Blog

  • പൊട്ടറ്റോ ലോലിപോപ്

    പൊട്ടറ്റോ ലോലിപോപ്

    കുറച്ചു സമയത്തിനുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു സ്നാക്ക് ആണ് പൊട്ടറ്റോ ലോലിപോപ്, ഇത് നമുക്ക് ചായയുടെ ഒക്കെ കൂടെ സ്നാക്ക് ആയും സ്റ്റാർട്ടർ ആയും സെർവ് ചെയ്യാവുന്ന ഒന്നാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന പൊട്ടറ്റോ ലോലിപോപ് എങ്ങനെ തയ്യാറക്കുന്നു എന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • ഒരു ബ്രെക്ഫാസ്റ്റ് റെസിപ്പി  ബനാന പാൻ കേക്ക്

    ഒരു ബ്രെക്ഫാസ്റ്റ് റെസിപ്പി ബനാന പാൻ കേക്ക്

    വളരെ ഈസി ആയിട്ട് ഉണ്ടാക്കാം അതേ പോലെ കുട്ടികൾക്ക് ഒക്കെ വളരെ ഇഷ്ടം ആവും.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള ചേരുവകൾ:

    മൈദ 3/4 cup

    പഞ്ചസാര. 1/4 cup

    ചെറുപഴം. 2

    മുട്ട. 1

    ബേക്കിംഗ് പൗഡർ 1/2 Tsp

    പാൽ. 1/4 cup – 1/2 cup

    ഏലക്കായ. 3

    ആവശ്യത്തിനു ഉപ്പ്

    എണ്ണ ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം

    മൈദ,ബേക്കിംഗ് പൗഡർ, ഉപ്പു എന്നിവ ഒരു ബൗളിൽ യോജിപ്പിച്ചു വയ്ക്കുക. ഒരു മിക്സി ജാറിൽ ചെറുപഴം കഷ്ണങ്ങൾ ആക്കിയത്, പാൽ, മുട്ട, പഞ്ചസാര,ഏലക്കായ എന്നിവ നന്നായി അരച്ചെടുക്കുക. ഇതു മൈദ മിശ്രിതത്തിൽ ചേർത്തു കട്ടിയിൽ കലക്കി എടുക്കുക. ഒരു പാനിൽ എണ്ണ/ ബട്ടർ ചൂടാക്കി പാൻ കേക്ക് ചുട്ടെടുക്കാം.  ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോഇവിടെ കാണാം  കൂടുതല്‍ വീഡിയോകള്‍ക്കായി   Southern Menu ചാനല്‍ Subscribe ചെയ്യൂ.

     

  • നാലു മണി പലഹാരം “അവിൽ ലഡ്ഡു” ഉണ്ടാക്കിയാലോ

    നാലു മണി പലഹാരം “അവിൽ ലഡ്ഡു” ഉണ്ടാക്കിയാലോ

    വറുത്തതിനും പൊരിച്ചതിനും ഇടക്കൊരു ഇടവേള കൊടുത്തു ഹെൽത്തി ആയ അവിൽ ഉപയോഗിച്ച് വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കാൻ ഒരു നല്ല നാലുമണി പലഹാരം, “അവിൽ ലഡ്ഡു”.. “അവിൽ ലഡ്ഡു” എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി ഇത് ഉണ്ടാക്കി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും അവിൽ ലഡ്ഡു ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ റെസിപ്പി വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.

  • മുട്ടയും ബീറ്ററുമൊന്നും ഇല്ലാതെ എളുപ്പത്തിലൊരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം

    മുട്ടയും ബീറ്ററുമൊന്നും ഇല്ലാതെ എളുപ്പത്തിലൊരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാം

    എളുപ്പത്തിലൊരു ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ.. അതും മുട്ടയും ബീറ്ററുമൊന്നും ഇല്ലാതെ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി  Fabz kitchen ചാനല്‍ Subscribe ചെയ്യൂ.

  • നാടൻ പരിപ്പുവട  – Crispy Parippu Vada

    നാടൻ പരിപ്പുവട – Crispy Parippu Vada

    പരിപ്പ് വട ഇഷ്ടമല്ലാത്ത മലയാളികൾ കാണില്ല.ചൂട് പരിപ്പുവടയും ചായയും കൂടി ആയാലോ
    ഇവിടെ പറയാൻ പോകുന്നത് ഞാൻ ഉണ്ടാക്കുന്ന രീതിയാണ്.വേറെയും രീതികൾ ഉണ്ടാകും. നിങ്ങൾ ഒക്കെ എങ്ങനെയാണു ഉണ്ടാക്കാറ്. അതും കൂടി ഒന്ന് പറയണേ ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ :

    തുവര പരിപ്പ് – 3 / 4 കപ്പ്

    കടല പരിപ്പ് – 1 / 2 കപ്പ്

    ചെറിയ ഉള്ളി / സവാള – 8 -10 [സവാള – 1 ]

    വറ്റൽ മുളക് – 6 -8

    ഇഞ്ചി – ഒരു ചെറിയ കഷ്ണം

    കറിവേപ്പില

    പെരുംജീരകം – അര ടീസ്പൂൺ

    കായം – ഒരു നുള്ളു

    ഉപ്പു

    എണ്ണ

    ഉണ്ടാക്കുന്ന രീതി :

    കടല പരിപ്പും തുവരയും കുതിർത്തു വെക്കുക.എന്നിട്ടു മിക്സിയിൽ ഒന്ന് ചതച്ചെടുക്കുക.ഒരു പാത്രത്തിലേക്ക് മാറ്റിയിട്ടു. മിക്സിയിൽ കറിവേപ്പില ഒഴികെ ഒന്ന് ചതച്ചെടുക്കുക.ഇനി ഇതും ഉപ്പും കായം കൂടി നന്നായി മിക്സ് ചെയ്തു അധികം ഘനം കൂടാതെ വട ആക്കുക. എണ്ണയിൽ വറുത്തു കോരാം .കടല പരിപ്പ് ചേർത്താൽ നല്ല രുചിയും ക്രിസ്പിയും ആകും ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി  Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.

  • ചക്ക വരട്ടിയത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

    ചക്ക വരട്ടിയത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.

    ചക്ക ഇപ്പോള്‍ സീസണ്‍ ആണ്. നമുക്ക് ചക്ക വരട്ടിയത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം. വളരെ രുചികരമായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ചക്ക വരട്ടിയത് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Reshmi Abhilash ചാനല്‍ Subscribe ചെയ്യൂ.

  • തലശ്ശേരി ബിരിയാണി മസാല

    തലശ്ശേരി ബിരിയാണി മസാല

    തലശ്ശേരി ബിരിയാണിയുടെ ഏറ്റവും വലിയ പ്രത്യേകതയായ തലശ്ശേരി ബിരിയാണി മസാല നമുക്ക് വീട്ടില്‍ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തലശ്ശേരി ബിരിയാണി മസാല ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.