പാൽ പായസം തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

മംഗലാപുരം സ്പെഷ്യൽ മാഗ്ലൂർ ബൺ
മംഗലാപുരം ഏരിയയിൽ ബ്രേക്ഫാസ്റ് ആയി കഴിക്കാൻ ഒരു വിധം എല്ലാ ഹോട്ടലുകളിലും കിട്ടുന്ന വളരെ സ്പെഷ്യൽ ആയ ഒരു വിഭവം ആണ് മാഗ്ലൂർ ബൺ. ഇത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം ആണ്. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ :
———————–
മൈദ – ഒരു കപ്പ് (150 ml )റോബസ്റ്റ പഴം – ഒന്ന്
തൈര് – മൂന്നു ടേബിൾ സ്പൂൺ
ബേക്കിംഗ് സോഡ – അര ടീ സ്പൂൺ
പഞ്ചസാര – ഒന്ന് മുതൽ രണ്ടു വരെ ടേബിൾ സ്പൂൺ
ജീരകം – അര ടീ സ്പൂൺ
നെയ്യ് – അര ടീ സ്പൂൺ
എണ്ണ മുക്കി പൊരിക്കാൻ ആവശ്യമായത്
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
——————————–
ഒരു മിക്സിയുടെ ജാർ എടുത്തു അതിൽ, റോബസ്റ്റ പഴം, തൈര് , പഞ്ചസാര എന്നിവ ചേർത്ത് നല്ലവണ്ണം ബ്ലെൻഡ് ചെയ്യുക. (ചേരുവ 1)വേറെ ഒരു വലിയ പത്രം എടുത്തു അതിൽ, മൈദ, ജീരകം , ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക. (ചേരുവ 2)
ആദ്യം ബ്ലെൻഡ് ചെയ്തു വെച്ച പഴം (ചേരുവ 1), മൈദ മാവിൽ (ചേരുവ 2) ചേർത്ത് കൈ കൊണ്ട് നല്ല പോലെ കുഴക്കുക.
കുറച്ചു നെയ് ഒഴിച്ച് വീണ്ടും നല്ലപോലെ കുഴക്കുക അതിനു ശേഷം കുഴച്ചെടുത്ത മാവ് ഒരു ചെറിയ പാത്രത്തിൽ ഇട്ടു അതിനു മുകളിൽ നെയ് തടവി അടച്ചു വെക്കുക. ഏകദേശം 6 മുതൽ 8 മണിക്കൂർ വരെ അടച്ചു വെക്കണം.
8 മണിക്കൂർ കഴിഞ്ഞതിനു ശേഷം അടപ്പു എടുത്തുമാറ്റി വീണ്ടും നല്ലതു പോലെ കുഴക്കുക.
മുഴുവൻ മാവും ഉപയോഗിച്ച് മീഡിയം വലുപ്പത്തിൽ ഉള്ള ബോൾ ഉണ്ടാക്കുക. ഇനി ഈ മീഡിയം വലുപ്പത്തിൽ ഉള്ള ബോൾ ഒരു ചപ്പാത്തി റോളർ ഉപയോഗിച്ച് പരത്തി എടുക്കുക. പരത്തുമ്പോൾ പലകയിൽ പറ്റിപ്പിടിക്കാതിരിക്കാൻ മൈദ ഉപയോഗിക്കാവുന്നതാണ്.പരത്തിവെച്ച മൈദ മാവ് ഓരോന്ന് ആയി രണ്ടു ഭാഗവും എണ്ണയിൽ പൊരിച്ചു എടുക്കുക. മുക്കി പൊരിച്ചു എടുക്കുമ്പോൾ മാഗ്ലൂർ ബൺ, പൂരി പോലെ ലയർ ആയി പൊങ്ങി വരുന്നത് ആയിരിക്കും.
മാഗ്ലൂർ ബൺ സാധാരണ chutney യുടെ കൂടെ ആണ് കഴിക്കുക. നല്ല ടേസ്റ്റി ആയ ഈ മാഗ്ലൂർ ബൺ നിങ്ങളും ഉണ്ടാക്കിനോക്കൂ ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
-

കള്ള് ഷാപ്പ് സ്റ്റൈലില്‍ മീന്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
കള്ള് ഷാപ്പ് സ്റ്റൈലില്‍ മീന്‍ കറി എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഈ മീന്‍കറി തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Nisha’s Spices ചാനല്‍ Subscribe ചെയ്യൂ.
-

ടേസ്റ്റ് കൂടിയ ഫുഡ് കഴിച്ച് മടുത്തില്ലേ. ഇനി ഈ ടേസ്റ്റ് കുറഞ്ഞ ബിരിയാണി ഒന്ന് ട്രൈ ചെയ്ത് നോക്കു
ടേസ്റ്റ് കൂടിയ ഫുഡ് കഴിച്ച് മടുത്തില്ലേ ഇനി ഈ ടേസ്റ്റ് കുറഞ്ഞ ബിരിയാണി ഒന്ന് ട്രൈ ചെയ്ത് നോക്കു. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
-

ബാക്കി വന്ന ഇഡലി കൊണ്ട് ചില്ലി ഇഡലി
ഇഡലി ബാക്കി വന്നെങ്കിൽ ഇനി ഇങ്ങനെ ചെയ്ത് നോക്കൂ ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഉഗ്രൻ സ്നാക്ക് ആണ് ഇത് .ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ :
ഇഡലി – 4 nos
മുട്ട – 1
കോൺ ഫ്ലോർ – 3 tablespoons
മൈദാ – 5 tablespoons
ചില്ലി പൌഡർ –
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – 1 teaspoon
Capsicum – കഷ്ണങ്ങൾ ആക്കിയത്
സവാള – 1 diced
പച്ചമുളക് – പൊടിയായി അരിഞ്ഞത്
സോയ സോസ് – അര teaspoon
ചില്ലി സോസ് / കാശ്മീരി മുളക് പൊടി – അര teaspoon
ടൊമാറ്റോ സോസ്
പഞ്ചസാര – 1 ടീസ്പൂൺ
ഉപ്പു & എണ്ണ
ഉണ്ടാക്കുന്ന വിധം :
ഒരു മുട്ട നന്നായി പതപ്പിച്ചു അതിലെക്കു ഒരു ടീസ്പൂൺ മുളക് പൊടി ഉപ്പു , മൈദാ, കോൺ ഫ്ലോർ ചേർത്ത് ഒരു ബാറ്റർ തയ്യാറാക്കുക. ഇതിലേക്ക് മുറിച്ചു വെച്ചിരിക്കുന്ന ഇഡലി കഷ്ണങ്ങൾ മുക്കി എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുക.
ഒരു പാനിൽ എണ്ണ ഒഴിച്ച് ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് , സവാള വഴറ്റുക.ഇതിലേക്ക് മുളക് പൊടി കൂടി ചേർത്ത് പച്ച മണം മാറ്റുക. ശേഷം സോസുകളും കൂടി ചേർത്തിട്ടു ക്യാപ്സിക്കും ചേർക്കുക. ഇതിലേക്ക് ഫ്രൈ ചെയ്ത ഇഡലി കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവസാനമായി സ്പ്രിങ് ഒനിയൻ ഇട്ടു വാങ്ങാം .ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു ഉഗ്രം സ്നാക്ക് ആണ് ഇത്. -

കൊതിയൂറും കപ്പ ബിരിയാണി തയ്യാറാക്കുന്ന വിധം
കേരളത്തിൽ, പ്രത്യേകിച്ചു മധ്യകേരളത്തിൽ വളരെ അധികം പ്രചാരത്തിൽ ഉള്ള ഒരു ഭക്ഷണവിഭവമാണു കപ്പ ബിരിയാണി. സ്വാദിഷ്ഠമായ കപ്പ ബിരിയാണി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും കപ്പ ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.
