നോമ്പുതുറ കഴിഞ്ഞ ഉടനെ കുടിക്കേണ്ട ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. വളരെ ഹെല്‍ത്തിയായ ഈ ജ്യൂസ്ത യ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.
Blog
-

ബ്രഡ് സമോസ ഉണ്ടാക്കിയാലോ.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രഡ് സമോസ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ഇതിനു ആവശ്യമുള്ളത്:
Bread – 5 Slices
Potato – 2 cooked and smashed
Onion– 1 medium, finely chopped
Garlic – 5 pods finely chopped
Ginger – 1 Inch finely chopped
Green chilli – 1
Fennel seeds – ¼ Tsp
Turmeric Powder – ½ Tsp
Chilli Powder – ¾ Tsp
Curry Leaves as needed
Salt to taste
ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
-

റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-17 പെട്ടന്ന് തയ്യാറാക്കാവുന്ന ടൊമാറ്റോ പുലാവ്.
എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ പെട്ടന്ന് തയ്യാറാക്കാവുന്ന ടൊമാറ്റോ പുലാവ് ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.
-

പൊട്ടാറ്റോ ലോലിപോപ് -Potato Lollipop
Ingredients: Boiled potatoes – 2 | Grated Carrot – 2 tbsp | onion finely chopped -1 1/2 tsp | ginger garlic paste 1 cup | bread crumbs 1/2 tsp | Garam masala 1 tsp| red chilly powder 2 tbsp |Salt to taste | maida mixed with 1/4 cup | water Oil for frying.പൊട്ടാറ്റോ ലോലിപോപ് ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ മലയാളത്തിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായിAnnoos Recipes ചാനല്‍ Subscribe ചെയ്യൂ. Courtesy:Annoos Recipes.
-

കൊതിയൂറും ബനോഫി പൈ
തയ്യാറാക്കിയത് :sugar and sparks
വ്യത്യസ്തമായ ബനൊഫീ പെെ വീടില് തയ്യാറാക്കാം,അതും വളരെ ഈസി ആയി. താഴെ നൽകിയ വീഡിയോ കണ്ടു പഠിക്കുക. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.ലെയർ 1
********
ഡൈജെസ്ടിവ് ബിസ്കറ്റ്/ മാരീ ബിസ്കറ്റ് 150gm
മെൽറ്റ് ചെയ്ത ബട്ടർ – 2 ടേബിൾ സ്പൂൺ
ബിസ്കറ്റ് ചെറിയ പീസാക്കി മിക്സിയിൽ പൊടിച്ചെടുക്കുക.. അതിലേക്ക് ബട്ടർ ചേർത്ത് മിക്സ് ആക്കി ബനൊഫീ പെെ സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഇട്ടു അമർത്തി കൊടുക്കുക.. ഫ്രിഡ്ജിൽ 15 മിനിറ്റ് വെക്കുക…
ലെയർ 2
**********
കണ്ടൻസ്ഡ് മിൽക്ക് – അര ടിൻ
വെള്ളം -ആവശ്യത്തിന്
റോബസ്ട പഴം -2 എണ്നം
വെള്ളം ചൂടാകുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് ടിൻ വെച്ച് 1 മണിക്കൂർ
പാകം ചെയ്യുക.ചൂടാറുമ്പോൾ സെക്കന്റ് ലെയർ ആയി ഒഴിച്ചു കൊടുക്കുക… (ഇതിനു പകരം ടോഫീ സോസും ഉപയൊഗിക്കാം)
ഇതിനു മുകളിലായി പഴം വട്ടത്തില് മുറിച്ചത് വച്ച് കൊടുക്കുക.
ലെയർ 3
*********
വിപ്പിങ് ക്രീം – 1 കപ്പ്
പഞ്ചസാര – 1 ടേബിൾസ്പൂൺ
വിപ്പിങ് ക്രീമും പഞ്ചസാരയും നന്നായി ബീറ്റ് ചെയ്തു ഒരു സ്പൂൺ കൊണ്ടോ പൈപ്പിങ് ബാഗ് ഉപയോഗിച്ചോ മൂന്നാമത്തെ ലെയർ ആയി സെറ്റ് ചെയ്യുക. 1 മണിക്കൂർ എങ്കിലും ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്യുക. ചോക്ലേട്ട് സോസോ ടോഫ്ഫീ സോസോ ഉപയോഗിച്ച് അലങ്കരിച്ചു വിളമ്പാം. ഇഷ്ടമായാൽ sugar and sparks യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് .Courtesy:sugar and sparks
-

അങ്കമാലി മാങ്ങകറി -ANGAMALY STYLE MANGO CURRY PREPARATION
ഇന്ന് അങ്കമാലി സ്റ്റൈൽ ഒരു മാങ്ങകറി ഉണ്ടാക്കിയാലോ എങ്ങനെ ഉണ്ടാക്കുന്നതെങ്ങിനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Fabz kitchen.
-

മലബാർ സ്പെഷ്യൽ മുട്ട സുർക്ക തയ്യാറാക്കാം.
മലബാർ സ്പെഷ്യൽ മുട്ട സുർക്ക തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Roasted Rice Flour (Very Fine) – 1 Cup, Egg – 2, Onion– 1 medium, finely chopped, Ginger – ½ Tsp (Chopped), Green chilli – 2, Fennel seeds -1 Tsp , Coriander Leaves as needed, Salt to taste. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.
