Blog

  • ചമ്മന്തി അട ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

    ചമ്മന്തി അട ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം.

    ചമ്മന്തി അട ഉണ്ടാക്കുന്നതിനു ആവശ്യമുള്ള സാധനങ്ങള്‍: For filling: Coconut 1 cup, Shallots 10, Dry chilli 4, Salt, Curry leaves, Tamarind small piece. For dough: Rice flour 1½ cup, Water 2 cup, Salt to taste,Coconut oil 1tbs. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-22 കുക്കുമ്പര്‍ മില്‍ക്ക് ഷേക്ക്

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-22 കുക്കുമ്പര്‍ മില്‍ക്ക് ഷേക്ക്

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെപ്പെട്ടെന്ന് കുക്കുമ്പര്‍ മില്‍ക്ക് ഷേക്ക് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • ഗോതമ്പു നൂൽപുട്ട് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    ഗോതമ്പു നൂൽപുട്ട് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു നോക്കാം

    ഗോതമ്പു കൊണ്ട് ഉണ്ടാക്കാവുന്ന ഐറ്റംസിന്റെ എണ്ണം എടുത്താൽ ചിലപ്പോ അത് അങ്ങനെ നീണ്ടു പോവും, ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഗോതമ്പ്, ഇത് ഉപയോഗിച്ച് വെറും 20 മിനിറ്റിനുള്ളിൽ എങ്ങനെ ഒരു ഹെൽത്തി ബ്രേക്ഫാസ്റ് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ.

  • കറുമുറാ പൊട്ടുകടല പക്കോട

    കറുമുറാ പൊട്ടുകടല പക്കോട

    കറുമുറാ പൊട്ടുകടല പക്കോട തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകും. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.

  • രണ്ടു അടിപൊളി ചിക്കൻ ഇഫ്താർ ഐറ്റംസ് വീഡിയോ കാണുക

    രണ്ടു അടിപൊളി ചിക്കൻ ഇഫ്താർ ഐറ്റംസ് വീഡിയോ കാണുക

    പുണ്യറമദാൻ ദിനങ്ങൾ അതിവേഗം കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നു… ഇഫ്താർ ഒരുക്കങ്ങളുമായി വീട്ടമ്മമാരും ബിസി തന്നെ.. ഉന്നക്കായും സമോസയും കട്ലറ്റും പിന്നെ പേരറിയാത്ത പലഹാരങ്ങളും പരീക്ഷിച്ചു കഴിഞ്ഞു ഇനിയെന്തെന്നു ചിന്തിച്ചു ഇരിക്കുവാണോ… രണ്ടു സിമ്പിൾ ആൻഡ് ഹംബിൾ ഐറ്റംസ് കണ്ടുനോക്കിയാലോ… എണ്ണയിൽ മുക്കിപ്പൊരിച്ചെടുക്കുന്ന വിഭവങ്ങൾക്ക് ഒരു റസ്റ്റ്‌ ആവട്ടെ… മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.  Lets make baked bread cups and chicken bread rolls കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Fabz kitchen.

  • ഇഫ്‌താർ സ്പെഷ്യൽ വെജിറ്റബിൾ സമോസ /സമോസ ഷീറ്റ്

    ഇഫ്‌താർ സ്പെഷ്യൽ വെജിറ്റബിൾ സമോസ /സമോസ ഷീറ്റ്

    നോമ്പ് തുറയ്ക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു പലഹാരമാണ് സമോസ.കടയിൽ നിന്ന് വാങ്ങുന്ന സമോസ ഷീറ്റ് കൊണ്ട് ആണ് മിക്കവാറും ചെയ്യാറ്.എന്നാൽ വീട്ടിൽ തന്നെ വളരെ ഈസി ആയി ഇത് ഉണ്ടാക്കാനായി പറ്റും.എങ്ങനെ  ഉണ്ടാക്കുന്നതെന്ന് കാണുവാനായി താഴെ നൽകിയ വീഡിയോ കാണുക . മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    ആവശ്യമുള്ള സാധനങ്ങൾ:

    സമോസ ഷീറ്റ് :

    മൈദാ – 1 കപ്പ്

    ഗോതമ്പു പൊടി – 1 കപ്പ്

    പഞ്ചസാര – 1 ടീസ്പൂൺ

    ഉപ്പു – 1 ടീസ്പൂൺ

    എണ്ണ – 2 ടേബിൾസ്പൂൺ

    കുഴക്കാൻ ആവശ്യത്തിന് വെള്ളം – 100 ml

    ഫില്ലിംഗ്:

    ഉരുളക്കിഴങ്ങു – 3 ചെറുത് പുഴുങ്ങിയത്

    സവാള – 1

    ഇഞ്ചി വെളുത്തുള്ളി – പൊടിയായി അരിഞ്ഞത്

    പച്ചമുളക് – എരിവ് അനുസരിച്ചു

    ഗ്രീൻ പീസ് – കുതിർത്തു പുഴുങ്ങിയത്

    മഞ്ഞൾ പൊടി – 1/ 2 ടീസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    മല്ലിപൊടി – 3/ 4 ടീസ്പൂൺ

    ഗരം മസാല – 1/ 2 ടീസ്പൂൺ

    ഉപ്പു

    എണ്ണ

    ഉണ്ടാക്കുന്ന രീതി :

    ഷീറ്റ് ഇന് വേണ്ട പൊടികൾ എല്ലാം മിക്സ് ചെയ്തു എണ്ണ ചൂടാക്കി ഒഴിച്ച് വെള്ളവും കൂടി ചേർത്ത് കുഴക്കുക.ഒരു നനഞ്ഞ തുണി കൊണ്ട് മൂടി 30 മിനിറ്റ് മാറ്റി വെക്കുക.

    ഇനി മസാല തയ്യാറാക്കാം :

    എണ്ണയിൽ ഉള്ളി, പച്ചമുളക് ഇഞ്ചി വഴറ്റി.. പൊടിയും ചേർത്ത് പച്ച മണം മാറ്റുക.ഇതിലേക്ക് ഗ്രീൻ പീസ് കൂടി ചേർത്ത് ഇളക്കുക. വേവിച്ച കിഴങ്ങു കൂടി ചേർത്ത് ഇളക്കുക.

    30 മിനിറ്റ് കഴിഞ്ഞാൽ മാവു പരത്തി ഒരു rectangle ആക്കുക . ഇത് കത്തി വെച്ച് ഒന്ന് ഷേപ്പ് ആക്കുക.അതിനു ശേഷം സമോസ ആകൃതിയിൽ ചെയ്തെടുത്തു എണ്ണയിൽ വറുത്തു കോരുക.

    കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s Kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Bincy’s Kitchen

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-21 പത്തു മിനിറ്റ് കൊണ്ട് ചിക്കന്‍ കറി

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-21 പത്തു മിനിറ്റ് കൊണ്ട് ചിക്കന്‍ കറി

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, പത്തു മിനിറ്റ് കൊണ്ട് ചിക്കന്‍ കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.