Blog

  • ഈ നോമ്പുകാലത്തു നമുക്ക് എളുപ്പത്തിൽ ഒരു കോളിഫ്ലവർ പക്കോട ഉണ്ടാക്കിയാലോ?-How to Prepare Cauliflower Pakoda

    ഈ നോമ്പുകാലത്തു നമുക്ക് എളുപ്പത്തിൽ ഒരു കോളിഫ്ലവർ പക്കോട ഉണ്ടാക്കിയാലോ?-How to Prepare Cauliflower Pakoda

    കോളിഫ്ലവർ വാങ്ങി കറി വെച്ച് കഴിഞ്ഞാൽ ബാക്കി വരുന്ന കോളിഫ്ലവർ കൊണ്ട്  നമുക്ക് എളുപ്പത്തിൽ ഒരു കോളിഫ്ലവർ പക്കോട ഉണ്ടാക്കിയാലോ ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.

    തയ്യാർ ആക്കിയത് :Ruchikaram

    Ingredients:
    ———————-
    Cauliflower – 1 Cup

    Gram flour/ besan – 5 Tbsp

    Chilli Powder – ¾ Tbsp

    Turmeric Powder – ½ Tsp

    Salt as need

    Cumin seeds – 1 Tsp

    Preparation:-
    ———————
    1. Take Cauliflower in a bowl, add a little Salt, a pinch turmeric powder and chilli powder and mix well. Keep it aside for 10 min

    2. Take another bowl to prepare the batter

    3. Add Gram flour/ besan, salt, Chilli Powder, Turmeric Powder, Cumin seeds and asafoetida and make a thick batter by adding water and mixing it thoroughly.

    4. Once it is mixed add water

    5. Dip a cauliflower into the batter and see if it is getting coated all around to confirm the batter thickness

    6. Add all the cauliflower into the batter and get it coated all around

    7. Take a pan, add enough oil to fry the cauliflower

    8. Once the oil became hot add the cauliflower ONE BY ONE

    9. Add cauliflower one by one until it cover the oil and fry both sides until it cook

    10. Server it hot with tea.

    കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ. Courtesy:Ruchikaram

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-19 ചിക്കന്‍ ശീക് കബാബ് തയ്യാറാക്കാം.

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-19 ചിക്കന്‍ ശീക് കബാബ് തയ്യാറാക്കാം.

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ എളുപ്പത്തില്‍ ചിക്കന്‍ ശീക് കബാബ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • റംസാൻ സ്പെഷ്യൽ ഈത്തപ്പഴം പുലാവ് തയ്യാറാക്കാം.

    റംസാൻ സ്പെഷ്യൽ ഈത്തപ്പഴം പുലാവ് തയ്യാറാക്കാം.

    റംസാൻ സ്പെഷ്യൽ ഈത്തപ്പഴം പുലാവ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യൂ.

  • റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-18 വളരെ സിമ്പിള്‍ ആയ ബ്രെഡ്‌ പൊക്കവട തയ്യാറാക്കാം

    റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-18 വളരെ സിമ്പിള്‍ ആയ ബ്രെഡ്‌ പൊക്കവട തയ്യാറാക്കാം

    എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ സിമ്പിളായ ബ്രെഡ്‌ പൊക്കവട ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.

  • തലശ്ശേരി സ്പെഷ്യൽ സ്നാക്കായ തേങ്ങാമുറി തയ്യാറാക്കാം.

    തലശ്ശേരി സ്പെഷ്യൽ സ്നാക്കായ തേങ്ങാമുറി തയ്യാറാക്കാം.

    തലശ്ശേരി സ്പെഷ്യൽ സ്നാക്കായ തേങ്ങാമുറി തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ രുചികരമായ ഇത് എല്ലാവര്‍ക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Athee’s Tasty kitchen ചാനല്‍ Subscribe ചെയ്യൂ.

  • വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന തരത്തിലുള്ള ഗീ കേക്ക്

    വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന തരത്തിലുള്ള ഗീ കേക്ക്

    കൊച്ചിൻ ബേക്കറി ലെ ഫേമസ് ഗീ കേക്ക് കഴിച്ചിട്ടുള്ളവർക് ഇപ്പോളും അതിന്റെ സ്വാദ് നാവിൻ തുമ്പിൽ ഉണ്ടാവും, അല്ലെ
    സ്വാദിഷ്ടമായ, വായിൽ ഇട്ടാൽ അലിഞ്ഞു പോവുന്ന തരത്തിലുള്ള ഗീ കേക്ക് എങ്ങനെ വീട്ടിൽ തയ്യാറക്കി എടുക്കാം എന്ന് നോക്കാം
    ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ. Courtesy:Ammu’s CookBook.

     

  • ഫ്രഷ് സ്ട്രോബെറിസ് ഉപയോഗിച്ച് 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ പേട തയ്യാറാക്കി എടുക്കാം

    ഫ്രഷ് സ്ട്രോബെറിസ് ഉപയോഗിച്ച് 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ പേട തയ്യാറാക്കി എടുക്കാം

    ഫ്രഷ് സ്ട്രോബെറിസ് ഉപയോഗിച്ച് 10 മിനിറ്റ് നു ഉള്ളിൽ രുചികരമായ പേട തയ്യാറാക്കി എടുക്കാം , ഉണ്ടാക്കി എടുക്കാൻ വളരെ എളുപ്പം ആണ്, ആർട്ടിഫിഷ്യൽ Flavors ഒന്നും തന്നെ ചേർക്കാത്തതു കാരണം കുട്ടികൾക്കു ധൈര്യമായി കൊടുക്കുകയുംചെയ്യാം.  ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി  Ammu’s CookBook ചാനല്‍ Subscribe ചെയ്യൂ. Courtesy:Ammu’s CookBook