Blog

  • പച്ചക്കറികളും മുട്ടയും ബ്രെഡ് ഉം കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    പച്ചക്കറികളും മുട്ടയും ബ്രെഡ് ഉം കൊണ്ട് ഒരു അടിപൊളി സ്നാക്ക്

    ഇന്ന് നമ്മുക്ക് പച്ചക്കറികളും മുട്ടയും ബ്രെഡ് ഉം കൊണ്ട് ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ പച്ചക്കറികൾ ഇഷ്ടം ഇല്ലാത്ത മക്കളെ ,അവർ അറിയാതെ അത് കഴിപ്പിയ്ക്കാൻ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കു എങ്ങനെ ആണ് സ്നാക്ക് ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    Ingredients

    Bread – 5

    Egg – 3

    Onion – 1 small

    Carrot – 1 small

    Beans – 3

    Ginger – 1 small piece

    Garlic – 1 pod

    Green Chilly – 1

    Pepper powder – 1/4 tsp

    Garam masala – 1/4 tsp

    Curry leaves – 1 string

    Salt & Ghee

    Preparation

    1. In a mixer jar, add onion,carrot,beans,ginger,garlic,green chilly, salt, pepper powder and make paste.
    2. Beat 3 eggs and add the veg paste .
    3. Then add chopped curry leaves and garam masala powder
    4. mix well.
    5. Take a bread piece and dip into the batter..then toast
    6. Serve hot with tomato ketchup or your favorite chutney

    ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
    Tasty Spoon Cookery ചാനല്‍ Subscribe ചെയ്യൂ.

  • തലശ്ശേരി സ്പെഷ്യൽ പഴം വരട്ടിയത്

    തലശ്ശേരി സ്പെഷ്യൽ പഴം വരട്ടിയത്

    പഴം പലവിധത്തിൽ വരട്ടി എടുക്കാറുണ്ട്. ഇവിടെ ഞാൻ തലശ്ശേരിക്കാരുടെ ഒരു സ്വന്തം സ്റ്റൈലിൽ ആണ് നേന്ത്രപ്പഴം വരട്ടി എടുക്കുന്നത്. എങ്ങനെ ആണ് ഇത്‌ ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    How to make Thalassery special Pazham Varattiyathu?

    ചേരുവകൾ :                                                                                      Ingredients
    =============                                                                           ============= 

    നേന്ത്ര പഴം – 3                                                                                           Banana – 3 Nos

    തേങ്ങ ചിരകിയത് – ¾ കപ്പ്                                                                     Coconut Grated -3/4 cup

    വെല്ലം – 3                                                                                                     Jaggery -3 Pieces

    പുഴുക്കലരി – ¾ കപ്പ്                                                                                 Boiled Rice – ¾ Cup

    ഏലക്കായ – 5 എണ്ണം പിടിച്ചെടുത്തത്                                                    Cardamom – 5 Nos(Grinded)

    നെയ്യ് – 2 ടി സ്പൂൺ                                                                                  Ghee – 2 Tsp

    വെള്ളം – 1 കപ്പ്                                                                                             Water -1 Cup

    തയ്യാറാക്കുന്ന വിധം:
    ======================

    പഴം ചെറുതായി മുറിച്ചു വെക്കുക. പുഴുക്കലരിയും ഏലക്ക പൊടിച്ചതും ഒന്ന് വറുത്തെടുത്തു ചൂട് ആറിയതിനു ശേഷം ഒരു മിക്സിയിൽ പൊടിച്ചെടുക്കുക.

    ഒരു ഗ്ലാസ് വെള്ളത്തിൽ എടുത്തു വെച്ച വെല്ലം ഉരുക്കി എടുക്കുക. ഉരുക്കിയ വെല്ലത്തിൽ പഴം വേവിച്ചു എടുക്കുക. പഴം വെന്തതിനു ശേഷം അതിലേക്കു ചിരകിയെടുത്ത തേങ്ങ ചേർക്കുക. അതിനുശേഷം പൊടിച്ചുവെച്ച അരി കുറച്ചു കുറച്ചു ആയി ചേർത്ത് പഴവുമായി മിക്സ് ചെയ്യുക. അവസാനമായി ഇതിലേക്ക് എടുത്തു വെച്ച നെയ്യ് ചേർക്കുക.

    ആവശ്യമെങ്കിൽ അണ്ടിപരിപ്പും കിസ്മിസും കൂടി ചേർക്കാവുന്നതു ആണ്.

    നാല് മാണി പലഹാരമായ തലശ്ശേരി സ്പെഷ്യൽ പഴം വരട്ടിയത് റെഡി

    ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
    Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-29 വഴുതനങ്ങാ ബജി

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-29 വഴുതനങ്ങാ ബജി

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ എളുപ്പത്തില്‍ വഴുതനങ്ങാ ബജി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • നല്ല ക്രിസ്പി ആയ ഒരു അടിപൊളി ചിക്കൻ കട്ട്ലറ്റ് തയ്യാറാക്കാം.

    നല്ല ക്രിസ്പി ആയ ഒരു അടിപൊളി ചിക്കൻ കട്ട്ലറ്റ് തയ്യാറാക്കാം.

    നല്ല ക്രിസ്പി ആയ അടിപൊളി ചിക്കൻ കട്ട്ലറ്റ് എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.

  • വളരെ എളുപ്പത്തില്‍ രുചികരമായ ചിക്കൻ കട്ലറ്റ് തയ്യാറാക്കാം.

    വളരെ എളുപ്പത്തില്‍ രുചികരമായ ചിക്കൻ കട്ലറ്റ് തയ്യാറാക്കാം.

    നിങ്ങൾ ചിക്കൻ കട്ലറ്റ് ബേക്കറിയിൽ നിന്ന് വാങ്ങിയാണോ കഴിക്കാറുള്ളത്? എന്നാൽ ഇന്നുമുതൽ രുചികരമായ ചിക്കൻ കട്ലറ്റ് വളരെ എളുപ്പത്തിൽ വീട്ടിലെ തന്നെ ഉണ്ടാക്കി നോക്കൂ.

    ചേരുവകൾ :

    ചിക്കൻ – 300 ഗ്രാം

    പുഴുങ്ങിയ ഉരുളകിഴങ്ങ് – 1

    സവാള – നേരിയതായി അരിഞ്ഞത് – 1

    പച്ചമുളക് – 2

    വെളുത്തുള്ളി – 2 ഇതൾ

    ഇഞ്ചി – ചെറിയ കഷ്ണം

    കുരുമുളക് പൊടി – 2 ടി സ്പൂൺ

    മുട്ടയുടെ വെള്ള – 1

    Cornflour – 2 ടി സ്പൂൺ

    ബ്രഡ് പൊടി – കാൽ കപ്പ്

    മല്ലിചപ്പ് ആവശ്യത്തിന്

    ഉപ്പ് ആവശ്യത്തിന്

    cutlet

    ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഒരു കുക്കറിൽ വേവിക്കുക. വേവിച്ചു കഴിഞ്ഞതിനു ശേഷം ഇറച്ചി മാത്രം എല്ലിൽ നിന്നും അടർത്തി മാറ്റിവെക്കുക. ഇത് ഒരു മിക്സിയുടെ ജാറിൽ ഇട്ട് ക്രഷ് ചെയ്തു എടുക്കുക.
    ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് അരച്ച മിശ്രിതം വഴറ്റി എടുക്കുക. അതിലേക്കു അരിഞ്ഞു വെച്ച ഉള്ളി ചേർത്ത് നന്നായി വഴറ്റുക. അതിനു ശേഷം ചിക്കനും, കുറച്ചു കുരുമുളക് പൊടിയും ചേർത്ത് വീണ്ടും വഴറ്റുക. അവസാനമായി പുഴുങ്ങിയതിനു ശേഷം ക്രഷ് ചെയ്തുവെച്ച ഉരുളക്കിഴങ്ങു ചേർക്കുക. തീ അണച്ചതിനു ശേഷം കുറച്ചു മല്ലി ചപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യുക.

    തണുത്തതിനു ശേഷം വഴറ്റിയ മിശ്രിതം രണ്ടു കൈകളും ഉപയോഗിച്ച് കട്ലറ്റിൻ്റെ ആകൃതിയിൽ പരത്തി എടുക്കുക.

    മുട്ടയുടെ വെള്ള നല്ലവണ്ണം ഒരു സ്പൂൺ കൊണ്ട് അടിച്ചതിനു ശേഷം കുറച്ചു വെള്ളം ചേർത്ത് കലക്കിയ cornflour ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

    പരത്തി വെച്ച കട്ലറ്റ് മുട്ടയുടെ വെള്ളയിൽ മുക്കി ബ്രഡ് പൊടി എല്ലാഭാഗത്തും ആക്കിയതിനു ശേഷം എണ്ണയിൽ പൊരിച്ചു എടുക്കക. രുചികരമായ ചിക്കൻ കട്ലറ്റ് റെഡി.

    ചിക്കൻ കട്ലറ്റ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • തലശ്ശേരിക്കാരുടെ സ്വന്തം റെസിപ്പി കോഴിക്കാൽ

    തലശ്ശേരിക്കാരുടെ സ്വന്തം റെസിപ്പി കോഴിക്കാൽ

    കോഴിക്കാൽ എന്ന് കേട്ടാൽ നിങ്ങൾ എന്തായാലും ചിക്കൻ്റെ കാലിനെ കുറിച്ചാണ് ഓർക്കുക എന്ന് ഉറപ്പാണ്. എന്നാൽ തലശ്ശേരി ഹോട്ടലിൽ കയറി കോഴിക്കാൽ വേണമെന്ന് പറഞ്ഞാൽ നിങ്ങൾ വിചാരിക്കാത്ത കപ്പ കൊണ്ടുള്ള ഒരു ഒരു അടിപൊളി നാലുമണി പലഹാരം ആണ് നിങ്ങൾക്ക് കിട്ടുക. ഇത് തലശ്ശേരിക്കാരുടെ സ്വന്തം റെസിപ്പി ആണ്. എങ്ങനെ ആണ് കോഴിക്കാൽ ഉണ്ടാക്കുന്നത് എന്ന് ഒന്ന് നോക്കിയാലൊ.. ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വിഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    How to prepare Thalassery Special Kozhikkal?

    Ingredients
    ——————-
    Tapioca – 1/2 kg
    Gram Flour – 3/4 cup
    Rice Flour – 1/4 kg
    Garlic Crushed – 10 to 12 cloves
    Ginger Crushed – A small Piece
    Green Chilli Crushed- 3
    Turmeric powder – 3/4 tsp
    Chilli Powder – 3 tsp
    Asafoetida – A pinch
    Salt – To taste
    Curry Leaves – 3 springs
    Water – As needed
    Coconut Oil – For deep frying

    Preparation
    ——————
    1. Peel the skin of the Tapioca. Cut it into thin pieces.
    2. Wash and put it into salt water for half an hour. Drain the water.
    3. Mix Gram flour, Rice flour, Crushed garlic, crushed ginger ,crushed green chilli, Turmeric powder, Chilli powder, salt , curry leaves and asafoetida. Add water and make a semi thick batter.
    4. Add sliced tapioca and coat well with batter.
    5. Add a hand full of tapioca into the batter and shape it in the form of a chicken leg
    6. Deep fry it in the oil
    7. Serve hot with tea

    ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
    Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ഈസി ചോക്ലേറ്റ് റെസിപ്പി-HomemadeChocolate

    ഈസി ചോക്ലേറ്റ് റെസിപ്പി-HomemadeChocolate

    ഈസി ആയിട്ട് ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാനായിട്ടു പറ്റും.ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ

    കൊക്കോ പൌഡർ – 4 ടേബിൾസ്പൂൺ

    മിൽക്ക് പൌഡർ – 4 ടേബിൾസ്പൂൺ

    പൗഡേർഡ്‌ ഷുഗർ – 6 ടേബിൾസ്പൂൺ

    വെളിച്ചെണ്ണ – 6 ടേബിൾസ്പൂൺ

    വാനില എസ്സെൻസ് – 1/2 ടീസ്പൂൺ [optional]

    ഉണ്ടാകുന്ന രീതി:

    ആദ്യത്തെ മൂന്ന് ചേരുവകൾ നന്നായി അരിച്ചു എടുക്കുക.ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിനു മുകളിൽ ഒരു പാത്രം വെച്ച് എണ്ണയും എസ്സെന്സും ചേർക്കുക.ഇതിലേക്ക് അരിച്ചു വെച്ചിരിക്കുന്ന പൊടി കൂടി ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതു വരെ ഇളക്കുക.ഇനി ഇത് ചോക്ലേറ്റ് മോൾഡിൽ ആക്കി 2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക.ഈസി ഹോം മെയിഡ് ചോക്ലേറ്റ് തയ്യാർ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
    Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.