ഒരു വെറൈറ്റി പൊട്ടുകടല ചമ്മന്തി

Advertisement

എപ്പോഴും തേങ്ങാ ചമ്മന്തി കൂട്ടി മടുക്കുമ്പോൾ പൊട്ടുകടല ചമ്മന്തി ഒരു വെറൈറ്റി ആയി തോന്നും. പിന്നെ വീട്ടിൽ കുറെ guests ഉണ്ടെങ്കിൽ ചമ്മന്തിയുടെ അളവ് കൂട്ടാൻ വേറെ ഒന്നും ആലോചിക്കേണ്ട ഉണ്ടാക്കുന്ന വിധം മലയാളത്തിൽ താഴെ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

How to prepare Pottukadala Chutney/Roasted Gram Chutney?

Ingredients:-
————————-
Grated Coconut – 1 Cup

Roasted Gram/Pottukadala – ¼ Cup

Green Chilli – 3

Ginger – ½ Inch

Salt as required

Mustard Seeds -1/4 Tsp

Dry red chilli – 1

Curry Leaves as needed

Urad Dal – ½ Tsp

Oil as needed

How to Preparation:-
————————-
Take a pan and fry the roasted gram till its colour start changing into light brown In a mixer jar add grated coconut, Roasted gram, Green Chilli, Ginger, salt and a little water (1/4 cup) and grind well
Take out the jar and add salt and chilli if required. Add more water depends on the consistency required and grid well again
Check the consistency and add water if required
Take a pan and add oil into it, splutter the mustard seeds. Add Urad dal and stir well, add Curry leaves and dry red chilli
Pour the grinded coconut and roasted gram paste into the mixture and stir well.

Once the chutney starts boiling switch off the stove.

Serve it with Dosa, Idli!

പൊട്ടുകടല ചമ്മന്തി എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്ന് മലയാളത്തിൽ ഉള്ള ഈ വീഡിയോ കാണൂ കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.