Blog

  • ഒരു വെറൈറ്റി  പൊട്ടുകടല ചമ്മന്തി

    ഒരു വെറൈറ്റി പൊട്ടുകടല ചമ്മന്തി

    എപ്പോഴും തേങ്ങാ ചമ്മന്തി കൂട്ടി മടുക്കുമ്പോൾ പൊട്ടുകടല ചമ്മന്തി ഒരു വെറൈറ്റി ആയി തോന്നും. പിന്നെ വീട്ടിൽ കുറെ guests ഉണ്ടെങ്കിൽ ചമ്മന്തിയുടെ അളവ് കൂട്ടാൻ വേറെ ഒന്നും ആലോചിക്കേണ്ട ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    How to prepare Pottukadala Chutney/Roasted Gram Chutney?

    Ingredients:-
    ————————-
    Grated Coconut – 1 Cup

    Roasted Gram/Pottukadala – ¼ Cup

    Green Chilli – 3

    Ginger – ½ Inch

    Salt as required

    Mustard Seeds -1/4 Tsp

    Dry red chilli – 1

    Curry Leaves as needed

    Urad Dal – ½ Tsp

    Oil as needed

    How to Preparation:-
    ————————-
    Take a pan and fry the roasted gram till its colour start changing into light brown In a mixer jar add grated coconut, Roasted gram, Green Chilli, Ginger, salt and a little water (1/4 cup) and grind well
    Take out the jar and add salt and chilli if required. Add more water depends on the consistency required and grid well again
    Check the consistency and add water if required
    Take a pan and add oil into it, splutter the mustard seeds. Add Urad dal and stir well, add Curry leaves and dry red chilli
    Pour the grinded coconut and roasted gram paste into the mixture and stir well.

    Once the chutney starts boiling switch off the stove.

    Serve it with Dosa, Idli!

    പൊട്ടുകടല ചമ്മന്തി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • വെറും 3 ചേരുവകള്‍ കൊണ്ട് ബോണ്ടി മിഠായി ഉണ്ടാക്കാം

    വെറും 3 ചേരുവകള്‍ കൊണ്ട് ബോണ്ടി മിഠായി ഉണ്ടാക്കാം

    വെറും 3 ചേരുവകള്‍ കൊണ്ട് ബോണ്ടി മിഠായി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: COCONUT/DESIGATED COCONUT 1¼ CUP, CONDENSED MILK ½ CUP, NUTELLA/MELTED CHOCOLATE, MILK 1 SP. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.

  • ഹൈദരാബാദി കൊഞ്ച് ദം ബിരിയാണി ഉണ്ടാക്കിയാലോ

    ഹൈദരാബാദി കൊഞ്ച് ദം ബിരിയാണി ഉണ്ടാക്കിയാലോ

    വളരെ എളുപ്പത്തില്‍ ഹൈദരാബാദി കൊഞ്ച് ദം ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ ടേസ്റ്റിയായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ റെസിപ്പി വീഡിയോകള്‍ക്കായി Reshmi Abhilash ചാനല്‍ Subscribe ചെയ്യൂ.

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-26 ബനാന ബ്രഡ് റോള്‍

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-26 ബനാന ബ്രഡ് റോള്‍

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ എളുപ്പത്തില്‍ ബനാന ബ്രഡ് റോള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • ഉഴുന്ന് ചേർക്കാതെ എങ്ങനെ നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാമെന്നു നോക്കാം.

    ഉഴുന്ന് ചേർക്കാതെ എങ്ങനെ നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കാമെന്നു നോക്കാം.

    ഉഴുന്ന് ചേർക്കാതെ എങ്ങനെ നല്ല സോഫ്റ്റ് ദോശ ഉണ്ടാക്കി എടുക്കാമെന്നു നോക്കാം. ദോശ മാവ്‌ തയ്യാറാക്കാൻ ഉഴുന്ന് ഇല്ലെങ്കിൽ ഇനി സംശയിച്ചു നിൽക്കേണ്ട, ഉഴുന്ന് ചേർത്ത ദോശയുടെ അതേ ടേസ്റ്റിൽ അല്ലെങ്കിൽ അതിനേക്കാൾ ടേസ്റ്റും സോഫ്റ്റും ആയ ദോശ ഉഴുന്നില്ലാതെയും തയ്യാറാക്കി എടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ ഇഷ്ടമായാല്‍ മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • ബിരിയാണിയേക്കാളും ടേസ്റ്റിയായ ബുഖാരി റൈസ് തയ്യാറാക്കാം

    ബിരിയാണിയേക്കാളും ടേസ്റ്റിയായ ബുഖാരി റൈസ് തയ്യാറാക്കാം

    വളരെ എളുപ്പത്തില്‍ ബിരിയാണിയേക്കാളും ടേസ്റ്റിയായ ബുഖാരി റൈസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് ഒരു അറബിക് ഡിഷാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഈസി ചില്ലി ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    ഈസി ചില്ലി ചിക്കൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

    ഒരു കിടിലൻ ടിപ്പോടു കൂടി നമുക്കെല്ലാം പ്രിയപ്പെട്ട ചില്ലി ചിക്കൻ വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം… ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Swapna’s Food World ചാനല്‍ Subscribe ചെയ്യൂ.