എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ എളുപ്പത്തില്‍ മാംഗോ ബനാന മില്‍ക്ക് ഷേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.
Blog
-

മാംഗോ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം
വളരെ എളുപ്പത്തില്‍ മാംഗോ പുഡ്ഡിംഗ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മാംഗോ പുഡ്ഡിംഗ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aaidhas Kitchen ചാനല്‍ Subscribe ചെയ്യൂ.
-

മഷ്‌റൂം പെപ്പർ റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
കേരള സ്റ്റൈൽ മഷ്‌റൂം പെപ്പർ റോസ്റ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. വളരെ രുചികരമായ മഷ്‌റൂം റോസ്റ്റ് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും മഷ്‌റൂം പെപ്പർ റോസ്റ്റ് ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.
-

ചക്ക ഉണ്ണിയപ്പം എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം
ചക്കയും മാങ്ങയും ഒക്കെ സമൃദ്ധമായി കിട്ടുന്ന സമയം ആണല്ലോ, നല്ല പഴുത്ത ചക്ക ഉണ്ടെങ്കിൽ കുറച്ചു മാറ്റി വെച്ചോളൂ, നല്ല സ്വാദുള്ള ഉണ്ണിയപ്പം ഉണ്ടാക്കാം, ഉണ്ടാക്കി എടുക്കാൻ വളരെ എളുപ്പമാണ്, സാധാരണ ഉണ്ണിയപ്പത്തിനേക്കാൾ ടേസ്റ്റിയും ആണ്. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.
-

തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഖുശ്‌ബു ഇഡലി
തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ഖുശ്‌ബു ഇഡലി എങ്ങനെ ആണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡലി ആണ്.അതുപോലെ തന്നെ നല്ല വെള്ള കളർ ആണ് ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
ഖുശ്‌ബു ഇഡലി | Soft And Fluffy Idli without Idli Rice

സാധാരണ ഇഡലി അരിയിൽ ആണ് ഇത് ഉണ്ടാക്കുക.ഞാൻ ഇവിടെ സാധാരണ പച്ചരിയിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്
ആവശ്യമുള്ള സാധനങ്ങൾ :
പച്ചരി [സോനാ മസൂരി അരി ] – 2 കപ്പ്
ഉഴുന്ന് – 3 /4 കപ്പ്
ചൗവ്വരി – 1 /2 കപ്പ്
ഉലുവ – 5 – 6
ഉപ്പു
വെള്ളം
തയ്യാറാകുന്ന രീതി:
പച്ചരി , ഉഴുന്ന് , ചൗവ്വരി വെവ്വേറെ കഴുകി കുതിർക്കുക. ഉഴുന്ന് ആദ്യം നന്നായി അരച്ചെടുക്കുക ശേഷം അരിയും , ചൗവ്വരിയും ഉലുവയും കൂടി നന്നായി അരച്ച് ഉപ്പും കൂടി ചേർത്ത് 8 മണിക്കൂർ അടച്ചു മാറ്റിവെക്കുക. ശേഷം തവി കൊണ്ട് പതിയെ ഇളക്കി ഇഡലി തട്ടിൽ കോരി ഒഴിച്ച് ഇഡലി ആക്കുക. നല്ല സോഫ്റ്റ് ആയിട്ടുള്ള ഖുശ്‌ബു ഇഡലി തയ്യാർ. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാൻ വളരെ നല്ലതാണു. ഖുശ്‌ബു ഇഡലി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.
-

കോൺ ഫ്ളോർ ഹൽവ
വളരെ ഈസി ആയിട്ട് വളരെ കുറച്ചു സമയത്തിനുള്ളിൽ നല്ല ടേസ്റ്റി ആയ കോൺ ഫ്ളോർ ഹൽവ നമുക്ക് തയ്യാറാക്കാം ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

Cornflour Halwa
ചേരുവകൾ
കോൺ ഫ്ളോർ 1 cup
വെള്ളം 2 1/2 cup
പഞ്ചസാര. 1 1/4 cup
നാരങ്ങാ നീര്. 1 tbs
നെയ്. 1/2 cup
ഫുഡ് കളർ. 1/4 tsp
ഏലക്ക പൊടി. 1/4 tsp
നട്‌സ് chopped. 1/4 cup
ഉണ്ടാക്കുന്ന വിധം
ആദ്യം കോൺ ഫ്ളോർ 1.5 cup വെള്ളം ചേർത്തു നന്നായി കട്ട ഇല്ലാതെ ഇളകി യോജിപ്പിക്കുക. ഒരു പാൻ ചൂടാക്കി അതിൽ പഞ്ചസാര ഇട്ടു 1 cup വെള്ളം ചേർത്തു ചൂടാക്കുക. പഞ്ചസാര മുഴുവനായും അലിഞ്ഞതിനു ശേഷം 1tbs നാരങ്ങാ നീര് ചേർത്തു ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് കോൺ ഫ്ളോർ മിശ്രിതം ചേർത്തു കൈ വിടാതെ ഇളക്കി യോജിപ്പിക്കുക. കട്ടി ആയി വരുമ്പോ ഇതിലേക്ക് നെയ് കുറച്ചു കുറച്ചു ചേർത്തു ഇളക്കി യോജിപ്പിക്കുക. പിന്നീട് ഫുഡ് കളർ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ഏലക്ക പൊടിച്ചതും നട്‌സ് ചോപ്പ് ചെയ്തതും ചേർത്തു ഇളക്കി യോജിപ്പിച്ചു നെയ് വിട്ടു വരുന്നത് വരെ ചൂടാക്കുക. ഇതു ഒരു നെയ് തടവിയ മോൾഡിലേക്ക് മാറ്റി3 മണിക്കൂർ സെറ്റ് ആവാൻ വയ്ക്കാം. ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ മുറിച്ചെടുക്കാം.ഇതു ഞാൻ ഉണ്ടാക്കിയത് എങ്ങനെ എന്നു മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി
Southern Menu ചാനല്‍ Subscribe ചെയ്യൂ. -

റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-27 ബുഖാരി റൈസ്
എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ എളുപ്പത്തില്‍ ബുഖാരി റൈസ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.
