Blog

  • കേരള സ്പെഷ്യൽ സുഖിയൻ / മോദകം തയ്യാറാക്കാം

    കേരള സ്പെഷ്യൽ സുഖിയൻ / മോദകം തയ്യാറാക്കാം

    കേരള സ്പെഷ്യൽ സുഖിയൻ / മോദകം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. Ingredients:-Soaked Green gram/Mung Bean/Cherupayar – ½ Cup, Grated Coconut – ½ Cup, Maida/All Purpose floor – ½ Cup, Jaggery – 2, Cardamom Powder – ¾ Tsp, Cumin seed powder – ½ Tsp, Ginger Powder – ½ Tsp, Salt to taste. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • ചിക്കന്‍ ബ്രഡ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

    ചിക്കന്‍ ബ്രഡ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.

    വളരെ എളുപ്പത്തില്‍ ചിക്കന്‍ ബ്രഡ് റോള്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. വളരെ രുചികരമായ ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • വീട്ടിൽ ഉണ്ടാക്കിയ fondant വെച്ച് എങ്ങനെ ആണ് കേക്ക് ഡെക്കറേറ്റ് ചെയ്യുന്നതു നോക്കാം

    വീട്ടിൽ ഉണ്ടാക്കിയ fondant വെച്ച് എങ്ങനെ ആണ് കേക്ക് ഡെക്കറേറ്റ് ചെയ്യുന്നതു നോക്കാം

    fondant വെച്ച് എങ്ങനെ ആണ് കേക്ക് ഡെക്കറേറ്റ് ചെയ്യുന്നത്   എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ.റെസിപ്പി എഴുതിയിടുണ്ട് അത് വായിക്കുക  മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ:

    വാനില സ്പോന്ജ് കേക്ക് – 2 എണ്ണം [7.5 cm ][ സ്പോന്ജ് കേക്ക് റെസിപ്പി ഇവിടെ ക്ലിക്]

    ബട്ടർ ക്രീം ഐസിങ് – ആവശ്യത്തിന് [ബട്ടർ ക്രീം ഐസിങ് ക്ലിക്  റെസിപ്പി ഇവിടെ ക്ലിക്]

    ഫോണ്ടന്റ് ഐസിങ് [ ഫോണ്ടന്റ് ഐസിങ് റെസിപ്പി ഇവിടെ ക്ലിക്]

    പൊടിച്ച പഞ്ചസാര – കുറച്ചു

    തയ്യാർ ആകുന്ന രീതി :

    കേക്ക് ബട്ടർ ഐസിങ് ചെയ്തു ഫ്രിഡ്ജിൽ മാറ്റി വെക്കുക. ഉണ്ടാക്കി വെച്ച ഫോണ്ടന്റ് ഐസിങ് എടുത്തു കുറച്ചു പൊടിച്ച പഞ്ചസാര ഡസ്കിൽ തൂകി നന്നായി ഒന്നോടെ കുഴക്കുക.അതിനു ശേഷം കാൽ ഇഞ്ച് കനത്തിൽ പരത്തി കേക്കിന്റെ മുകളിൽ പതുക്കെ കവർ ചെയ്യുക,ഇനി കൈ കൊണ്ട് തന്നെ ചെറുതായി പ്രസ് ചെയ്തു എല്ലാ ഭാഗത്തും ഒരേ പോലെ ഐസിങ് കവർ ചെയ്യുക. ബാക്കി വരുന്ന ഫോണ്ടന്റ് മുറിച്ചു മാറ്റുക.ഇനി ആവശ്യമുള്ള കളർ ചേർത്ത് കൊടുക്കുക.gel , liquid ഏതു വേണെങ്കിലും എടുക്കാം.3 തുള്ളി മുതൽ നിങ്ങള്ക്ക് ഇഷ്ടമുള്ള അളവിൽ ചേർക്കാം .കളർ ചേർത്ത് കഴിഞ്ഞു , പ്ലാസ്റ്റിക് wrap ചെയ്തു വെക്കണം. ഇഷ്ടമുള്ള ഡിസൈൻ ചെയ്യാം. ബാക്കിയുള്ള ഫോണ്ടന്റ് ziplock കവറിൽ ആക്കി 2 മാസം വരെ പുറത്തു സൂക്ഷിക്കാം. കേക്ക് ഐസിങ് ചെയ്തു കഴിഞ്ഞാൽ ഫ്രിഡ്ജിൽ വെക്കേണ്ടതില്ല.ഫോണ്ടന്റ് കേക്ക് ഡെക്കറേഷൻ . കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Bincy’s Kitchen

  • ഫോണ്ടന്റ് ഐസിങ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ

    ഫോണ്ടന്റ് ഐസിങ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയാലോ

    ഫോണ്ടന്റ് ഐസിങ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാകുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Fabz kitchen.

  • ബട്ടർ ക്രീം ഫ്രോസ്റ്റിങ്  -Vanilla Butter Cream Frosting

    ബട്ടർ ക്രീം ഫ്രോസ്റ്റിങ് -Vanilla Butter Cream Frosting

    ബട്ടർ ക്രീം[Perfect Butter Cream Frosting ] വീടിൽ ഉണ്ടാകുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായിBincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Bincy’s Kitchen.

  • ബേക്കറി സ്റ്റൈൽ വാനില സ്പോഞ്ജ് കേക്ക്

    ബേക്കറി സ്റ്റൈൽ വാനില സ്പോഞ്ജ് കേക്ക്

    ബേക്കറി സ്റ്റൈൽ വാനില സ്പോഞ്ജ് കേക്ക് എങ്ങനെ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ.Courtesy:Bincy’s Kitchen.

     

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-23 വളരെ വേഗത്തില്‍ ബ്രഡ് ടോസ്റ്റ്‌ തയ്യാറാക്കാം

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-23 വളരെ വേഗത്തില്‍ ബ്രഡ് ടോസ്റ്റ്‌ തയ്യാറാക്കാം

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ വേഗത്തില്‍ ബ്രഡ് ടോസ്റ്റ്‌ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.