വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ബ്രഡ് സമോസ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ഇതിനു ആവശ്യമുള്ളത്:
Bread – 5 Slices
Potato – 2 cooked and smashed
Onion– 1 medium, finely chopped
Garlic – 5 pods finely chopped
Ginger – 1 Inch finely chopped
Green chilli – 1
Fennel seeds – ¼ Tsp
Turmeric Powder – ½ Tsp
Chilli Powder – ¾ Tsp
Curry Leaves as needed
Salt to taste
ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും ലഭിക്കുന്നതിനു ഞങ്ങളുടെ ഫെയിസ്ബുക്ക് പേജ് ലൈക്ക് ചെയ്ത ശേഷം Following എന്നതില്‍ See First എന്നതും ആക്കുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ruchikaram ചാനല്‍ Subscribe ചെയ്യൂ.