നാവിൽ കൊതിയൂറും കാന്താരി മുളക് തേങ്ങാ ചമ്മന്തി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍: തേങ്ങ- 1 കപ്പ്, കൊച്ചുള്ളി-15, കാന്താരി മുളക്-15, വാളന്‍ പുളി- ഒരു ചെറിയ കഷണം, കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.
Blog
-

ഒരേ മാവ് കൊണ്ട് 2 രീതിയില്‍ മുട്ടപ്പത്തിരി ഉണ്ടാക്കാം
ഒരേ മാവ് കൊണ്ട് 2 രീതിയില്‍ വ്യത്യസ്‌ത രുചിയിലൂടെ മുട്ടപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. ഇതിനു ആവശ്യമുള്ളത്: Egg 2, Rice flour 1 cup, All purpose flour 2 cup, water, salt as needed. ഇത്രയുമാണ്. വളരെ ടേസ്റ്റിയായ ഇത് തേങ്ങാപ്പാല്‍, ഇറച്ചിക്കറി, കുറുമ എന്നിവയൊക്കെ കൂട്ടി കഴിക്കാവുന്നതാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ruchi Ruchi ചാനല്‍ Subscribe ചെയ്യൂ.
-

10 മിനിറ്റ് കൊണ്ട് നല്ല ടേസ്റ്റിയും ക്രിസ്പിയും ആയ ഒരു സ്നാക്ക് ഉണ്ടാക്കാം
ആവിശ്യമായവ: പൊട്ടറ്റോ – 1 എണ്ണം വലുത് സവാള – 1 വലുത് ഇഞ്ചി – ഒരു ചെറിയ കഷ്ണം പച്ചമുളക് – 4 എണ്ണം കറിവേപ്പില – 2 തണ്ട് കടലമാവ് – 4 ടേബിൾസ്പൂൺ ഉപ്പ് – ആവശ്യത്തിനു കായപ്പൊടി- 1/2 ടീസ്പൂൺ അയമോദകം – 1/2 ടീസ്പൂൺ ( നിർബന്ധമില്ല ) എണ്ണ – പൊരിക്കാൻ ആവശ്യത്തിനു ഇതു ഉണ്ടാകുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ. Courtesy:Fabz kitchen.
-

ബേക്കറി സ്റ്റൈല്‍ ടീ റെസ്ക് ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ ഉണ്ടാക്കാം
ബേക്കറി സ്റ്റൈല്‍ ടീ റെസ്ക് എങ്ങനെ ഓവന്‍ ഉപയോഗിക്കാതെ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക.
കൂടുതല്‍ വീഡിയോകള്‍ക്കായി Annoos Recipesചാനല്‍ Subscribe ചെയ്യൂ.INGREDIENTS
Maida [ all purpose flour] – 1 cup
Sugar – 1/2 cup
Egg – 3
Unsalted Butter – 100 gms
Baking powder – 1 tsp
Vanilla essence – 1 tspbaking time For cake –
35 – 45 mts in low to medium heat in a preheated vessel
In oven 180 degree celcius for 30 – 35 mts in pre heated ovenFor the rusk –
7 – 12 mts each side in low to medium heat
5 – 10 mts in oven
-

റമളാന്‍ സ്പെഷ്യല്‍ റെസിപ്പി-14 മസാല ടീ തയ്യാറാക്കാം
എല്ലാ കൂട്ടുകാര്‍ക്കും റമളാന്‍ സ്പെഷ്യല്‍ റെസിപ്പിയിലേക്ക് സ്വാഗതം. പാചകത്തിനുള്ള സമയം കുറച്ച് ഇബാദത്തിനുള്ള സമയം കൂട്ടേണ്ട ഈ പുണ്യ മാസത്തില്‍ ധൂര്‍ത്ത് ഒഴിവാക്കി എളുപ്പത്തില്‍ ചെയ്യാവുന്ന പാചക വിഭവങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നൗഫാസ് കിച്ചന്‍ ചാനലും തട്ടുകട പേജും ചേര്‍ന്ന് നടത്തുന്ന ഈ ചെറിയ പരിപാടിയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക എന്നത് മാത്രമാണ്. നിങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഒരാളിന് ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ഏവര്‍ക്കും നല്ലൊരു റമളാന്‍ ആശംസിക്കുന്നു. ഇന്ന്, വളരെ രുചികരമായ മസാല ടീ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം. ഈ വീഡിയോ കാണൂ.
-

രുചികരമായ പൈനാപ്പിൾ ബജി തയ്യാറാക്കാം
പൈനാപ്പിൾ കൊണ്ടൊരു വെറൈറ്റി ബജി.. പുറമേ നല്ല എരിവും ഉപ്പും ഉള്ളിൽ കിനിയുന്ന മധുരവുമായി ഒരു രസികൻ ബജിയുണ്ടാക്കാം.
Ingredients:
1)നന്നായി പഴുത്ത പൈനാപ്പിൾ – ഒരു ചെറുത്
2)കടല മാവ് – മുക്കാൽ കപ്പ്
3) കോൺഫ്ലോർ – കാൽ കപ്പ്
4) മഞ്ഞൾ പൊടി – അര ടീസ്പൂൺ
5) കായം പൊടി – ഒരു നുള്ള്
6) കുരുമുളക് ചതച്ചത് – ഒരു സ്പൂൺ
7) ബേക്കിംഗ് സോഡ – ഒരു നുള്ള്
8) ഉപ്പ്
9) വെള്ളം
10) എണ്ണ
ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Fabz kitchen ചാനല്‍ Subscribe ചെയ്യൂ.
-

ഫ്രൂട്ട്സും മംഗോ ജ്യൂസും കൊണ്ടൊരു അടിപൊളി ഫ്രൂട്ട് സാലഡ്
ഫ്രൂട്ട്സും മംഗോ ജ്യൂസും കൊണ്ടൊരു അടിപൊളി ഫ്രൂട്ട് സാലഡ് തയ്യാറാക്കാം. ഇതിനു ആവശ്യമുള്ളത്: Fruits(any fruits), Mango juice( 1 mango), Sugar 5 spoon, Milk ഇത്രയും മാത്രമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി sumis kitchen&stitching world ചാനല്‍ Subscribe ചെയ്യൂ.
