വളരെ എളുപ്പത്തില്‍ തലശ്ശേരി ചിക്കൻ ദം ബിരിയാണി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും തലശ്ശേരി ചിക്കൻ ദം ബിരിയാണി ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ
Blog
-

ഈദ് സ്പെഷ്യൽ തവ ഉപയോഗിച്ച് എളുപ്പത്തിൽ ചിക്കൻ സീക്ക് കബാബ്
ഈദ് സ്പെഷ്യൽ തവ ഉപയോഗിച്ച് എളുപ്പത്തിൽ ചിക്കൻ സീക്ക് കബാബ് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.
-

റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-30 പെരുന്നാളിനു പായസം കൂടെ ആവാം
കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ എളുപ്പത്തില്‍ പായസം ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.
-

പെരുന്നാളിന് ഒരു സ്പെഷ്യൽ നെയ്‌ച്ചോർ
പെരുന്നാളിന് ഏറ്റവും എളുപ്പത്തില്‍ രുചികരമായ സ്പെഷ്യൽ നെയ്‌ച്ചോർ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
-

വളരെ എളുപ്പത്തില്‍ രുചികരമായ മുട്ട പക്കോട തയ്യാറാക്കാം
എളുപ്പത്തിൽ മുട്ട പക്കോട എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇതിനു ആവശ്യമുള്ള ചേരുവകൾ : മുട്ട – 3 എണ്ണം, കടല മാവ് – ½ കപ്പ്, മുളക് പൊടി – ½ ടീ സ്പൂൺ, ഗരം മസാല – ഒരു നുള്ള്, ജീരകം – ¼ ടീ സ്പൂൺ, ഇഞ്ചി വെളുത്തുള്ളി അരച്ചത്, മല്ലി ചപ്പ് ആവശ്യത്തിന്, ഉപ്പ് ആവശ്യത്തിന്, ഓയിൽ ആവശ്യത്തിന്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
-

ഉണക്കമുന്തിരി കൊണ്ടൊരു മധുരമുള്ള അച്ചാർ
ഉണക്കമുന്തിരി കൊണ്ടൊരു മധുരമുള്ള അച്ചാർ(നെയ്‌ച്ചോറിനും ബിരിയാണിക്കും ഒപ്പം അസാധ്യ കോമ്പിനേഷൻ) തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ.
-

Special Green Peas Curry -ഗ്രീൻ പീസ് കറി
അപ്പത്തിനും പുട്ടിനും ഇടിയപ്പത്തിനും ചപ്പാത്തിക്കും പറ്റിയ ഒരു കറി ആണിത് എങ്ങനെ ആണ് ഗ്രീൻ പീസ് കറി ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

ആവശ്യമുള്ള സാധനങ്ങൾ :
ഗ്രീൻ പീസ് കുതിർത്തതു – 1 cup
സവാള – 1
ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് – പൊടിയായി അരിഞ്ഞത്
കറിവേപ്പില
മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ
മുളകുപൊടി – 1.5 ടീസ്പൂൺ
ഗരം മസാല – 1/ 2 ടീസ്പൂൺ
ഉരുള കിഴങ്ങു – 1 ചെറിയ കഷ്ണങ്ങൾ
കാരറ്റ് – 1 ചെറുത്
അരക്കാൻ :
തേങ്ങാ – 2 ടേബിൾസ്പൂൺ
മല്ലിപോടി – 1 ടീസ്പൂൺ
പേരും ജീരകം – 1 / 2 ടീസ്പൂൺ
കടുക് വറുക്കാൻ:
വെളിച്ചെണ്ണ
കടുക്,
ചെറിയ ഉള്ളി
വറ്റൽ മുളക്
തക്കാളി – 1
തയ്യാറാക്കുന്ന വിധം:
ആദ്യം പറഞ്ഞ ചേരുവകൾ എല്ലാം കൂടി പ്രഷർ കുക്കറിൽ 4 -5 whistle അടിക്കുക.അരക്കാൻ ഉള്ളത് മഷി പോലെ അരക്കുക.
ഇനി കടുക് പൊട്ടിച്ചു തക്കാളി നന്നായി വഴറ്റുക. അതിലേക്കു അരപ്പു കൂടി ചേർത്ത് പച്ച മണം മാറ്റുക
ഇതിലേക്ക് വേവിച്ച ഗ്രീൻ പീസ് ചേർക്കുക.
നന്നായി തിളച്ചതിനു ശേഷം വാങ്ങുക. നല്ല രുചിയുള്ള ഗ്രീൻ പീസ് കറി തയ്യാ ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായിBincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.
